Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

23 NOVEMBER 2025 08:02 PM ISTമലയാളി വാര്‍ത്ത
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തി...

വനിത ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം, നാപ്കിനു പകരം പഴന്തുണി, രാത്രികാലങ്ങളില്‍ പുരുഷ വാര്‍ന്‍മാരുടെ പരിശോധന

08 June 2015

വനിത ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം. നാപ്കിനു പകരം പഴന്തുണിയാണ് ജയിലില്‍ നല്‍കുന്നതെന്നാണ് ആരോപണം. രക്തസ്രാവത്തിനോ മറ്റ് രോഗങ്ങള്‍ക്കോ ഇവിടെ ചികിത്സയില്ല, പ്രസവിച്ചു കിടക്കുന്നവര്‍ക്ക് പരിചരണം ലഭ...

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം ജയിലില്‍ അസുഖാഭിനയത്തില്‍, വിദഗ്ധ ചികിത്സയൊരുക്കാന്‍ ഉന്നതരുടെ കള്ളക്കളി, നടക്കില്ലെന്ന് പോസിക്യൂഷന്‍

08 June 2015

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാം അസുഖാഭിനയത്തില്‍. കടുത്തം ശരീരം വേദനയും, കാഴ്ചക്കുറവും, കേല്‍വിക്കുറവുമാണ് നിസാമിന്റെ അസുഖക്ക...

പിണറായി വിജയനെ ഇടതുമുന്നണി കണ്‍വീനറാക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

08 June 2015

പിണറായി വിജയനെ ഇടതുമുന്നണി കണ്‍വീനറാക്കാന്‍ കഴിഞ്ഞ രണ്ടുദിവസമായി ചേരുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ ഔദ്യോഗികതീരുമാനം അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവൂ. ...

മാണിക്കെതിരായുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല, രഹസ്യമൊഴിയിലെയും മൊബൈല്‍ഫോണിലെയും വിവരങ്ങളില്‍ വൈരുദ്ധ്യം

08 June 2015

മാണിക്കെതിരായുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല.ബിജുരമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴു കോടതിയില്‍ തെളിവായി സമര്‍പ്പിച്ച മൊബൈല്‍ഫോണ്‍ സംഭാഷണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഇതില്‍ ...

ബാര്‍ക്കോഴ: പത്ത് കോടിവാങ്ങിയ മന്ത്രി കെ ബാവുവിനെതിരെ തെളിവില്ല, അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്

08 June 2015

ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷം രൂപയായി ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ബാബുവിനെതിരെ നട...

ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പഠിച്ച പ്രതികരിക്കാമെന്ന് വിഎസ്

07 June 2015

കണ്ണൂര്‍ പാനൂരിലെ ചെറ്റക്കണ്ടിയില്‍ ശനിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതേക്കുറിച്ച സമഗ്ര അന്വേഷണം നടത്തണം. മാര്‍ക്‌സിസ്റ്...

മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ച് ഏഴു പേര്‍ വെന്തു മരിച്ചു

07 June 2015

മുംബയിലെ അന്തേരിക്ക് സമീപത്തെ ചണ്ഡീവാലിയില്‍ ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ച് ഏഴു പേര്‍ വെന്തു മരിച്ചു. 18 പേര്‍ക്ക് മാരകമായി പൊള്ളലേറ്റു. ഇന്ന് വൈകിട്ട് 5.30ഓടെയാണ് നഗരത്തിലെ പ്രാന്തപ്രദേശമായ പോവയില...

മദ്യപിച്ച് എസ്. ഐയെയും പോലീസുകാരനെയും എസ്പിയും സംഘവും ഓടിച്ചിട്ട് പിടികൂടി

07 June 2015

മദ്യപിച്ച് കോപ്രായം കാട്ടിയ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും എസ്.പി പിടികൂടി. വാഹനപരിശോധന നടത്തുന്നതിനിടെ മദ്യപിച്ച് ജോലിചെയ്ത എസ്. ഐയെയും കോണ്‍സ്റ്റബിളിനെയുമാണ് കൊല്ലം റൂറല്‍ എസ്.പി പി ശശികുമാര്‍ പിടിക...

കോഴിക്കോട് മന്ത്രി അബ്ദുറബിന് നേരെ കരിങ്കൊടി

06 June 2015

കോഴിക്കോട് ചെറുവാടിയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന് നേരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രദേശത്തെ ഒരു സ്‌കൂളിന്റെ കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്ന...

സാധാരണക്കാരനോട് പെരുമാറുമ്പോള്‍ പോലീസ് സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി

06 June 2015

സാധാരണക്കാരനോട് പെരുമാറുമ്പോള്‍ പോലീസ് സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. പാവപ്പെട്ടവര്‍ക്കായി നിയമത്തിന്റെ...

പി സി തോമസ് ബിജെപിയിലേക്ക്?

06 June 2015

കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് ബിജെപിയിലേക്ക്. മുന്‍പ് പാര്‍ലമെന്റ് ഇലക്ഷനില്‍ മുവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുകയും വാജ്പേയി മന്ത്രിസഭയില്‍ നിയമകാര്യ സഹമന്ത്രിയാവുകയും...

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം : രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

06 June 2015

കണ്ണൂര്‍ പാനൂരിനടുത്ത് കൊളവല്ലൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പ...

കളമശേരി ഭൂമിയിടപാട്: നുണപരിശോധനയ്ക്ക് തയാറെന്ന് ടി.ഒ.സൂരജ്

06 June 2015

കളമശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ്. സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് നുണപരിശോധനയ്ക്ക് തയാറാകുന്നത്. തന്റെ മേല്‍ ജനങ്ങള്‍ക...

ബാര്‍ക്കോഴ അന്വേഷണത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് ജേക്കബ് തോമസ്

06 June 2015

ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിനിടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജിലന്‍സ് മുന്‍ എ.ഡി.ജി.പി ജേക്കബ് തോമസ്. പല പ്രതിബന്ധങ്ങളും മാനസികമായി തളര്‍ത്തിയെന...

മനുഷ്യമുഖമുള്ള സര്‍ക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് എ കെ ആന്റണി

06 June 2015

വികസനത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എപ്ലസാണെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം മുതിര്‍ന്ന തോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യു.ഡി.എഫിന്റെ ...

Malayali Vartha Recommends