Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ്ചാത്തലത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന; കേരള കോൺഗ്രസ് രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

07 JUNE 2018 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന. പി.സി.ചാക്കോക്കാണ് സാധ്യത. ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം.

കേരള കോൺഗ്രസ് രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ഇതു വരെ സീറ്റിന് വേണ്ടി കടിപിടി കൂടിയവർ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുന്നയാൾക്ക് സീറ്റ് നൽകാം എന്ന നിലപാടിലെത്തി. കേരള കോൺഗ്രസിന്റെ കാര്യം അടുത്ത തവണ പരിഗണിക്കാമെന്നും തീരുമാനിച്ചു.

പി ജെ കുര്യനാണ് ഏറെ സന്തോഷം. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് കൊടുക്കണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി സി ചാക്കോക്ക് സീറ്റ് നൽകാൻ അദ്ദേഹത്തിന് താത്പര്യമില്ല. എന്നാൽ പരസ്യമായി കുര്യൻ കേരള കോൺഗ്രസിനെ തള്ളി പറഞ്ഞു. ഇക്കാര്യത്തിൽ ലീഗിനും അതു തന്നെയാണ് നിലപാട്. കെ.എം.മാണിയുടെ പാർട്ടി ഇക്കാലമത്രയും യുഡിഎഫിന് പുറത്തായിരുന്നു.പാർട്ടിയെ അകത്താക്കിയത് ലീഗാണ്. അതിനാൽ മാണിക്ക് അവകാശപ്പെട്ട സീറ്റ് അവർക്ക് തന്നെ നൽകട്ടെ എന്നാണ് ലീഗിന്റെ നിലപാട്. കോൺഗ്രസിലെ കലാപം മുതലെടുക്കാനാണ് ലീഗിന്റെ നീക്കം. പുതിയ തീരുമാനം മാണി അംഗീകരിക്കും. കോൺഗ്രസിൽ നിന്നും ഒരു കമ്മിറ്റ് മെൻറ് ലഭിക്കുകയാണ് കെ എം മാണിയുടെ ലക്ഷ്യം.

കോൺഗ്രസിന് കേരളത്തിൽ ഭരണമില്ല.ഇന്ത്യയിൽ അവർ ന്യൂനപക്ഷമാണ്. അത്തരമൊരു സാഹചര്യത്തിൽ കലാപങ്ങൾക്ക് നിൽക്കാതെ തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും ലക്ഷ്യം അവരവരുടെ പാർട്ടികളുടെ നേട്ടം മാത്രമാണ്. സ്വന്തം പാർട്ടിയെ കുറിച്ച് ഒരിക്കലും ചിന്തയില്ലാത്ത രാഷ്ട്രീയ സംഘടനയാണ് കോൺഗ്രസ്.

ഉമ്മൻ ചാണ്ടിക്കും മറ്റ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കും പിജെ കുര്യന് സീറ്റ് നൽകുന്നതിനോട് യോജിപ്പില്ല. എന്നാൽ പള്ളിക്കാരുടെ ഇടപെടൽ കാരണം സീറ്റ് കുര്യന് തന്നെ നൽകേണ്ടി വരുമെന്ന ചിന്തയുണ്ട്.കുര്യൻ അല്ലെങ്കിൽ ചാക്കോയെ ക്രൈസ്തവർ അംഗീകരിക്കും. ക്രൈസ്തവന് സീറ്റ് നൽകിയാൽ ഹിന്ദുക്കൾ എതിരാകും. അതും കോൺഗ്രസിനറിയാം. എന്നാൽ കേരളം ജാതീയമായ ചേരിതിരിവിൽ എത്തിചേർന്നു കഴിഞ്ഞു. ജാതിക്കപ്പുറം ഒന്നുമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.

ഒരു സീനിയർ നേതാവിനെ ഡൽഹിയിലെത്തിക്കാനാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം. അടുത്ത വർഷം തെരഞ്ഞടുപ്പാണ്. തന്ത്രശാലിയായ ഒരു കോൺഗ്രസ് നേതാവ് ഡൽഹിയിലില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ഹൈക്കമാന്റിനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (8 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (21 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (59 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends