Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി സഭാ വൃത്തങ്ങള്‍. അങ്ങനെ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ സി.പി.എമ്മുമായി ഇടഞ്ഞു

24 MAY 2018 08:15 PM IST
മലയാളി വാര്‍ത്ത

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയായേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷം പള്ളി ഏറ്റെടുക്കാനുള്ള സൗകര്യം ചെയ്്തു കൊടുക്കാമെന്ന് സ്ഥാനാര്‍ത്ഥി സജി ചെറിയാനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉറപ്പ് നല്‍കിയിരുന്നെന്ന് ഉറപ്പ് നല്‍കിയതായാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പ്രചരിപ്പിച്ചത്.

ഇതോടെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ നിര്‍ണായകമാണ്. ഇത് യു.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ പിറവം പള്ളിയെ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. അടുത്തിടെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകലമായി സുപ്രീംകോടതി വിധി വന്നിരുന്നു. ഇതോടെയാണ് പള്ളി ഏറ്റെടുക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയതെന്ന് സഭാ വിശ്വാസികള്‍ പ്രചരിപ്പിച്ചത്. ഇത് സി.പി.എമ്മുകാരായ സഭാ വിശ്വാസികളുടെ തന്ത്രമായിരുന്നെന്നും സൂചനയുണ്ട്. 



പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത യാക്കോബായ സഭാ അധ്യക്ഷന്‍മാരുടെ ചെവിയിലെത്തി. ഇതേ തുടര്‍ന്ന് ശ്രേഷ്ഠ കത്തോലിക്ക ബാവ കേരളത്തിലെത്തിയപ്പോള്‍ സഭയിലെ മറ്റ് വൈദികര്‍ അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കം പല വിഷയങ്ങളും ഒരു മണിക്കൂറിലധികം നടന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയ്ക്ക് വന്നു. പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട്‌കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെയുള്ള പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി യാക്കോബായ സഭാ വൃത്തങ്ങള്‍ പറയുന്നു. ഭൂരിപക്ഷം വിശ്വാസികളുടെ തീരുമാനം മാനിച്ചാകും സര്‍ക്കാര്‍ നിലപാട് എടുക്കുകയെന്നും മുഖ്യമന്ത്രി പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി ഇവര്‍ പറയുന്നു.



മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നല്‍കിയെന്ന പ്രചരണം ഇന്ന് ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് സഭാമേലധ്യക്ഷന്‍മാരുടെ ചെവിയിലെത്തി. ഇതോടെ എല്‍.ഡി.എഫിനൊപ്പം നിന്ന അവര്‍ ഇടഞ്ഞിരിക്കുകയാണ്. തങ്ങളോട് സി.പി.എം വിശ്വാസവഞ്ചന കാട്ടിയെന്നാണ് അവരുടെ ആരോപണം. ഇതേക്കുറിച്ച് പരസ്യപ്രതികരണം നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. പ്രചരണത്തിന്റെ അവസാനഘട്ടം വരെ ഏകപക്ഷീയമായി മുന്നേറിയ എല്‍.ഡി.എഫ് അന്തിമനിമിഷങ്ങളില്‍ പള്ളി വിഷയം തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാമേലധ്യക്ഷന്‍മാരുമായി സി.പി.എം നേതാക്കാള്‍ രഹസ്യകൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അറിയുന്നു.

വീഡിയോ കാണാം..... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (7 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (10 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (41 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (56 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

Malayali Vartha Recommends