Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു

18 OCTOBER 2025 05:30 PM IST
മലയാളി വാര്‍ത്ത

സുരക്ഷിതമായ ദീപാവലി ആഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ നേത്ര ചികിത്സ സേവന ദാതാക്കളായ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തിയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റേയും, കണ്ണിന് ബുദ്ധിമുട്ടോ, പരിക്കുകളോ സംഭവിച്ചാൽ, വിദഗ്ധ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ക്യാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധന ഡ്രൈവും സംഘടിപ്പിക്കുന്നുണ്ട്. പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണിന് പരിക്കുകൾ സംഭവിച്ച കുട്ടികൾക്കാണ്, സൗജന്യ പരിശോധന പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 24 വരെ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ നേത്രപരിശോധനാ സേവനം ലഭ്യമാണ്.

പടക്കം പൊട്ടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കുട്ടികൾക്ക്, വിദഗ്ധ ചികിത്സ ഉറപ്പാക്കാനായാൽ കാഴ്ചശക്തി നഷ്ടപ്പെടാതെ രക്ഷിക്കാൻ കഴിയുമെന്ന് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, പറഞ്ഞു. അത്തരം ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ, വിദഗ്ദ്ധരായ ഡോക്ട‍ർമാരുടെ സംഘം, എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസിന്റെ എല്ലാ കേന്ദ്രങ്ങളിലും സജ്ജമാണെന്നും, അദ്ദേഹം വ്യക്തമാക്കി.

എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാ‍ർത്താസമ്മേളനത്തിൽ, കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, കൊച്ചിൻ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീശങ്കർ, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്‌മെന്റ് കേരള റീജിയണൽ ഹെഡ് ജെസ്വിൻ വി. പോൾ, ഓപ്പറേഷൻസ് റീജിയണൽ ഹെഡ് സുമിത്ത് കെ. സുരേന്ദ്രൻ എന്നിവ‍ർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (3 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (3 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (4 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (5 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (5 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (6 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (9 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (9 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (10 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (10 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends