Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍, ഈഴവ സമുദായത്തിന്റെ പണം മോഷ്ടിച്ചയാളാണ് വെള്ളാപ്പള്ളി

03 October 2015

വെള്ളാപ്പള്ളി നടേശനെതിരെ തിരുവനന്തപുരത്ത് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വെള്ളാപ്പള്ളിയെ കൈയാമം വെക്കുന്ന മുന്നണിക്ക് കേരളത്തില്‍ നൂറ് സീറ്റ് ലഭിക്കുമെന്നും വെള്ളാപ്പള്ളിയ...

വീട്ടില്‍ അവാര്‍ഡ് സമ്മേളനം നടക്കുന്നതിനിടെ കളരി ഗുരു വാസുദേവ ഗുരുക്കള്‍ അന്തരിച്ചു

03 October 2015

കളരിപ്പയറ്റിലെ സമഗ്രസംഭാവനയ്ക്ക് അവാര്‍ഡ് നല്‍കുന്ന സമ്മേളനം വീട്ടില്‍ നടക്കുന്നതിനിടെ പ്രമുഖ കളരി ഗുരു എഴുത്തുപുരയ്ക്കല്‍ ഇ.പി. വാസുദേവ ഗുരുക്കള്‍ (84) അന്തരിച്ചു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ പി.ജി. ഗോവി...

ടോള്‍ പിരിവിനെതിരെ ലോറി ഉടമകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു; ചരക്കുനീക്കം നിലച്ചു

03 October 2015

ടോള്‍പിരിവിനെതിരെ ലോറി ഉടമകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് വെള്ളിയാഴ്ച രണ്ടാംദിവസത്തിലേക്ക് കടന്നു. സമരംമൂലം കോയമ്പത്തൂരില്‍ മാത്രം പ്രതിദിനനഷ്ടം 250 കോടി രൂപയാണെന്ന്തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്...

സിസ്റ്റര്‍ ജോസ് മരിയയുടെ മരണം തലയ്ക്കടിയേറ്റെന്ന് തെളിഞ്ഞു

03 October 2015

ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ (81) മരണം തലയ്ക്കടിയേറ്റതിനെ തുടര്‍ന്നാണെന്നു റിപ്പോര്‍ട്ട്. തലയുടെ വലതുവശത്തേറ്റ അടിയാണു മരണകാരണമെന്നും തലയോട് ആഴത്തില്‍ പൊട്ടി...

കോഴിക്കോട്ട് സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

03 October 2015

കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഗോകുലം ബസ്സാണ് കാലത്ത് ഏ...

കൊച്ചിയില്‍ നിയന്ത്രണം വിട്ട് കടലിലേക്കൊഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു

03 October 2015

കൊച്ചിയില്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു. ഫിഷിങ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകള്‍ കെട്ടിവലിച്ച് കരയിലേക്ക് അടുപ്പിച്ചത്. ആദ്യം വൈപ്പിനിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്...

വൈദ്യുതി മീറ്ററിന് സെക്യൂരിറ്റിയും സര്‍വീസ് ചാര്‍ജും; ഉത്തരവിറങ്ങി, ഉടന്‍ മരവിപ്പിച്ചു

03 October 2015

പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവരില്‍നിന്നു മീറ്ററിനു സെക്യൂരിറ്റി തുകയും സര്‍വീസ് ചാര്‍ജും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉത്തരവ് ഇറക്കിയതിനു പിന്നാലെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇടപെട്ടതിനെത്തു...

സിപിഎമ്മിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് വിഎസിന്റെ മുന്‍ പി.എ സുരേഷ്

03 October 2015

സിപിഎമ്മിലേക്ക് തിരികെപ്പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പി.എ സുരേഷ് പറഞ്ഞു. ഇതിന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന...

ഗാന്ധിജയന്തി ദിനം രക്തസാക്ഷിത്വ ദിനമായി ആചരിച്ച കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

03 October 2015

മഹാത്മാ ഗാന്ധിയുടെ ജന്‍മദിനം രക്തസാക്ഷിത്വ ദിനമായി ആചരിച്ച കോണ്‍ഗ്രസ് നേതാക്കന്‍മാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലീസിലേല്‍പ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ കുണ്...

അഞ്ചു കിലോ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

03 October 2015

അഞ്ചു കിലോ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. മടവൂര്‍ സ്വദേശിയായ റഫീഖ്, കാര്‍ഗോ ലത്തീഫ് എന്നിവരെയാണ് പിടികൂടിയത്. സ്വര്‍ണം നല്‍കിയ മടവൂര്...

എന്നെ നിര്‍ബന്ധിക്കരുതെന്ന് യേശുദാസ്, ഗാന്ധി ജയന്തി ദിനത്തില്‍ ദേശത്തിനായി പാടാതെ ഗാനഗന്ധര്‍വന്‍ മടങ്ങി, കൂടെ പാടാന്‍ കൊതിച്ച കുട്ടികള്‍ക്കു നിരാശ

03 October 2015

എന്നെ നിര്‍ബന്ധിക്കരുത് ഞാന്‍ പാടില്ല, ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയിലായിരുന്നു ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗര്‍വ്. പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്‌...

വി. മുരളീധരന്‍ കസേര കണിച്ചുക്കുളങ്ങരയില്‍ ഏല്‍പ്പിച്ച് വീട്ടില്‍ പോയി ഇരിക്കണം, ഭാര്യ കേന്ദ്ര കാബിനറ്റ് മന്ത്രി, മകന്‍ മറ്റൊരു മന്ത്രി എന്നീ ലക്ഷ്യങ്ങളാണ് വെള്ളാപ്പള്ളിക്കുള്ളത്

02 October 2015

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട ശേഷം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള വാര്‍ത്ത വന്നതോടെ വെള്ളാപ്പള്ളിയെ ആഞ്ഞടിച്ച് പ്രതിപക്ഷ...

മെഡിക്കല്‍ കോളേജ് മുറിഞ്ഞപാലം റോഡ് (പഴയ റോഡ്) ഇനി ഡോ. ആര്‍. കേശവന്‍നായര്‍ റോഡ്

02 October 2015

കേരളത്തിലെ ഭിഷ്വഗ്വരന്മാരുടെ കുലപതിയും പഴയ തലമുറയിലെ ഏറ്റവും പ്രശസ്തനായ ശസ്ത്രക്രിയാ വിദഗ്ധനും ലണ്ടനില്‍ നിന്നും എഫ്.ആര്‍.സി.എസ്. നേടി തിരുവിതാംകൂറിലെത്തിയ ആദ്യ വ്യക്തികളില്‍ ഒരാളായ ഡോ. ആര്‍. കേശവന്‍ ...

വെള്ളാപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് വി.മുരളീധരന്‍, സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല

02 October 2015

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന വാര്‍ത്തകള്‍ തള്ളി സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. തിരുവനന്തപു...

കലാഭവനില്‍ കോഴിക്കട തുറന്നു: ഉടക്കില്‍ ഉണ്ണിത്താന്‍

02 October 2015

ചിക്കന്‍ പ്രശ്‌നത്തില്‍ ഉണ്ണിത്താന്‍ ഉടക്കില്‍ത്തന്നെ. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആസ്ഥാനമായ വഴുതയ്ക്കാട്ടെ കലാഭവനില്‍ ചിക്കന്‍ കട തുടങ്ങിയതോടെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ...

Malayali Vartha Recommends