KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
94 വയസ്സ്, അഞ്ചാം ക്ലാസ് തോറ്റുവെങ്കിലും വരുമാനം 21 കോടി രൂപ; വരുമാനത്തിന്റെ 90 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്
17 January 2017
21 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഇന്ത്യയിലെ ഗൃഹോപയോഗ ഉല്പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്നത് ധരംപാല്‍ ഗുലാട്ടി എന്ന 94 വയസ്സുകാരന് . എം ഡി എച്ച് മസാല കമ്പനിയുടെ സി ഇ ഒ ആയ ഇദ്...
93 വര്‍ഷം മുമ്പ് പല്ലനയാറില്‍ മറഞ്ഞ കുമാരനാശാന്റെ സ്മാരകത്തിന് ദുരവസ്ഥ
17 January 2017
എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന് ബോട്ടപകടത്തില്‍ മരിച്ചിട്ട് 93 വര്‍ഷം തികഞ്ഞു. 1924 ജനുവരി 16-ന് അര്‍ദ്ധരാത്രിയിലാണ് മഹാകവി പല്ലനയാറ്റില്‍ ബോട്ടപകടത്തി...
വീഡിയോ ഹോര്ഡിങ്സുകള്ക്ക് ഇനി അധികം ആയുസ് ഉണ്ടാകില്ല; ഹോര്‍ഡിങ്സുകള്‍ മാറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു
17 January 2017
തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഡിയോ ഹോര്‍ഡിങ്സുകള്‍ മാറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. െ്രെഡവര്‍മാരുടെ ശ്രദ്ധ ഹോര്‍ഡിങ്സുകളില്‍ പതിയുന്നത് അപകട കാരണമാകുന്നതിനാലാണ് ഈ പുതിയ ത...
ലോട്ടറിഫലത്തിനായി സ്വകാര്യ സൈറ്റുകളെ ആശ്രയിക്കരുതെന്ന് ഭാഗ്യക്കുറിവകുപ്പിന്റെ വാര്‍ത്താക്കുറിപ്പ്
17 January 2017
ഏതെങ്കിലും സ്വകാര്യവെബ്സൈറ്റുകളോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളോ നല്കുന്ന നറുക്കെടുപ്പുഫലങ്ങള്‍ നോക്കി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് അഭ്യര്‍ത്ഥിച്ചു.ലോട്ടറിഫലങ്ങള് പത്രങ...
ശ്രീലേഖയെ മാറ്റിയത് ഐ.എ.എസ്. യോഗം മറച്ചു വച്ചതിനാല്‍... ശ്രീലേഖക്ക് നിരീക്ഷണത്തിന്റെ ചുമതല നല്‍കിയെങ്കിലും മറച്ചു വച്ചതില്‍ ശക്തമായ പ്രതിഷേധം
17 January 2017
ഐ.എ.എസുകാര്‍ ധനസെക്രട്ടറി കെ.എം. എബ്രഹാമിന്റെ മുറിയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അവധിയെടുക്കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയില്‍ നിന്നും മറച്ചു വച്ചതു കാരണമാണ് ഇന്റലിജന്...
ജനുവരി 21 നു പാസ്പോര്‍ട്ട് മേള
17 January 2017
തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസ് വഴുതക്കാട്ടും കൊല്ലത്തുമുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ വച്ച് ജനുവരി 21 നു പാസ്പോര്‍ട്ട് മേള സംഘടിപ്പിയ്ക്കുന്നു. അപേക്ഷകര്‍ക്ക് ഇവിടെയെത്തി പാസ്സ്പോര്ട്...
ദേശീയപാത വികസനത്തില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമെന്ന് മുഖ്യമന്ത്രി
17 January 2017
സംസ്ഥാനത്ത് ദേശീയപാത നാലുവരിയായി വികസിപ്പിക്കാനായി മുഴുവനാളുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. യാത്രാ സൗകര്യത്തിന് ദേശീയ പാതയുടെ വികസനം വളരെ പ്രധാനമാണ്.റോഡ് വീതികൂട്ടുമ്പ...
വിവാഹം കഴിച്ചു ഭാവി കെട്ടിപ്പടുക്കുന്നതിനായി താമരശേരി രൂപതയില്‍ 'പുതിയ നിയമം'; വിവാഹത്തിനു പ്രായപരിധി (25/23) നിശ്ചയിച്ചു
17 January 2017
സിറോ മലബാര്‍ സഭയിലെ താമരശേരി രൂപതയില്‍ അംഗങ്ങള്‍ക്കു വിവാഹത്തിനു പ്രായപരിധി ഏര്‍പ്പെടുത്തി. ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിനും മുമ്പു വിവാഹം കഴിക്കണമെന്നാണു പുതിയ നിര്‍ദേശമെന്നു ബിഷപ...
കോട്ടയം ജില്ലയിലെ ഹര്‍ത്താലില്‍ പരക്കെ അക്രമം; കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു
17 January 2017
കോട്ടയം ജില്ലയില്‍ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചു തകര്...
സര്‍ക്കാര്‍ പണം വെട്ടിച്ചവരെ തുറങ്കിലടക്കണം: സി പി എം വനിതാ ബുജി ഉള്‍പ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണം
16 January 2017
സി പി എമ്മിന്റെ വനിതാ ബുദ്ധിജീവിയും സാക്ഷരതാ മിഷന് മേധാവിയുമായ ഡോ.പി.എസ്.ശ്രീകല ഉള്‍പ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണം. ധന സെക്രട്ടറിക്കെതിരെയും ഇതേ കേസില്‍ അന്വേഷണത്തിന് വിജിലന്‍സ് സയറക്ടര്‍ ഉത്തരവ...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു
16 January 2017
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു. പോലീസ് മൈതാനത്തെ പ്രധാന വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മന്ത്...
പാകിസ്താനിലേക്ക് പോകാന്‍ സംഘപരിവാറിനോട് ടിക്കറ്റ് ആവശ്യപ്പെട്ട് കുരീപ്പുഴ ശ്രീകുമാര്‍; ഭഗത് സിങ്ങിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം
16 January 2017
പാകിസ്താനിലേക്ക് പോകാന്‍ സംഘപരിവാറിനോട് ടിക്കറ്റ് ആവശ്യപ്പെട്ട് കവി കുരീപ്പുഴ ശ്രീകുമാര്‍. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത് സിങിന്റ...
ഉറങ്ങിക്കിടന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പിതാവ് അടുത്തുള്ള ബന്ധു വീട്ടില്‍ തൂങ്ങിമരിച്ചു
16 January 2017
ആലപ്പുഴ ചേര്‍ത്തലയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേര്‍ത്തല പള്ളിപ്പുറം കെആര്‍പുരം കായിപ്പുറത്ത് നികറത്തില് ചന്ദ്രനാണ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.ഉറങ്ങിക്കിടന്ന മ...
ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച സിഎസ്ഡിഎസ് ഹര്‍ത്താല്‍
16 January 2017
ജില്ലയില്‍ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്ഡിഎസ് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര...
കഞ്ചിക്കോട്ടെ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു; ബിജെപിയുടെ മുന്‍ പഞ്ചായത്തംഗത്തിന്റെ ഭാര്യക്ക് ദാരുണാന്ത്യം
16 January 2017
കഞ്ചിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചടയന്‍കലായിയില്‍ ബിജെപിയുടെ മുന്‍ പഞ്ചായത്തംഗം കണ്ണന്റെ ഭാര്യ വിമല മരിച്ചു. കോയമ്ബത...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















