Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകണമെന്ന് കേരള കോണ്‍ഗ്രസ്; സ്പീക്കര്‍ക്ക് കത്ത് നല്‍കി; ഈ മാസം തന്നെ പരിഗണിക്കണമന്നാവശ്യം

20 September 2016

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസിന്റെ കത്ത്. കേരള കോണ്‍ഗ്രസിന്റെ നേതാവും എംഎല്‍എയുമായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്പ...

റെയില്‍വേ യാത്ര അപകടകരമോ; നിരന്തരമുണ്ടാകുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയോ: ഇന്റലിജന്‍സ് അന്വഷണത്തിന്

20 September 2016

ട്രെയിനുകളില്‍ കയറാന്‍ വീണ്ടും കേരളീയര്‍ ഭയക്കുന്നു. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയാണെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കൊല്ലത്താണ് ചരക്കു തീവണ്ടി പാളം തെറ്റിയ...

മാവേലിക്കരയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

20 September 2016

സിഗ്നല്‍ തെറ്റിച്ചുവന്ന സ്വകാര്യബസ് ഇടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മാവേലിക്കര പാലവിള തെക്കേതില്‍ വര്‍ഗീസ് ദാനിയേല്‍ (...

ചെങ്ങമനാട്ട് നിന്നൊരു ദുരന്തകഥ; ഓട്ടോ ഡ്രൈവര്‍മാരുടെ ധിക്കാരത്തിന് കൊടുക്കേണ്ടിവന്നത് ഒരു ജീവന്റെ വില

20 September 2016

മാപ്പു പറച്ചിലില്‍ തിരിച്ചുവരുമോ നഷ്ടപ്പെട്ട ജീവന്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഓട്ടം വരാന്‍ വിസമ്മതിച്ചതു മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെങ്ങമനാട് ഗവ. എല്‍.പി.സ്‌കൂളിനു പിറകില്‍ താമസിക്കുന്ന കോവാട...

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

20 September 2016

ആനാട് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബാങ്ക് ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് പച്ച ആര്‍.എച്ച്. ഭവനില്‍ അഖിലാണ് (25) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോട...

 കുറ്റിയാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി

20 September 2016

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായി ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 5 ആയി ഉയര്‍ന്നു. ഇനി ഒരാളെ...

'താന്‍ ജിഷയെ കൊന്നിട്ടില്ല'; കുറ്റം നിഷേധിച്ച് അമീറുല്‍ കോടതിയില്‍, കൊന്നത് അനാര്‍

20 September 2016

ജിഷക്കേസില്‍ വീണ്ടും കുഴയുന്നു.ജിഷയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് അമീറുല്‍ ഇസ്‌ലാം കോടതിയില്‍. എറണാകുളം സെഷന്‍സ് കോടതിയിലാണ് അമീര്‍ കുറ്റം നിഷേധിച്ചത്. സുഹൃത്തായ അനാറുല്‍ ഇസ് ലാമാണ് കൊലപാതകം നടത്തിയതെന...

സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ മണിയറയില്‍ കൈയ്യാങ്കളി, മണിയറയിലെ കളി കാര്യമായി, കുഴഞ്ഞു വീണ വരന്റെ ബന്ധു മരിച്ച സംഭവം കാസര്‍ഗോഡ്

20 September 2016

കല്യാണത്തിന് വരനെയും വധുവിനെയും കാളവണ്ടിപ്പുറത്തു കയറ്റുന്നതും, ഓരോരോ കോപ്രായങ്ങള്‍ കാണിക്കുന്നതും ഇപ്പോള്‍ എല്ലാ കല്യാണ വീടുകളിലും പതിവാണ്. സുഹൃത്തുക്കളുടെ സന്തോഷമെന്ന പേരില്‍ കാണിച്ചു കൂട്ടുന്ന അതിക...

മുഖ്യമന്ത്രിയെ കണ്ട് പൂര്‍ണ തൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് സൗമ്യയുടെ അമ്മ

20 September 2016

സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ട് പൂര്‍ണ തൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് സുമതി. കേസ് സംബന്ധിച്ച ആശങ്ക ...

കൊല്ലത്തെ ട്രെയിനപകടം, ഗതാഗതം പുരോഗമിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു, ചിത്രങ്ങള്‍ കാണാം

20 September 2016

പുലര്‍ച്ചെ ഒരുമണിയോട് കൂടി തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ പാളത്തില്‍കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച...

 സൗമ്യ ദളിത് പെണ്‍കുട്ടി അല്ലായിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നെന്ന് സി.കെ ജാനു

20 September 2016

സൗമ്യ ദളിത് പെണ്‍കുട്ടി ആകാതെ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് സി.കെ ജാനു. ദളിത് പെണ്‍കുട്ടി ആയതിനാലാണ് പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങ...

കുറ്റിയാടി മലവെള്ളപ്പാച്ചില്‍: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

20 September 2016

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. മരുതോങ്കര കോതോട് സ്വദേശികളായ വിപിന്‍ദാസ്, വിഷ്ണു എന്നിവര്‍ക്ക് വേണ്...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു, മകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു

20 September 2016

വീണ്ടുമൊരു ട്രെയിന്‍ ദുരന്തം കൂടി. റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു. അമ്മയ്ക്കു പിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മ...

കോടിയേരി, പിണറായി, വിഎസ് എന്നിവരുടെ മക്കള്‍ മാഹാത്മ്യവും ശിവകുമാറിന്റെ ആശുപത്രിയും തുറന്ന് കാട്ടി വിജിലന്‍സില്‍ മൊഴി

20 September 2016

കേരളത്തിലെ അടുത്തിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി. കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പി സുനില്‍ ...

മോദിക്കൊപ്പം 101 വിഭവങ്ങളുമായി 5000 പേര്‍ക്ക് ഓണസദ്യ; മഞ്ജുവാര്യരുടെ നൃത്തം, ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ കൂറ്റന്‍ പന്തല്‍: മൂന്നുദിവസം കേന്ദ്ര മന്ത്രിസഭ ഇവിടെ

20 September 2016

ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര സംഭവമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ വരവേല്‍ക്കാന്‍ കോഴിക്കോട് ...

Malayali Vartha Recommends