KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
റദ്ദാക്കിയ നോട്ടുകളുടെ ഉപയോഗം മൂന്നു ദിവസംകൂടി, ഒരു ഐഡി ഉപയോഗിച്ച് നോട്ടുമാറ്റല്‍ ഒരിക്കല്‍ മാത്രം, ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും
12 November 2016
റദ്ദാക്കപ്പെട്ട നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം. ഇന്നലെ രാത്രി വരെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന ഇടപാടുകള്‍ക്കാണു മൂന്നു ദിവസംകൂടി അനുമതി നല്‍കിയത്.റദ്ദാക്കപ്പെട്ട നോട്ടുകള്‍ക്കു പകര...
വലതു കമ്മ്യൂണിസ്റ്റുകള്‍ തോട്ടം മുതലാളിമാരുടെ ഓശാന ഗായകര്‍ കേസുകളെല്ലാം തോല്‍ക്കും
11 November 2016
ഒടുവില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട സ്വകാര്യ തോട്ടം ഉടമകളുടെ കേസു നടത്താന്‍ കേരള സര്‍ക്കാരില്‍ ആളില്ല. തോട്ടം മേഖലയിലെ കേസുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഒടുവില്‍ നോക്കി വച്ച അ...
വിഎസ് ഇനി കേരളത്തിന്റെ പ്രതിപക്ഷനേതാവ്
11 November 2016
വിഎസ് അച്യുതാനന്ദന് സെക്രട്ടറിയേറ്റ് അനക്സില്‍ ഓഫീസ് നല്‍കണമെന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. ഇല്ലെങ്കില്‍ തനിക്ക് കമ്മീഷന് അധ്യക്ഷ പദവി വേണ്ടെന...
ജസ്റ്റിസ് കട്ജുവിനെതിരെ കോടതിയലക്ഷ്യം: അന്തിമ വിധി: സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് കൊലക്കുറ്റമില്ല. സുപ്രീം കോടതിയില്‍ നാടകീയ വാഗ്വാദം
11 November 2016
സൗമ്യ കോടതിയിലെ വിധി പുനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഹാജരായി. നേരത്തെ കേസിലെടുത്ത വിധി മാറ്റാനുള്ള സാഹചര്യമില്ലെന്നും സുപ്രീം ...
സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപം വെറും കടലാസുകളാകും; 30,000 കോടിയുടെ കണക്കില്‍പ്പെടാത്ത നിക്ഷേപം; രാഷ്ട്രീയക്കാരടക്കം കള്ളപ്പണ നിക്ഷേപകര്‍ക്ക് തലകറങ്ങുന്നു
11 November 2016
ഡല്‍ഹിയില്‍ ഇരുന്നുള്ള മോഡിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് ബുള്ളറ്റ് തറച്ചത് ഇങ്ങ് കേരളത്തിലെ സഹകരണബാങ്കുകളില്‍ കള്ളപ്പം ഇട്ട് ആശ്വസിച്ചിരുന്നവരുടെ നെഞ്ചത്ത്. പലരും മുന്തിയ രാഷ്ട്രീയ നേതാക്കളായതിനാല്‍ പ...
കേരളം ഇന്ന്
11 November 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
കഴുത്തു വേദനയെ ഒറ്റദിവസം കൊണ്ട് ഓടിക്കാം; തള്ളവിരല്‍ കൊണ്ട്
11 November 2016
മൊബൈല്‍ ഫോണ്‍ താഴെവെക്കാം സ്വന്തം കഴുത്തിനെ സൂക്ഷിക്കാം. കഴുത്തു വേദനകൊണ്ട് പൊറുതിമുട്ടുന്ന സമൂഹമാണ് നമ്മുടേത്. സ്വകാര്യവാഹനങ്ങളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ കഴുത്തുവേദനമൂലം കഷ്ടപ്പെടുന്നവരുടെ എണ്...
ജനത്തിന്റെ ദുരിതത്തിന് അറുതിയില്ല: എടിഎമ്മുകളില്‍ ഓട്ട് ഓഫ് ഓര്‍ഡര്‍ ബോര്‍ഡുകള്‍ മാത്രം
11 November 2016
എടിഎമ്മുകള്‍ എല്ലാം കാലി ജനം പണത്തിനായി നെട്ടോട്ടത്തില്‍. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരന്ദ്ര മോദി പ്രഖ്യാപിച്ച യുദ്ധം സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ട് സമയം കുറച്ചായി. രണ്ട് ദിവസമായി തുടരുന്ന ദ...
വിഎസിന്റെ നിര്‍ദ്ദേശം തള്ളി; ഓഫിസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി
11 November 2016
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയേറ്റ് അനക്സില്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ...
സ്കൂള്‍ കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണ് ആറു കുട്ടികള്‍ക്കു പരുക്ക്
11 November 2016
വളാഞ്ചേരിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ സീലിങ്ങിലെ സിമന്റ്തേപ്പ് ക്ലാസ്മുറിയിലേക്ക് അടര്‍ന്നുവീണ് ആറു കുട്ടികള്‍ക്കു പരുക്കേറ്റു. പുറമണ്ണൂര്‍ മജ്ലിസ് എല്‍പി സ്കൂളിലെ നാലാം ക്ലാസില്‍ ഇന്നലെ ഉച്ചയ്ക...
കൈയില്‍ തോക്കുണ്ടോയെന്ന് പിസി ജോര്‍ജിനോട് വിദ്യാര്‍ഥികള്‍; ഫുള്‍ ലോഡ് തോക്ക് പുറത്തെടുത്ത് മറുപടി
11 November 2016
പൂഞ്ഞാര്‍ പുലി തോക്കെടുത്തി അതും പരസ്യമായി. എപ്പോഴും കൈയില്‍ തോക്കുമായാണോ യാത്രയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനോട് ഒരു കോളജ് വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ പിഎയെ വിട്ട് കാറില്‍ നിന്നു കൈത്തോക്ക് ...
സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ പുലിവാലു പിടിച്ചു: വസ്തു രജിസ്ട്രേഷനായി കൊണ്ടുവന്നത് 69,320 രൂപ നാണയങ്ങള്‍
11 November 2016
വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ കറന്‍സി നോട്ട് ഇല്ലാത്തതിനെ തുടര്‍ന്നു റജിസ്ട്രേഷന് ഫീസ് 69,320 രൂപ നാണയമായി കെട്ടിവച്ചു മണക്കാട് വില്ലേജില്‍ രജിസ്ട്രേഷന് നടത്തി. തിരുവനന്തപുരം ചാല സബ് രജിസ്ട്രാര്‍ ഓഫ...
സൗമ്യ വധക്കേസ് വീണ്ടും പരിഗണനയില്‍: ജസ്റ്റീസ് കട്ജു ഇന്നു സുപ്രീംകോടതിയില്‍ ഹാജരാകും
11 November 2016
സൗമ്യ വധക്കേസിലെ വിധിയിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനായി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്ന...
എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി, പ്രതിദിനം പരമാവധി 2000 രൂപ പിന്‍വലിക്കാം
11 November 2016
നോട്ട് പുതുക്കലിനായി അടച്ചിട്ട രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എടിഎമ്മില്‍ നിന്ന് പരമാവധി പിന്‍വലിക്കാനാകുക. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടി...
മൂന്ന് കുട്ടികളുടെ അമ്മയുടെ 36കാരനുമായുള്ള ഫോണ്‍വിളി ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ പ്രണയം പീഡനമായി
11 November 2016
ആടിനെ പട്ടിയാക്കുന്ന ലോകത്താണല്ലോ നമ്മുടെ ജീവിതം. കാര്യം കേള്‍ക്കുന്നതിന് മുമ്പേ ചാടിപ്പുറപ്പെടുന്നവര്‍ അറിയാന്‍ ഏതുകാര്യത്തിനും രണ്ടുവശമുണ്ടാകും. മൂന്നു കുട്ടികളുടെ അമ്മയും 44കാരിയുമായ ആദിവാസി യുവതിയ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















