Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

07 APRIL 2026 09:11 AM ISTമലയാളി വാര്‍ത്ത
ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്. പമ്പയിൽ നിന്ന് ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്നതാണ് പ്രധാനനിർദ്ദേശം. പരമ്പരാഗത കാനനപാതയിലൂടെ ദിവസം പരമാവധി 5000 തീർത്ഥാട...

മലപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

29 September 2015

 പട്ടിക്കാട് ആക്കപ്പറമ്പില്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അലനല്ലൂര്‍ സ്വദേശികളായ ഉണ്ണീന്‍, ഷെഫീഖ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായ...

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍

29 September 2015

 തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. തെരുവുനായ ഉന്മൂലന സമിതിയുമായി ചേര്‍ന്നായിരുന്നു ജോസിന്റെ പ്രഖ്യാപനം. തെരുവു കുട്ടി...

ഇനി ഈ കാഴ്ച പഴങ്കഥ... തിരക്കേറിയ റോഡിലൂടെ ഇനി സ്‌ട്രെച്ചര്‍ തള്ളി വലയേണ്ട; ആകാശ ഇടനാഴി മെഡിക്കല്‍ കോളേജില്‍

28 September 2015

ഒരിക്കലെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്‌ട്രെച്ചറിലും പോകുന്ന അത്യാസന്നരായ രോഗികള്‍ ഇനി ഓ...

ഒടുങ്ങിയാലും അടങ്ങാത്ത ഗ്രൂപ്പ് വൈരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൊട്ട കിട്ടുമെന്ന് കെപിസിസി

28 September 2015

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സാധ്യതയുമില്ലെന്ന് കെപിസിസി ഹൈക്കമാന്റിന് കത്തെഴുതി. മാധ്യമങ്ങളും ജനങ്ങളും ഉള്‍പ്പെടെ എല്ലാ...

ഇവര്‍ചെയ്യുനതെന്തന്നറിയുന്നു...ഇവരോട്; അധ്യാപകര്‍ക്കെന്തിനാണ് പണം അതെല്ലാം ഞങ്ങള്‍ക്ക്

28 September 2015

പൊന്നു പിതാവിന്റെ കണ്ണീര്‍ കണ്ടാല്‍ ആരും കരഞ്ഞുപോകും. അതിജീവനത്തിനായുള്ള സമരങ്ങളിലേക്ക് അധ്യാപകരെ വലിച്ചിഴയ്ക്കരുതെന്നാണ് പിതാവിന്റെ ആഹ്വാനം. അങ്ങനെ സംഭവിച്ചാല്‍ മൂന്നാര്‍ മോഡല്‍ അധ്യാപകരും നടക്കേണ്ടി...

കാറും ലോറിയും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

28 September 2015

ദേശീയ പാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുന്നപ്ര കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്‍ (55), ഭാര്യ സതി (50), മകന്‍ സുധ...

കണ്‍സ്യൂമര്‍ഫെഡ് കേസ്; അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ചെന്നിത്തല

28 September 2015

കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവശ്യമുയരുന്നുനതി...

കൊച്ചിയില്‍ ബോട്ട് സര്‍വീസ് മുടങ്ങി

28 September 2015

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് മുടങ്ങി. ബോട്ട് ദുരന്തത്തിന് ശേഷം പുനരാരംഭിച്ച ബോട്ട് സര്‍വീസാണ് വീണ്ടും മുടങ്ങിയത്. യന്ത്രത്തകരാറുമൂലമാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. അപ...

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു

28 September 2015

ഹാക്കേഴ്‌സ് ഹാക്ക് ചെയ്ത കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു. പാകിസ്ഥാന്‍ ഗ്രൂപ്പുകളാണ് ഹാക്കിങ്ങിന് പിന്നിലെന്നായിരുന്നു വെബ്‌സൈറ്റില്‍ ദൃശ്യമായ സന്ദേശം. ശനിയാഴ്ച ഹാക്ക് ചെയ്ത വെബ്‌സ...

കേരളത്തില്‍ റോഡിലെ കുഴികളില്‍ മരിച്ചത് 49 പേര്‍, ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് മലപ്പുറത്ത്

28 September 2015

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റോഡുകളിലെ കുഴികളില്‍ പൊലിഞ്ഞത് 49 ജീവന്‍. സംസ്ഥാനത്ത് 494 കുഴിയപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡപകടങ്ങളെ കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...

ബാങ്ക് കവര്‍ച്ച: അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നുവെന്ന് പോലീസ്

28 September 2015

ചെറുവത്തൂരിലെ വിജയബാങ്കില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ബാങ്കി...

കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച: ഏഴ് കോടിയുടെ കവര്‍ച്ച, ബാങ്കിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്

28 September 2015

കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച. വിജയബാങ്കിന്റെ ചെറുവത്തൂരിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം നാല് കോടി രൂപയുടെ മോഷണം നടന്നിട്ടുണ്‌ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ ചു...

മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു

28 September 2015

മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു. ഞായറാഴ്ച ഉച്ചമുതലാണ് നിരവധി കുടുംബളെ ബുദ്ധിമുട്ടിലാക്കി കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. അധികൃതര്‍ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേ...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണ്ടെന്നു മുരളീധരന്‍

28 September 2015

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐക്കു വിടുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. കേസ് സിബിഐ നിഷ്പക്ഷമായി അന്വേഷിക്കുമെന്നു കരുതുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വി...

ക്യാംപസിനുളളില്‍ വിഎസിന് പരിപാടി നടത്താന്‍ വിലക്കേര്‍പ്പെടുത്തി

28 September 2015

തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യൂതാനന്ദന്റെ പരിപാടി നടത്താന്‍ വിലക്ക്. മണ്ണുത്തി ക്യാമ്പസില്‍ വി.എസിന്റെ പരിപാടി നടത്തുന്നതിന് ഡീനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡീന്‍ സിസ...

Malayali Vartha Recommends