Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

കോണ്‍ഗ്രസ് വിട്ട്, എല്‍.ഡി.എഫിന്റെ ചാവേറായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ചെറിയാന്‍ ഫിലിപ്പിന് അര്‍ഹമായ അംഗീകാരം സി.പി.എം ഇതുവരെ നല്‍കിയില്ല

08 JUNE 2018 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

കോണ്‍ഗ്രസില്‍ ആന്റണിയുടെ വലംകയ്യും എ ഗ്രൂപ്പിന്റെ പ്രധാനനേതാവുമായിരുന്ന ചെറിയാന്‍ഫിലിപ്പ് എന്ന സാംസ്‌കാരിക- ബുദ്ധിജീവി ആശയപരമായ അഭിപ്രായ ഭിന്നതകളെയും ഒതുക്കലിനെയും തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. എല്‍.ഡി.എഫ് പാളയത്തിലേക്ക് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ക്ഷണിച്ചുകൊണ്ടു പോയ ചെറിയാന്‍ ഫിലിപ്പിന് അര്‍ഹമായ അംഗീകാരം ഇതുവരെ അവര്‍ നല്‍കിയില്ല. ഇപ്പോള്‍ രാജ്യസഭാ സീറ്റും നല്‍കാതെ ബലിയാടാക്കി. ഇതില്‍ അദ്ദേഹം കടുത്ത അസംതൃപ്തനാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.

കെ.കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചാരക്കേസ് ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ എ ഗ്രൂപ്പ് തലവനായിരുന്ന ആന്റണിക്ക് അത്ര ധൈര്യമില്ലായിരുന്നു. സംഭവം പാളുമോ എന്ന് അദ്ദേഹം ഭയന്നു. അന്ന് ചെറിയാന്‍ ഫിലിപ്പായിരുന്നു ആന്റണിയുടെ അരുമശിഷ്യന്‍. എന്നാല്‍ ചാരക്കേസ് ആളിക്കത്തിച്ച കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെറിയാന്‍ ഫിലിപ്പിനെയും ഒതുക്കി. ഇത് മനസിലാക്കിയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതും ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചതും എല്‍.ഡി.എഫിന്റെ സ്വതന്ത്ര ചാവേറായതും. പിന്നീട് എല്‍.ഡി.എഫ് വി.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എന്ന ചെറിയ സ്ഥാനം മാത്രമാണ് ചെറിയാന്‍ ഫിലിപ്പിന് നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കാന്‍ സി.പി.എം നിര്‍ബന്ധിച്ചെങ്കിലും വിജയസാധ്യതയില്ലാതിനാല്‍ ചെറിയന്‍ ഫിലിപ്പ് ഒഴിഞ്ഞുമാറി. അന്ന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് മുന്നണിയിലെ ചിലര്‍ ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ സമയമായപ്പോള്‍ പാലം വലിച്ചു. ചെറിയാന്‍ ഫിലിപ്പിനെ പോലെ രാഷ്ട്രീയത്തിനായി ജീവിതം സമര്‍പ്പിച്ച ഒരാള്‍ക്ക് രാജ്യസഭയില്‍ നന്നായി ശോഭിക്കാനാവും. അല്ലെങ്കില്‍ വിജയമുറപ്പുള്ള ഏതെങ്കിലും പാര്‍ലമെന്റ് സീറ്റോ, എം.എല്‍.എ സീറ്റോ നല്‍കാം. അതൊന്നും എല്‍.ഡി.എഫ് പരിഗണിക്കുന്നില്ല. കൈരളി ടി.വിയിലെ പരിപാടി മാത്രമാണ് അദ്ദേഹമിപ്പോള്‍ നടത്തുന്നത്. 

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നയാളാണ് ചെറിയാന്‍ ഫിലിപ്പ്. എഴുത്തുകാരനും വാഗ്മീയിയുമാണ്. അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ ഇനിയെങ്കിലും എല്‍.ഡി.എഫ് നേതൃത്വം തയ്യാറാകണമെന്നാണ് സാംസ്‌കാരിക കേരളം ആവശ്യപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (26 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (47 minutes ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (1 hour ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (7 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (8 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (10 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (10 hours ago)

Malayali Vartha Recommends