Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

മുന്‍ എംഎല്‍എമാര്‍ നേരിട്ടെത്താതെ ഹോസ്‌റ്റലില്‍ മുറി നല്‍കില്ല

30 July 2014

എം എല്‍ എ ഹോസ്‌റ്റലില്‍ മുറി അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍. തിരുവന്തപുരത്ത്‌ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമായത്‌. നിയമസഭ സെ...

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച്‌ ഭാര്യ കഴുത്തറുത്ത്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

30 July 2014

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച്‌ ഭാര്യ കത്തികൊണ്ട്‌ കഴുത്തറുത്ത്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടിയം സ്വദേശിനി ജാസ്‌മിനാണ്‌(21) ആത്മഹത്യയ്‌ക്ക്‌ ...

കോണ്‍ഗ്രസ്‌ ഭരണത്തിലുള്ളപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും ഉണ്ടായിട്ടുണ്ടെന്ന്‌ വിഎസ്‌

30 July 2014

കോണ്‍ഗ്രസ്‌ ഭരണത്തിലുള്ളപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും ഉണ്ടായിട്ടുണ്ടെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്‌. അച്യുതാനന്ദന്‍ രൂക...

മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച്‌ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന്‌ വി.എം. സുധീരന്‍

30 July 2014

കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച്‌ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന്‌ കെ.പ.സി.സി. പ്രസിഡന്റ്‌ വി.എം.സുധീരന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ ശേഷം തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയ അദ്ദേഹം മാധ്...

ഭാര്യയെ കടന്നുപിടിച്ച യുവാവിനെ ഭര്‍ത്താവ്‌ അടിച്ചുകൊന്നു

30 July 2014

ഭാര്യയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ്‌ അടിച്ചുകൊന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ വിപിന്‍ദാസിനെയാണ്‌ അമ്പലപ്പുഴ സ്വദേശികളായ ഭര്‍ത്താവ്‌ തോമസും സഹോദരന്‍ യേശുദാസും ചേര്‍ന്ന്‌ അടിച്ചു കൊന്നത്‌. യേശുദാസി...

സ്വര്‍ണക്കടക്കാരനില്‍ തുടങ്ങി നിരവധി പ്രണയങ്ങള്‍; അവസാനം ഒളിക്യാമറയില്‍ തട്ടി എല്ലാം തകര്‍ന്നു; സൂര്യയുടെ ജീവിതം ഇങ്ങനെ...

30 July 2014

ബിന്ധ്യ തോമസ്‌ എന്ന സൂര്യയുടെ (32) ജന്മദേശം ആലപ്പുഴയിലെ പറവൂറാണ്. കൊച്ചിയിലെ പ്രമുഖ നാടക ട്രൂപ്പിലെ നടിയായിരുന്ന മോളിയുടെ ഏക മകളാണ് ബിന്ധ്യ. എസ്‌.എസ്‌.എല്‍.സി കഴിഞ്ഞശേഷം പുന്നപ്ര കപ്പക്കടയിലെ പാരലല്‍ ...

പ്ലസ്‌ ടു കോഴ അന്വേഷിക്കണമെന്ന്‌ ഡിജിപിക്ക്‌ വിഎസിന്റെ കത്ത്‌

29 July 2014

പ്ലസ്‌ ടു അനുവദിച്ചതില്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഡിജിപിക്ക്‌ കത്തയച്ചു. കോഴ ആവശ്യപ്പെട്ടവര്‍ക്കെതിരേ കേസ്...

വിഎസ്‌ നാടുകടത്തിയ ലോട്ടറി തിരിച്ചു വരുന്നു; അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്ന്‌ സുപ്രീം കോടതി

29 July 2014

ലോട്ടറിക്കേസില്‍ സര്‍ക്കാരിന്‌ വന്‍ തിരിച്ചടി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ്‌ അച്യുതാനന്ദന്‍ നാടുകടത്തിയ ലോട്ടറികളെല്ലാം തിരിച്ചു വരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‌ അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാ...

ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍

29 July 2014

ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.  കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ ബാലകൃഷ്ണപ്പിള്ള പങ്കെടുക്കാറില്ലെന്നും അധ്യക്...

എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന്‌ റുക്‌സാന

29 July 2014

ഉന്നതരെ സ്വാധീനിച്ച്‌ ബന്ധപ്പെട്ട്‌ അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്‌ത റുക്‌സാനയുടെ പുതിയ വെളിപ്പെടുത്തല്‍. എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയ...

ആഡംബര കപ്പലിലെ നിശാപാര്‍ട്ടി, സിനിമാ നിര്‍മാതാവിന്‌ പങ്ക്‌

29 July 2014

ആഡംബര കപ്പലിലെ നിശാപാര്‍ട്ടിക്കിടയില്‍ കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ യുവസിനിമാ നിര്‍മാതാവിനും പങ്കുള്ളതായാണ്‌ പോലീസിനു ലഭിച്ച വിവരം. ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ്‌...

അടുത്ത അങ്കം യുഡിഎഫ്‌ കണ്‍വീനര്‍ക്ക്‌ വേണ്ടി… കെ. സുധാകരന്‍ മുമ്പില്‍തന്നെ

29 July 2014

മന്ത്രിസഭാ പുന:സംഘടനയോടൊപ്പം പുതിയ യുഡിഎഫ്‌ കണ്‍വീനര്‍ക്ക്‌ വേണ്ടിയുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമാകുന്നു. യുഡിഎഫ്‌ കണ്‍വീനറാകാനുള്ള ശ്രമത്തില്‍ എഐ ഗ്രൂപ്പുകള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. വിശാല ഐ ...

അന്തിമവിധി വിഎസിന്‌ അനുകൂലമാകുമോ? മഞ്‌ജുള ചെല്ലൂര്‍ പറഞ്ഞത്‌ ദത്തുവിന്റെ വിധി മറികടന്ന്‌

29 July 2014

കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക്‌ ചീഫ്‌ ജസ്റ്റിസായി സ്ഥലം മാറി പോകുന്ന ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ പുറപ്പെടുവിച്ച വിധിയില്‍ ദുരൂഹത തുടരുന്നു. എട്ട്‌ വര്‍ഷങ്ങള്‍ക...

ഫസല്‍ ഗഫൂറിന്‌ ഒരു തിരുത്ത്‌… പ്ലസ്‌ ടു അനുവദിക്കാന്‍ ആരും സര്‍ക്കാരിന്‌ ചായ പോലും നല്‍കിയിട്ടില്ലെന്ന്‌ വെള്ളാപ്പള്ളി

29 July 2014

പ്ലസ്‌ ടു വിഷയത്തില്‍ ഫസല്‍ ഗഫൂറിനെതിരെ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്ലസ്‌ ടു അനുവദിക്കാന്‍ ആരും സര്‍ക്കാരിന്‌ ചായ പോലും നല്‍കിയിട്ടില്ലെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ്...

ശരത്തും പ്രതിയാകും? നേതാക്കള്‍ ആരൊക്കെ?

28 July 2014

കൊച്ചി ബ്ലാക്ക്‌മെയിലിംഗ്‌ കേസില്‍ കോണ്‍ഗ്രസ്‌ നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ശരത്‌ചന്ദ്രപ്രസാദ്‌ പ്രതിയായേക്കും. മൂഖ്യപ്രതി ജയചന്ദ്രനെ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലായിരിക്കും അന്വേഷണം. അ...

Malayali Vartha Recommends