Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വരുന്നു ബഹുനില പാര്‍ക്കിംഗ്‌

03 NOVEMBER 2012 02:23 AM IST
മലയാളി വാര്‍ത്ത.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ പട്ടണങ്ങളും നഗരങ്ങളും ഗതാഗതക്കുരുക്കില്‍പെട്ടു ശ്വാസം മുട്ടുകയാണ്. റോഡുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതാണ്‌ ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. നഗര പ്രദേശങ്ങളിലെ അനിയന്ത്രിത പാര്‍ക്കിംഗ്‌ ഒഴിവാക്കാനായി ബഹുനില പാര്‍ക്കിംഗ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊതുമരാമത്തുവകുപ്പു തയ്യാറെടുക്കുന്നു. കെഎസ്‌ടിപി പദ്ധതിയനുസരിച്ചായിരിക്കും ഇതു നടപ്പിലാക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ നഗരങ്ങളിലായിരിക്കും പദ്ധതിയുടെ തുടക്കം. ഇതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തുകയാണ്‌ ആദ്യത്തെ നടപടി. ഈ വര്‍ഷാവസാനത്തോടെ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
സ്ഥല ലഭ്യതയനുസരിച്ചു കേരളത്തിലുടനീളം ഈ സംവിധാനം ഏര്‍പ്പെടുത്താനാണു ഗവണ്‍മെണ്ടിന്റെ ഉദ്ദേശ്യം. സ്ഥലം കണ്ടെത്തി കഴിഞ്ഞതിനുശേഷമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.  സ്റ്റേറ്റ്‌ ഹൈവേകളുടെയും കെ.എസ്‌.ടി.പി റോഡുകളുടെയും ഓരങ്ങളിലായിരിക്കും പാര്‍ക്കിംഗ്‌ സംവിധാനങ്ങള്‍ ആരംഭിക്കുക. റോഡുകളിലെ വളവുകള്‍ നിവര്‍ത്തുമ്പോള്‍ പല സ്ഥലങ്ങളിലും പാഴായിക്കിടക്കുന്ന ഓക്‌സ്‌ബോ പോയിന്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും ആലോചനയുണ്ട്‌. ഹൈവേകളിലും മറ്റു പ്രധാന റോഡുകളിലുമായി ഇത്തരം അന്‍പതോളം സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ക്കു പുറമേ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, പെട്രോള്‍ പമ്പുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (32 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (45 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (49 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends