Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു- കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

22 MAY 2018 03:01 PM IST
മലയാളി വാര്‍ത്ത

ഭർത്താവിന്റെ കാമുകിയെ കണ്ടുപിടിക്കാനെത്തിയ വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ മേവറത്ത് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ വീട്ടമ്മയുടെ മൂക്കിലൂടെ രക്തം വാര്‍ന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്പതികള്‍ ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. കുടുംബകോടതിയില്‍ ഇപ്പോഴും കേസ് നടക്കുകയാണ്. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ ഭാര്യക്ക് സംശയുമുണ്ടായിരുന്നു. ഇതാണ് പരിശോധനക്കായി ഭാര്യ എത്താന്‍ കാരണം. അതേസമയം ഭാര്യക്ക് സംശയരോഗമാണെന്ന് ഭര്‍ത്താവും പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം കുറച്ച് നാളായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു.

ഇതിനിടെ രണ്ട് പേര്‍ക്കും തുല്യാവകാശമുള്ള മേവറത്തെ വീട്ടില്‍ അസമയങ്ങളില്‍ മറ്റ് സ്ത്രീകള്‍ വന്നു പോകാറുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചിരുന്നു. വിഷയം സദാചാര ഗുണ്ടായിസത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇടപെടാനും ആയില്ല. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ച സ്ത്രീ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന്റെ സഹായത്തോടെ മേവറത്തെ വീട്ടില്‍ ബന്ധുക്കളെയും കൂട്ടി എത്തി.

തന്റെ 80 പവന്‍ സ്വര്‍ണം വിറ്റ് പണംമുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതമായ സ്ത്രീക്ക് പാതിരാത്രിയില്‍ എന്ത് കാര്യമെന്ന് ചോദിച്ച സ്ത്രീ നിയന്ത്രണം വിട്ട് വൈകാരികമായി സംസാരിച്ചു. ഈ സമയം ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് സ്ത്രീയെ തല്ലുകയും തൊഴിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ച സമയത്താണ് സ്ത്രീക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നത്.

ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതും വിവാദമായി. മൊബൈല്‍ വാങ്ങി നിലത്തടിച്ചായിരുന്നു അവര്‍ അരിശം തീര്‍ത്തത്. അതോടെ പ്രശ്‌നം സംഘര്‍ഷാവസ്ഥയായി. ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപിച്ച് സ്ത്രീ പരാതി നല്‍കിയതോടെ പൊലീസ് രണ്ട് പേരെയും സ്റ്റേഷനില്‍ കൂട്ടി കൊണ്ടുപോയി സ്വന്തം ജാമ്യത്തില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends