Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത്‌ എംഎല്‍എ ഹോസ്റ്റലില്‍

25 July 2014

പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത്‌ എംഎല്‍എ ഹോസ്‌റ്റലിലാണെന്ന്‌ തെളിഞ്ഞു. കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത്‌ മുന്‍ എംഎല്‍എ ടി.ശരത്‌ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത ...

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ശിശുവാര്‍ഡിന്റെ അവസ്ഥ

25 July 2014

മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ ശിശുവാര്‍ഡിന്റെ അനാസ്ഥ വളരെ ദയനീയമാണ്‌. 26 കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള വാര്‍ഡില്‍ നൂറിലേറെ കുട്ടികളാണുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ അടക്കം വാര്‍ഡില്...

ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്‌തശേഷം മരത്തില്‍ കെട്ടിത്തൂക്കി

24 July 2014

പശ്ചിമ ബംഗാളില്‍ ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്‌തശേഷം മരത്തില്‍ കെട്ടിത്തൂക്കി. കിഴക്കന്‍ മിഡ്‌നാപ്പൂരിലെ രാജ്‌നഗറിലാണ്‌ സംഭവം. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന്‌ ആരോപിക്കുന്ന മന്ത്രവാദിയെ ...

ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം അടിച്ചു ഫിറ്റ്‌; ജീവന്‍ വേണേല്‍ കെ.എസ്‌.ആര്‍.ടി സിയില്‍ കയറരുത്‌

24 July 2014

കെ.എസ്‌.ആര്‍.ടി സിയിലെ നാല്‌പതുശതമാനം ഡ്രൈവര്‍മാര്‍ സ്ഥിരമദ്യപാനികള്‍. രാത്രികളില്‍ ദീര്‍ഘദൂരയാത്രപോകുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചശേഷമാണ്‌ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നത്‌. പുലര്‍ച്ചേ മദ്യ...

റാഗിംങ് നടത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

24 July 2014

കോഴിക്കോടിലെ മുക്കം കെഎംസിടി പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ശരത്‌ലാല്‍ എന്ന വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞദിവസം റ...

വിമാനത്താവളത്തിലേക്കുളള റോഡില്‍ ഉപരോധം, ജീവനക്കാരെ കയറ്റിവിട്ടില്ല

24 July 2014

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുളള റോഡ്‌ കരാര്‍ ജീവനക്കാരുടെ ഉപരോധിച്ചതോടെ ജീവനക്കാര്‍ വഴിയിലായി. വിമാനത്താവളത്തിലേയ്‌ക്കുളള റോഡ്‌ രാവിലെ ആറു മണി മുതല്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ ജീവനക്കാരെ കയറ്റിവിട്...

സേവനാവകാശ നിയമം എവിടെ? സോറി; പോയിപോച്ച്‌

23 July 2014

സംസ്ഥാനത്ത്‌ സേവനാവകാശനിയമം അട്ടിമറിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന സേവനാവകാശ നിയമം അട്ടിമറിച്ചത്‌ സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ്‌. വിവരാവകാശനിയമം പോലെ മികച്ചതാകുമെന്ന്‌ പ്...

പ്ലസ്‌ ടുവിന്‌ 379 അധിക ബാച്ചുകള്‍ കൂടി

23 July 2014

ഈ അധ്യയനവര്‍ഷം പ്ലസ്‌ ടു സ്‌കൂളുകളില്‍ 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ പുതിയ സ്‌കൂളുകളടക്കം ആകെ 699 ബാച്ചുകളാണ്‌ ഇതുവരെ അനുവദിച്ചിരിക്കുന്നത്‌. അതേസമയം, ...

വിവാഹമോചനത്തിനായി ദിലീപും മഞ്‌ജുവും സംയുക്ത ഹര്‍ജി നല്‍കും

23 July 2014

വിവാഹമോചനം നേടുന്നതിനായി താരദമ്പതികളായ ദിലീപും മഞ്‌ജു വാര്യരും സംയുക്തഹര്‍ജി നല്‌കും. വിവാഹമോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. ഇതിനിടെ ദിലീപ്‌ നല്‌കിയ ഹര്‍ജി പരിഗണിക്കുന്നത്‌ കോടതി അടുത്ത മ...

ഓപ്പറേഷന്‍ കുബേരയെ പേടിച്ച്‌ ഒരു കുടുംബം ആത്മഹത്യ ചെയ്‌തു… പലിശയ്‌ക്ക്‌ നല്‍കിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ കുബേരയില്‍ പറയുമെന്നായി

23 July 2014

അവസാനം ഓപ്പറേഷന്‍ കുബേരയ്‌ക്കൊരു ആന്റി ക്ലൈമാക്‌സ്‌. പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ ഒരു കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടര്‍ന്നാണ്‌ ഓപ്പറേഷന്‍ കുബേരയ്‌ക്ക്‌ ആഭ്യന്തര മന്ത്രി രൂപ...

കുട്ടികളെ കടത്തിയ സംഭവം; മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കും

23 July 2014

ഝാര്‍ഖണ്‌ഡില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കുട്ടികളെ എത്തിച്ച സംഭവത്തില്‍ അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന്‌ ഝാര്‍ഖണ്‌ഡ്‌ ക്രൈംബ്രാഞ്ച്‌. മാനേജ്‌മെന്റിന്റെ അറിവോടെയാണ്‌ കുട്ടികളെ കടത്തിയതെന്നും ക്രൈംബ്രാ...

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം; സിദ്ധന്റെ സഹായികള്‍ പിടിയില്‍

23 July 2014

കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടയില്‍ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ പിടിയിലായ വ്യാജസിദ്ധന്‍ സിറാജുദീന്റെ സഹായിയായ രണ്ടുപേരെ കരുനാഗപ്പള്ളി സിഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്...

ദിലീപിന്റേയും മഞ്‌ജു വാര്യരുടേയും വിവാഹ മോചന ഹര്‍ജി ഇന്ന്‌ പരിഗണിക്കും

23 July 2014

ദിലീപിന്റേയും മഞ്‌ജു വാര്യരുടേയും വിവാഹ മോചന ഹര്‍ജി എറണാകുളം കുടുംബകോടതി ഇന്ന്‌ പരിഗണിക്കും. ദിലീപാണ്‌ കഴിഞ്ഞ ജൂണില്‍ വിവാഹമോചനം ആവശ്യപെട്ട്‌ ഹര്‍ജി നല്‍കിയത്‌. ഇന്ന്‌ 11 മണിയ്‌ക്ക്‌ ദിലീപിനോടും മഞ്‌...

നോമ്പുതുറക്കായി വച്ച ചായച്ചെമ്പില്‍ വീണ്‌ ഒന്നര വയസുകാരി മരിച്ചു

23 July 2014

നോമ്പുതുറക്കായി വച്ച ചായച്ചെമ്പില്‍ വീണ ഒന്നര വയസുകാരി മരിച്ചു. മഞ്ചേരി കാവനൂര്‍ തവരാപ്പറമ്പ്‌ പാലക്കാപ്പറമ്പ്‌ ഷെരീഫ്‌, റിസാന ദമ്പതികളുടെ ഏക മകള്‍ നിദഫാത്തിമയാണ്‌ മരിച്ചത്‌. റിസാനയുടെ പുല്‍പ്പറ്റ സ...

ഇനി ഞാന്‍ വൈദികനല്ല... ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി

23 July 2014

സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ മാനസികാശുപത്രിയില്‍ അടച്ച അച്ചന്‌ മോചനം. വൈക്കം ചെമ്പ്‌ സ്വദേശിയും വൈദികനുമായ ജയിന്‍ വര്‍ഗീസാണ്‌ സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമനുഭവ...

Malayali Vartha Recommends