ഇടുക്കി മറ്റൊരു വിളപ്പിൽ ശാലയോ ?....

ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ മാലിന്യകൂമ്പാരമായി മാറുന്നു സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമായി മാലിന്യം കുന്നുകൂടി കിടക്കുകയാണ് അന്യ ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.
വിവിധ സ്ഥാപനങ്ങളിലെ മാലിന്യം നീക്കംചെയ്യാൻ കരാർ എടുത്തിട്ടുള്ള ആളുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുണ്ടാകാൻ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha