Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

സിപിഎം വധശിക്ഷ പാടില്ല എന്നു പറയുന്നത് തികഞ്ഞ കാപട്യമാണെന്ന് കെ സി ജോസഫ്

17 September 2016

കൊലപാതകക്കേസുകളില്‍ സിപിഎം നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ്. പാടത്ത് പണിയെങ്കില്‍ വരമ്പത്ത് കൂലിയെന്നു പറഞ്ഞ അക്രമത്തിനും കൊലപാതകത്തിനും സ്വന്തം അണികളെ പ്രോത്സാഹിപ...

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മുല്ലപ്പുഴശേരിയും തൈമറവുംകരയും ജേതാക്കള്‍

17 September 2016

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മുല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ തൈമറവുംകര പള്ളിയോടമാണ് ജേതാക്കള്‍. ബി ബാച്ച് ഫൈനലിനിടെ മംഗലം പള്ളിയോടം മറിഞ്ഞു. ഫിനിഷിംഗ് പോയിന്റ് എത്തുന്നതിന് തൊട്ടുമുമ്പാണ് വള്...

ജിഷാ കൊലക്കേസില്‍ കുളിക്കടവിലെ തര്‍ക്കം കെട്ടുകഥയെന്ന് എസ്പി, പ്രതിക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുണ്ട്

17 September 2016

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജ വ്യക്തമാക്കി. പ്രതി ലൈംഗിക വൈകൃതമുള്ളയാളാണ്. ബലാല്‍സംഗ ശ്രമം എതിര്‍ത്ത...

ഓണാഘോഷയാത്രയുടെ പൊലിമ കുറയും

17 September 2016

ഓണാഘോഷയാത്രയുടെ പൊലിമ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണാഘോഷം സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയത്. സാധാരണ ഒരാഴ്ച നീണ്ടു നില്‍ക്കാറുള്ള ഓണാഘോഷം...

 ശക്തന്റെ നാട്ടില്‍ ചരിത്രം കുറിയ്ക്കാന്‍ മൂന്ന് പെണ്‍പുലികള്‍

17 September 2016

ഓണാഘോഷത്തിന് നിറം പകര്‍ന്ന് ശക്തന്റെ നാട്ടില്‍ ചരിത്രം കുറിയ്ക്കാന്‍ പെണ്‍പുലികളിറങ്ങും. വിയ്യൂര്‍ ദേശത്തിന്റെ 51 അംഗ പുലി സംഘത്തില്‍ ആണ്‍പുലികളോടൊപ്പം മൂന്നു വനിതകളും ഇന്ന് ചുവടുവയ്ക്കും. തൃശൂരിന്റെ ...

കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തു ഏഷ്യാനെറ്റ്

17 September 2016

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഏഷ്യാനെറ്റിനോട് നമ്മള്‍ പ്രേക്ഷകര്‍ക്ക് ക്ഷമിക്കാം. രാജ്യം നന്നാക്കാന്‍ തീട്ടൂരം വാങ്ങിയിരിക്കുന്ന ഏഷ്യാനെറ്റ് സൗമ്യാവധക്കേസ് ഉത്തരവ് പുറത്തു വരുമ്പോള്‍ ക...

അവിഹിത ബന്ധം ആരോപിച്ച യുവാവിനെ മുളകുപൊടിയെറിഞ്ഞ് ഓടിച്ചു; രണ്ടു വര്‍ഷത്തിന് ശേഷം തിരുവോണ നാളില്‍ പ്രതികാരം ചെയ്തു

17 September 2016

രണ്ടു വര്‍ഷം മുന്‍പുണ്ടായ സംഭവത്തിനു തിരുവോണ നാളില്‍ പ്രതികാരം. അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ പിന്തുടര്‍ന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമ...

വെറുതേയാകുമോ ഈ കുറ്റപത്രവും? ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ 

17 September 2016

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്‌ലാമിനെ ഒന്നാം പ്...

വിവാഹസത്കാര ചടങ്ങിനിടെ പതിനാലര പവന്റെ സ്വര്‍ണം കവര്‍ന്നു, അന്വേഷണം ബന്ധുക്കളിലേക്ക്

17 September 2016

മറയൂരില്‍ കല്യാണവീട്ടില്‍ നിന്ന് പതിനാലര പവന്റെ സ്വര്‍ണം കവര്‍ന്നു. വിവാഹസത്കാര ചടങ്ങിനിടെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. വീടും അലമാരിയും കുത്തിതുറക്കാതെ നടന്ന മോഷണത്തില്‍ അയല്‍വാ...

കണ്ണൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം പാന്‍മസാല പാക്കറ്റുകള്‍ പിടിച്ചെടുത്തു

17 September 2016

കണ്ണൂര്‍ നഗരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ വിവിധകടകളിലും ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളിലും നടത്തിയ റെയ്ഡിലാ...

 സൗമ്യ കേസ്: പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ കോടതി ഉത്തരവുപ്രകാരം ആരംഭിച്ച അന്വേഷണം അനിശ്ചിതത്വത്തില്‍

17 September 2016

സൗമ്യ വധക്കേസില്‍ വിചാരണയ്ക്കിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ കോടതി ഉത്തരവില്‍ ആരംഭിച്ച അന്വേഷണം മുടങ്ങിക്കിടക്കുന്നു. പൊലീസ് കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ട...

ജയിന്റ് വീല്‍ അപകടം :സഹോദരനോടൊപ്പം സഹോദരിയും യാത്രയായി

17 September 2016

പത്തനംതിട്ടയില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. ചിറ്റാര്‍ ഹ...

പുരകത്തുമ്പോള്‍ വാഴവെട്ടി സഖാക്കള്‍.... ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ബാലന്‍, വേണ്ടെന്ന് ബേബി; സിപിഎമ്മിലെ തര്‍ക്കം ജനങ്ങളേറ്റെടുക്കുന്നു

16 September 2016

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ടു സിപിഎമ്മില്‍ രണ്ടഭിപ്രായം ഉയര്‍ന്നു വന്നതോടെ കഴിഞ്ഞ ദിവസത്തെ വിധിയുമായി തട്ടിച്ച് ജനം ചര്‍ച്ച തുടങ്ങി. വധശിക്ഷ നല്‍കണമെന്നു മന്ത്രി എ...

മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അമ്മ മരിച്ചു

16 September 2016

മദ്യപിച്ചെത്തിയ മകന്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ചു. കോളനിയിലെ ചന്ദ്രിക (50) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരുടെ മകന്‍ പദീപ് (30)നെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30നാണു...

സൗമ്യ വധക്കേസില്‍ നിയമോപദേശം നല്കാന്‍ തയ്യാര്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

16 September 2016

സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ തയാറെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കേസില്‍ സുപ്രീം കോടതി വിധിയെ മുന്‍ ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. കൊലക്കുറ്റം ...

Malayali Vartha Recommends