KERALA
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
മദ്യ ലഹരിയില് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്
06 September 2025
തൃത്താലയില് മദ്യ ലഹരിയില് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്. ആനക്കര കുമ്പിടി ടൗണില് ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാള...
പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്ദന കേസില് വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം
06 September 2025
കുന്നംകുളം പൊലീസ് സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മര്ദിച്ച കേസില് വകുപ്പുതല നടപടികള് തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. യുവാവിനെ മര്ദിച്ച പൊലീസുകാര്ക്കെതിരെ കടുത്ത നടപടിക...
ഓച്ചിറയില് അമ്മയെയും മകനെയും ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി
06 September 2025
ഓച്ചിറ റെയില്വേ സ്റ്റേഷന് സമീപം അമ്മയെയും മകനെയും ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തില് വസന്ത (65) മകന് ശ്യാം (45) എന്നിവരെയാണ് ഇന്ന് 12ന് ഓച്ചിറ റ...
17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
06 September 2025
കാഞ്ഞങ്ങാട് കരിക്കയില് 17 കാരിയായ മകള്ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകള്ക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകള്ക്ക് നേരെയും ഇയാള് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന്...
വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്ന്നുവീണ് പത്തുപേര്ക്ക് പരിക്ക്
06 September 2025
കോഴിക്കോട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്ന്നുവീണ് പത്തുപേര്ക്ക് പരിക്ക്. ഓണം ഓഫര് പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം ഇടിച്ചെത്തിയതിനെത്തുടര്ന്നാണ് വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ല...
മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന് സദ്യ കഴിച്ചതിനെ വിമര്ശിച്ച് കെ സുധാകരന്
06 September 2025
മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന് സദ്യ കഴിച്ചതിനെ വിമര്ശിച്ച് കെപിസിസി മുന് അധ്യക്ഷന് കെ.സുധാകരന് എംപി. കുന്നംകുളം പൊലീസ് സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ...
കസ്റ്റഡി മര്ദനത്തില് പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ സര്വീസില് നിന്നും പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്
06 September 2025
തൃശൂര് കുന്നംകുളം കസ്റ്റഡി മര്ദനത്തില് പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉേദ്യാഗസ്ഥരെ സസ്പെന്ഡ് ചെയ്യാനുള്ള ശുപാര്ശയില് സംതൃപ്തനല്ലെന്നും പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത്. ഡ്രൈവറായിരുന്ന ഷുഹൈ...
കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള് കുറവ് : കേരളം വികസിത രാജ്യങ്ങളേക്കാള് കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം
06 September 2025
കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിള് രജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല് റിപ്പോര്ട്ട്. ഇന്ത്യയില് ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്...
വിദ്യാര്ത്ഥി പ്രവേശനം സുഗമമാക്കാന് അടിയന്തര നടപടി: മന്ത്രി വീണാ ജോര്ജ്
06 September 2025
വയനാട്, കാസര്ഗോഡ് മെഡിക്കല് കോളേജുകള്ക്ക് നാഷണല് മെഡിക്കല് കമ്മീഷന് അനുമതി നല്കിയ സാഹചര്യത്തില് വിദ്യാര്ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ...
ഡല്ഹിയില് ഒട്ടേറെ യുവതികളെ രാഹുല് വലയിലാക്കി ദുരുപയോഗം ചെയ്തെന്നും, പണം കൊടുത്തും, വഞ്ചന നടത്തിയും കേസുകള് ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ: ഡല്ഹിയില് മഹിളാ കോണ്ഗ്രസിലെ പ്രമുഖ നേതാക്കള്, വരെ രാഹുലിന്റെ പെരുമാറ്റ വൈകൃതത്തില് പരാതിയുമായി രംഗത്ത് വന്നെന്ന് സൂചന: പുതിയ ആരോപണങ്ങള്...
06 September 2025
സ്ത്രീപീഢനത്തില് അതിവിദഗ്ധനെന്നു കുപ്രസിദ്ധി നേടിയ പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിനെതിരെ നിയമകുരുക്കു മുറുകുന്നു. ബംഗളൂരില് യുവതികളെ ഭീഷണിപ്പെടുത്തി സമ്മര്ദം ചെലുത്തിയ കേസിനും പിന്നാലെ ഡല്...
വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...
06 September 2025
ഓച്ചിറയിൽ വാഹനാപകടത്തിൽ മരണപെട്ട തേവലക്കര സ്വദേശികളായ പ്രിൻസിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 10മണിമുതൽ മുളയ്ക്കൽ LPS സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും. തേവലക്കര പടിഞ്ഞാറ്റിൻകര പ്രിൻസ് വി...
വന്ദേഭാരത് സ്ലീപ്പര് ട്രെയിന് ഒരു മാസത്തിനകം ഓടിത്തുടങ്ങും... ഡല്ഹിയില് നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ ട്രെയിന് ഓടിക്കുക
06 September 2025
ഒരു മാസത്തിനകം വന്ദേഭാരത് സ്ലീപ്പര് ട്രെയിന് ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്ഹിയില് നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ ട്രെയിന് ഓടിക്കുക. തുടര്ന്ന് ആദ്യഘട്ടത്തില് ഉള്പ്പെ...
നബിദിന റാലിയില് പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു...
06 September 2025
നബിദിന റാലിയില് പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മേല്പറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരില് താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) ആണ് മരിച...
കൊട്ടാരക്കര പുത്തൂരില് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... പ്രതി കസ്റ്റഡിയില്
06 September 2025
കൊട്ടാരക്കര പുത്തൂരില് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. അയല്വാസിയായ പ്രതി ധനേഷിനെ (37) പൊലീസ...
വീണ്ടും കാട്ടാനയുടെ ആക്രമണം...വയനാട്ടില് കാട്ടാന ആക്രമണത്തില് ഗൃഹനാഥന് സാരമായ പരുക്ക്
06 September 2025
കാട്ടാനയുടെ ആക്രമണത്തില് വയനാട്ടില് ഗൃഹനാഥന് സാരമായി പരുക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില് ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ...
മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...
കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്
അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...
പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...






















