Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

കൊന്നിട്ടും തീരാത്ത വൈരാഗ്യം!! കെവിന്‍റെ വീട്ടില്‍ നിന്നും നീനുവിനെ മാറ്റാൻ മാനസികരോഗിയെന്ന് മുദ്രകുത്തി പിതാവ് ചാക്കോയുടെ പുതിയ വാദം; ഭാര്യയെ കേസിൽ കുടുക്കാതിരിക്കാൻ രഹനയ്ക്കും മാനസിക രോഗമെന്ന് വരുത്താൻ ശ്രമം: ജീവിച്ച് തുടങ്ങും മുമ്പേ മകളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ അമ്മ രഹനയ്ക്ക് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പരമ സുഖം

06 JUNE 2018 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

കെവിന്‍ കേസ് പുതിയ വ‍ഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റാനായി നീക്കം. ഇക്കാര്യത്തിനായി കേസിലെ പ്രതിയും നീനു വിന്‍റെ പിതാവുമായ ചാക്കോ കോടതിയെ സമീപിച്ചു.നീനുവിന് മാനസിക രോഗമുണ്ടെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും കാണിച്ചാണ്ചാക്കോ കോടതിയെ സമീപിച്ചത്. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ടെന്നും ചികിത്സക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

കെവിന്‍ വധക്കേസില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണു കോടതിയില്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. നീനുവിന് തുടര്‍ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീനുവിന് തുടര്‍ചികിത്സ നല്‍കുന്നത് സംബന്ധിച്ചാണെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

നീനു മാനസികരോഗത്തിനു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നും കേസില്‍ അറസ്റ്റിലായ പ്രതി ചാക്കോയ്ക്കുവേണ്ടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ തുടര്‍ചികിത്സ ലഭിക്കാതെ അന്യവീട്ടിലാണെന്നും തുടര്‍ചികിത്സയ്ക്കായി ഏതെങ്കിലും ഷെല്‍ട്ടര്‍ ഹോമിലേയ്ക്കു മാറ്റണമെന്നുമാണു അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ കേസില്‍ ഉള്‍പ്പെട്ട നീനുവിന്റെ മാതാവ് രഹ്നയ്ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെ പ്രതിഭാഗം കേസ് വഴിതിരിച്ച്‌ വിടാനുള്ള ശ്രമങ്ങള്‍ കോടതി മുഖേനെ നടത്തുന്നുണ്ട്.

കെവിന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട് രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കേസുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലാതിരുന്നിട്ടും തന്നെ പ്രതിയാക്കാന്‍ പോലീസ് ശ്രമം നടത്തുന്നുവെന്നും രഹ്ന ഹര്‍ജിയില്‍ ആരോപിക്കുന്നു. കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ നീനുവിന്റെ അച്ഛനും സഹോദരനും എന്ന പോലെ അമ്മ രഹ്നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.

മാന്നാനത്തെ അനീഷിന്റെ വീട് ഷാനുവും കൂട്ടര്‍ക്കും കാണിച്ച്‌ കൊടുത്തത് രഹ്നയാണ് എന്ന് സൂചനയുണ്ട്. കെവിന്റെ മരണശേഷവും കോട്ടയത്തെ ചാക്കോയുടെ വീട്ടില്‍ രഹ്നയുണ്ടായിരുന്നു. പോലീസ് എത്തി വീട് വളഞ്ഞ് പരിശോധന നടത്തുമ്ബോഴേക്ക് രഹ്ന മുങ്ങി. ബെംഗളൂരുവിലേക്ക് കടന്ന ചാക്കോയും ഷാനുവും പോലീസ് പിടികൂടുമെന്നായപ്പോള്‍ കണ്ണൂരിലെത്തി കീഴടങ്ങുകയായിരുന്നു. അപ്പോഴും രഹ്നയെക്കുറിച്ച്‌ മാത്രം വിവരമൊന്നും ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ രഹ്നയ്ക്ക് ബന്ധുക്കള്‍ ഉണ്ടെന്നും ഇവിടെ ഒളിവില്‍ കഴിയുകയാണ് എന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.

അതിനിടെ മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ള ആറു പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വിടരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കെവിനെ തട്ടിക്കൊണ്ടുപോയ പ്രതികളില്‍നിന്നു െകെക്കൂലി വാങ്ങി എന്ന കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കു കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (4 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (37 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (54 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends