Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

ചീഫ്‌ സെക്രട്ടറിയും ഡിജിപിയും തുറന്ന പോരിലേക്ക്‌; ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ബള്‍ഗേറിയന്‍ യാത്ര വിവാദമാകുന്നു

09 August 2014

ഡി.ജി.പിയുടെ ബള്‍ഗേറിയന്‍ യാത്ര അവധി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്‌ ഡി.ജി.പിയും ചീഫ്‌ സെക്രട്ടറിയും തമ്മിലുള്ള തുറന്നപോരിലേക്കു നീങ്ങി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ്‌ ഡിജിപ...

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ രമ്യാ നമ്പീശന്‍

08 August 2014

അടുത്തകാലത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ക്കെതിരെ നടി രമ്യാനമ്പീശന്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിവും വിദ്യാഭ്യാസവും ഉള്ളവര്‍ മാത്രമാണ് പ്രതികരിക്കുന്നത്. അവര്‍ ഇതേക്കുറ...

നല്ല കഥയെ കുളമാക്കിയ സ്റ്റീവ് ലോപ്പസ്

08 August 2014

നല്ല കഥ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും കുളമാക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസിന് ആദ്യഷോയ്ക്ക് കൂവല്‍. ഏറെ പ്രതീക്ഷയോടെ എത്തിയ യുവ പ്രേക്ഷകര്‍ നിരാശയോടെയാണ് തിയേറ്റര്‍ വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത...

കെ.എസ്‌ ആര്‍ .ടി.സിക്ക്‌ ധനവകുപ്പ്‌ 240 കോടി രൂപ നല്‍കാന്‍ ധാരണയായി

08 August 2014

പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍ .ടി.സിയെ രക്ഷിക്കാന്‍ ധനവകുപ്പ്‌ 240 കോടി രൂപ നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ.എം. മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മില്‍ നടന്ന ചര്‍...

മില്‍മ മഞ്ഞകവര്‍ പാലിന്റെ വില ഒരു രൂപ കുറച്ചു

08 August 2014

മില്‍മയുടെ മഞ്ഞകവര്‍ പാലിന്റെ വില പാക്കറ്റിന്‌ ഒരു രൂപ കുറച്ചു. ഡബിള്‍ ടോണ്‍ പാലിന്റെ വിലയാണ്‌ കുറച്ചത്‌. ഞായറാഴ്‌ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഒരു പാക്കറ്റിന്‌ 17.50 രൂപയായിരിക്കും പുതിയ വില....

ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധിക്കണമെന്ന്‌ കെ.സി.ജോസഫ്‌

08 August 2014

വാര്‍ത്തകളില്‍ വിശകലനം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌. പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഇതിനു സാധിക്കുന്നുണ്ടോ എന്ന കാര്യം പരിശ...

നമ്മുടെ കുഞ്ഞുങ്ങളെ നോക്കുക; പ്രതിവര്‍ഷം കാണാതാവുന്നത്‌ ഒരു ലക്ഷം കുട്ടികളെ

08 August 2014

രാവിലെ ഓഫീസിലേയ്‌ക്കിറങ്ങുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌. നിങ്ങളുടെ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവരെ സുരക്ഷിതമായി നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുക. കാരണം കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയില്‍...

ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച കാറില്‍ നിന്നും ദമ്പതികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

08 August 2014

കാര്‍ ഇടിച്ചു കയറിയതിനെതുടര്‍ന്ന്‌ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തകര്‍ന്ന്‌ മുകളില്‍ പതിച്ച്‌ കത്തുന്ന കാറില്‍ നിന്നും ആശുപത്രി ജീവനക്കാരന്‍ ദമ്പതികളെ അത്ഭുതകരമായി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന്‌ എ...

കുടുംബശ്രീ അംഗങ്ങള്‍ക്കായി നാലു കോളേജുകള്‍ തുടങ്ങുന്നു

08 August 2014

കുടുംബശ്രീയുടെ പതിനാറാം വാര്‍ഷികം പ്രമാണിച്ച്‌ അംഗങ്ങള്‍ക്കായി നാലു കമ്യൂണിറ്റി കോളേജുകള്‍ തുടങ്ങുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌, കെവിഎഎസ...

തഞ്ചത്തില്‍ നേടിയെടുക്കുന്നത്‌ ഇങ്ങനെ... ഇന്നസെന്റ്‌ വാദിച്ചു, പ്രധാനമന്ത്രി ഗ്രാമീണ റോഡു വികസന പദ്ധതിയില്‍ പാലം റെഡി

07 August 2014

കേന്ദ്രം ഭരിക്കുന്നത്‌ ബിജെപി സര്‍ക്കാര്‍ ആയിട്ടും ഇടതുമുന്നണി സ്വതന്ത്രനായി വിജയിച്ച ഇന്നസെന്റ്‌ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര-വെണ്ണിക്കുളം റോഡില്‍ അ...

കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ചയെ കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

07 August 2014

ചവറ കെഎംഎംഎല്‍ കമ്പനിയിലെ വാതകച്ചോര്‍ച്ച സംബന്ധിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവായി. ഇന്റലിജന്‍സ്‌ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. പരിക്കേറ്റവരുടെ ചികിത്സാസഹായം സര്‍ക്കാര്‍ വ...

മലയാളിയുടെ ആഡംബരഭ്രമമാണു വട്ടിപ്പലിശക്കാരെ വളര്‍ത്തുന്നതെന്ന്‌ ചെന്നിത്തല

07 August 2014

മലയാളിയുടെ ആഡംബരഭ്രമമാണു വട്ടിപ്പലിശക്കാരെ വളര്‍ത്തുന്നതെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല. കുടുംബശ്രീ മിഷന്‍ ജില്ലാവാര്‍ഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയവും സ്വര്‍ണവുമാണ്‌്‌ ഇന്ത്യയില...

ഓണം നോവും ; സബ്‌സിഡി വെള്ളത്തില്‍

07 August 2014

ഓണത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ സാധനങ്ങള്‍ക്ക്‌ വന്‍ വിലക്കയറ്റം. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും വഴി സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡി വെട്ടി ചുരുക്കാന്‍ തീരുമാനിച്ചു. 13 സാധനങ...

ആലുവയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

07 August 2014

ആലുവ കുന്നത്തേരിയില്‍ കെട്ടിടം തകര്‍ന്ന്‌ വീണ്‌ മൂന്ന്‌ പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഷാജി, ഭാര്യ സൈഫുന്നീസ.മകള്‍ ആയിഷ (13) എന്നിവരാണ്‌ മരണമടഞ്ഞത്‌. പുതുതായി നിര്‍മ്മിച്ച മൂന്ന്‌ നില കെട്...

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി സ്ഥാനം രാജിവച്ചു

07 August 2014

 സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി സ്ഥാനം രാജി വച്ചു. ബുധനാഴ്‌ച രാത്രി തന്നെ രാജി വകുപ്പ്‌ മന്ത്രിക്ക്‌ കൈമാറിയതായി പ്രിയദര്‍ശന്‍ അറിയിച്ചു. അനാവശ്യമായ വിവാദങ്ങളുടെ ഭാഗമാകാന്‍ തനിക്ക്‌ താത്...

Malayali Vartha Recommends