Widgets Magazine
21
Aug / 2018
Tuesday
Forex Rates:

1 aed = 19.01 inr 1 aud = 51.36 inr 1 eur = 80.46 inr 1 gbp = 89.53 inr 1 kwd = 230.40 inr 1 qar = 19.18 inr 1 sar = 18.62 inr 1 usd = 69.84 inr

EDITOR'S PICK


വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങൻ വീട്ടുകാർ പറഞ്ഞുവിട്ടു; കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച യുവാവിനെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഇറക്കിവിട്ടു: ഇരുപത്തെട്ടുകാരനെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് വ്യോമസേനയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയോളം


ബോണറ്റിനുള്ളില്‍ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്


കല്യാണ മാസത്തിലെ ശുഭ മുഹൂര്‍ത്തങ്ങള്‍ ആര്‍ക്കും വേണ്ട; മഴക്കെടുതിയില്‍ വലഞ്ഞ് വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു; പല വധൂവരന്‍മാരും ദുരിതാശ്വാസക്യാമ്പില്‍; മക്കളുടെ വിവാഹത്തിനായി ഒരുക്കി വച്ച സര്‍വതും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിപ്പിക്കുന്നത്


"വീട്ടിനുള്ളിൽ നിന്ന് മാത്രം കൊന്നത് 35 പാമ്പുകളെ" വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുകൾ; പത്ത് തവണ കഴുകിയാലും വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധം:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയത് കിണറ്റിലേയ്ക്ക്! പ്രളയക്കെടുതിയിൽപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ...


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും

24 MAY 2018 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണ്

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം തലയിൽ കിട്ടിയ അടി പോലെയായി യുഎഇയുടെ എഴുനൂറ് കോടി

തലശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും. ഒളവിലം മത്തിപറമ്ബ് സ്വദേശി വിനോദ് കുമാറിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും അടക്കാന്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ് പി.എന്‍.വിനോദ് ഉത്തരവിട്ടത്. പിഴ സംഖ്യ അടക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

അച്ഛന്‍ മകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ മറ്റൊരു കേസില്‍ ആറളം ഫാം തിടമ്ബ്രം ചാലില്‍ കോളനിയിലെ പ്രദീപനെ ഏഴ് വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ അടക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണം പിഴ സംഖ്യ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബീനാ കാളിയത്ത്, പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്‍ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്  (2 minutes ago)

കാബൂളിൽ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു  (18 minutes ago)

എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയ ശേ​ഷം ക​ഴു​ത്തറു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി മുഖ്യപ്രതികൾക്ക് വ  (41 minutes ago)

അമേരിക്കയിൽ മലയാളി എഞ്ചിനീയർ വെടിയേറ്റ് മരിച്ച നിലയിൽ  (1 hour ago)

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയ  (1 hour ago)

കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം  (1 hour ago)

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍  (1 hour ago)

വീടുകൾക്ക് നിറമുള്ള മേൽക്കൂരകൾ  (1 hour ago)

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും  (1 hour ago)

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം ത  (2 hours ago)

കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ; ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയമുണ്ടാകുമെന്ന് മാധവ് ഗാഡ്ഗിലിന്റെ മുന്ന  (2 hours ago)

കുളിമുറി മനോഹരമാക്കാം  (2 hours ago)

പ്രതിഷേധം ശക്തം...യുഎന്‍ സഹായം കേന്ദ്രം തള്ളി; സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്  (2 hours ago)

പ്രളയക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കണമെന്ന് കളക്ടര്‍ വാസുകി  (2 hours ago)

മഴയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് കുടക് ; കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക്​ ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്​ഡി ക  (2 hours ago)

Malayali Vartha Recommends