Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

സി-ആപ്റ്റ് എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്

08 August 2015

സി-ആപ്റ്റ് മാനേജിങ് ഡയറക്ടര്‍ സജിത് വിജയരാഘവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവ...

പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

08 August 2015

സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ല് ആയേക്കാവുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണത്തിന് ഇന്നു ശുഭാരംഭം. ഇന്നു പത്തരയ്ക്കു പൊന്നാനിയിലെ നിര്‍ദിഷ്ട വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയികള്‍ക്ക് അബ്ദുല്‍ കലാമിന്റെ പേരില്‍ സ്വര്‍ണക്കപ്പ് നല്‍കും

08 August 2015

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയികള്‍ക്കായി നല്‍കുന്ന സ്വര്‍ണക്കപ്പിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേര് നല്‍കും. ശില്പി കാനായി കുഞ്ഞിരാമന്‍ കപ്പ് രൂപകല്പന ചെയ്യും. ...

ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

08 August 2015

തൃശൂര്‍ തിരുവത്രയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പഴയ പതിന്നാലാം വാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫ (45)യാണ് മരിച്ചത്. എ ഗ്രൂപ്പ് പ്രവര്‍ത്തക...

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

07 August 2015

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നേത്രാവതി എക്‌സ്പ്രസിലാണു സംഭവം. ആലപ്പുഴയില്‍വച്ചാണു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളംവച്ചതിനെത്തുടര്‍ന്നു സഹയാത്രികര്‍ ഇയാ...

അദ്ധ്യാപകന്റെ വീട്ടിലെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി

07 August 2015

ഒളിഞ്ഞുനോക്കി ശരിക്കും കുടുങ്ങി. അദ്ധ്യാപന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി. വയനാട് എംപി എംഐ ഷാനവാസിന്റെ താത്കാലിക ജീവനക്കാരന്‍ നൗഷാദിനെയാണ് തൊണ്ടയാടിന് ...

സഹപാഠി കത്രികകൊണ്ട് കുത്തി: ഒന്നാം ക്ലാസുകാരന്റെ കാഴ്ച്ച പോയി

07 August 2015

സഹപാഠിയെ കത്രികകൊണ്ട് കുത്തിയ ഒന്നാം കഌസുകാരന് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. മുംബൈയില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് അപകടം. ലഞ്ച് ബോക്‌സ് എടുത്തതുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ...

പാസ്‌പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ വേണ്ട

07 August 2015

പാസ്‌പോര്‍ട്ട് നല്‍കുന്നതിന്റെ നടപടിക്രമം പരിഷ്‌കരിക്കുന്നു. കാലാവധിതീരുന്ന മുറക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പൊലീസ് വെരിഫിക്കേഷന്‍ വേണ്ട. പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷന് പൊലീസുകാര...

പിഎസ്‌സിയുമായി ഉടക്കി കെ എം മാണി, പി.എസ്.സി കര്‍ശന സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി

07 August 2015

പി.എസ്.സി കര്‍ശന സാന്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പി.എസ്.സിക്ക് പണം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയിലെ കണക്ക...

അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി യു.പി.എയേക്കാള്‍ മുന്നിലെത്തിയെന്ന് പിണറായി

07 August 2015

അഴിമതിയില്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നിലെത്തിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവഉദാരവത്കരണ്ണത്തിലും ജനദ്രോഹനടപടികളിലും അഴിമതിയിലും കോണ...

നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇത്തവണ കോംപ്ലിമെന്ററി പാസ് ഇല്ല

07 August 2015

ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിന് കോംപ്ലിമെന്ററി പാസ് ഉണ്ടായിരിക്കുന്നല്ലെന്ന് ജലോത്സവം അധികൃതര്‍. നെഹ്‌റു ട്രോഫി ജലമേളയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെയാണ് തീരുമാനം. ജലമേളയ്ക്ക് സ്‌പോണ്‍സര്‍ഷി...

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു

07 August 2015

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം. പട്ടിക്കാട് ഭാഗത്തു നിന്നും ...

ചാനലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.സി.ജോസഫ്, ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് കെ.സി. ജോസഫ്

07 August 2015

ചാനലുകള്‍ക്കെതിരെ രൂക്ഷപരാമര്‍ശനം നടത്തി മന്ത്രി കെ.സി.ജോസഫ്. ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് മന്ത്രി കെ.സി. ജോസഫ്. സുപ്രധാനബില്ലുകളെപ്പറ്റ...

പാര്‍ലമെന്റില്‍ വികാരാധീനയായി സുഷമാ സ്വരാജ്, താന്‍ സഹായിച്ചത് ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ, ലളിത് മോഡി വിഷയത്തില്‍ താന്‍ നേരിടുന്നത് മാദ്ധ്യമ വിചാരണയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

07 August 2015

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തി കേന്ദ്ര വിദേസകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വൈകാരിക പ്രസംഗം എല്ലാവരെയും ഞെട്ടിച്ചു. ലതളിത് മോഡി വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറ...

ശാസ്ത്രലോകത്തിലെ വിസ്മയകാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

07 August 2015

ശാസ്ത്രലോകത്തിലെ വിസ്മയക്കാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം തുറന്നു. പ്ലാനറ്റേറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ശാസ്ത്രരംഗത്ത് രാജ്യം നേടുന്ന ഓരോ വി...

Malayali Vartha Recommends