Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

07 APRIL 2026 06:26 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ട്. മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽവന്നത്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് ന...

ബാര്‍ കോഴ: വിജിലന്‍സിനെതിരേ വീണ്ടും കോടതി

01 October 2015

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരേ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയോ തു...

മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂരും അടൂര്‍ പ്രകാശും കൊമ്പുകോര്‍ത്തു

01 October 2015

റവന്യു വകുപ്പിന്റെ സ്ഥലം വകുപ്പ് അറിയാതെ വനംവകുപ്പിന്റെ ഭൂമിയാക്കി ഉത്തരവിറക്കിയതിനെതിരെ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തില്‍ വനംവകുപ്പു മന്ത്രിയുമായി രൂക്ഷമായി തര്‍ക്കിക്കേണ്ടി വന്നുവെന്ന് റവന്യൂമ...

ഐപിഎസിന്റ കരുത്ത് മൂന്നാറില്‍കാട്ടി മെറിന്‍ജോസഫ്, സ്ത്രീതൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ച യൂണിയന്‍നേതാക്കളെ കൈകാര്യം ചെയ്ത മെറിന് കൈയ്യടി

01 October 2015

എപ്പോഴും വിവാദങ്ങളാണെങ്കില്‍ ഇന്നലെ മൂന്നാറില്‍ മെറിന്‍ജോസഫ് തന്റെ ഐപിസിന്റെ പവര്‍ പുറത്തെടുത്തു. മൂന്നാറിലെ പെണ്‍ങ്കള്‍ ഒരുമയുടെ സമരവേദിയിലേക്ക് തള്ളിക്കയറാനും ആക്രമണം നടത്താനും ശ്രമിച്ച അംഗീകൃത ട്രേ...

വെള്ളാപ്പള്ളിക്ക് സുധീരന്റെ വിമര്‍ശനം: ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സംഘപരിവാറിനു മുന്നില്‍ ആദര്‍ശം അടിയറവു വയ്ക്കുന്നത് ഗുരുനിന്ദയാണ്

01 October 2015

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. താത്കാലിക ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സംഘപരിവാറിനു മുന്നില്‍...

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സുരേഷ്‌ഗോപിയെ വെട്ടിയത് വി മുരളീധരന്‍, ഇനി ആശ്രയം പ്രധാനമന്ത്രി

01 October 2015

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നഷ്ടമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കാന്‍...

കേരളത്തോട് റെയില്‍വേയുടെ അവഗണന: പദ്ധതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരില്ല; കേരളത്തിന്റെ റെയില്‍ വികസനം വഴിമുട്ടുന്നു

01 October 2015

ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ ആളില്ലാതായതോടെ സംസ്ഥാനത്തെ റെയില്‍വേ വികസനം അവതാളത്തിലായി. ചീഫ് അഡ്മിനേസ്‌ട്രേറ്റീവ് ഓഫീസര്‍, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരില്ലാത്തതാണ് കേരളത്തിലെ റെയില്‍വികസനത്തെ പി...

ശമ്പളവര്‍ധന : മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരത്തിന് ഒരുങ്ങുന്നു

01 October 2015

ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരത്തിന് ഒരുങ്ങുന്നു. എത്രപേര്‍ നിരാഹാരം കിടക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ വെളിപ...

കോഴിക്കോട്ട് അഞ്ചുകിലോ സ്വര്‍ണം പിടിച്ചു, രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

01 October 2015

അഞ്ചു കിലോ അനധികൃത സ്വര്‍ണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌L...

ക്വാറികളുടെ പരിസ്ഥിതി അനുമതി: കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

01 October 2015

ക്വാറി പ്രവര്‍ത്തനത്തിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന നിയമ, ചട്ടവ്യവസ്ഥകളും മുന്‍ കോടതി വിധിയും കര്‍ശനമായി നടപ്പാക്കാന്‍ മൈനിങ് അധികാരികള്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ കാറ്റില്‍പറത...

മരിച്ച ക്ലാര്‍ക്കിനു പ്രമോഷന്‍; ഒപ്പം സ്ഥലം മാറ്റവും.!

01 October 2015

സീനിയര്‍ ക്ലാര്‍ക്കായിരിക്കെ മരിച്ചയാള്‍ക്ക് പഞ്ചായത്തു വകുപ്പ് അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി! കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്ത് ഓഫിസില്‍ യുഡി ക്ലാര്‍ക്കായിരിക്കെ രണ്ടു വര്‍ഷം മുന്‍പ് മരണ...

റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു

01 October 2015

 റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വിജിലന്‍സ് പരിശോധന അവസാനിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചത്. ഭക്ഷ്യ മന്ത്രി അനൂപ് ജേ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വന്നേക്കും; ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറുമാസം വരെ തടവോ അല്ലെങ്കില്‍ 10,000 രൂപ പിഴയോ അടയ്‌ക്കേണ്ടി വരും

01 October 2015

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ പൊത...

34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റു ചെയ്തു

01 October 2015

34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കല്പകഞ്ചേരി, അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ റഫീഖ് (30), ചിരുകണ്ടംപറമ്പില്‍ ഹരിദാസന്‍ (40) എന്നിവരെയാണ് എസ്.ഐ ആര്‍. വിനോദും സ...

ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്

01 October 2015

 സ്വരാഞ്ജലിയുടെ ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്. വെള്ളിയാഴ്ച രാവിലെ 9.30ന് വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശ...

മൂന്നാറില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റം

30 September 2015

മൂന്നാറില്‍ സമരസ്ഥലത്തു സംഘര്‍ഷം. ഐക്യ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരാണു സംഘര്‍ഷമുണ്ടാക്കിയത്. സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്കു ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണു സംഘര്‍ഷമുണ്ട...

Malayali Vartha Recommends