Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ചെറ്റക്കുടിലില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്രമോഡി, കൊട്ടാരത്തില്‍ നിന്നും കര്‍ഷകരിലേക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര

29 APRIL 2015 12:53 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ചെറ്റക്കുടിലില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീര്‍ന്ന മോഡിയും കൊട്ടാരത്തില്‍ വളര്‍ന്ന് സാധാരണക്കാരന്റെ പ്രശ്‌നങ്ങളറിയാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയും തമ്മിലാണ് ഇപ്പോഴത്തെ മത്സരം. മാധ്യമ ശ്രദ്ധ തങ്ങളില്‍ എത്തിക്കാനുള്ള പെടാപാടിലാണ് രണ്ടുപേരും. രാഹുല്‍ ഗാന്ധി മോഡിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോ അതോ മോഡിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണോവെന്നുമാണ് ജനങ്ങളുടെ സംശയം. എന്നും മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളിലായിരുന്നു മോഡിയുടെ ശ്രദ്ധ. മോഡിയെ പ്രധാനമന്ത്രിയാക്കിയതും അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കിയതും ഇന്ത്യയുടെ മാധ്യമങ്ങളാണ്. ഈ കാര്യം നേരത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതാണ് സാധാരണക്കാരനായ മോഡിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയത്. രാഹുല്‍ ഗാന്ധിക്ക് ഇത് മനസിലാക്കാന്‍ 56 ദിവസത്തെ അജ്ഞാതവാസം വേണ്ടി വന്നു. അത് കൊണ്ടാണ് രാഹുല്‍ഗാന്ധി ഇപ്പോള്‍ തന്റെ പിറകേ മാധ്യമങ്ങളെ ചുറ്റിക്കുന്നത്. എന്തായാലും മോഡിക്കെതിരെ യുദ്ധപ്രഖ്യാപനവുമായാണ് 56ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം രാഹുല്‍ എത്തിയത്. മോഡി വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ രാഹുലും എത്തി.
സാധാരണക്കാരായ കൃഷിക്കാരും തൊഴിലാളികളുമാണ് തന്റെ ശക്തിയെന്ന് പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാന്‍ താന്‍ ഉള്ളപ്പോള്‍ അനുവദിക്കില്ലെന്നും പാര്‍ലമെന്റില്‍ വീറോടെ പറഞ്ഞപ്പോള്‍ അത് പഴയരാഹുലല്ലെന്ന് വിദേശമാധ്യമങ്ങള്‍ എഴുതി. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വീറോടെ വാദിച്ചു. കേഥാര്‍നാഥ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ പഞ്ചാബിലേക്ക് പോയത് ലോക്കല്‍ ട്രെയില്‍ സാധാരണക്കാരോടൊപ്പം യാത്രചെയ്ത്. ഇതും മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു. മോഡിയില്‍ നിന്നുതന്നെ പാഠമുള്‍കൊണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം. മാധ്യമങ്ങളുടെ ശ്രദ്ധ തങ്ങളില്‍ കേന്ദ്രീകരിക്കാനാണ് രാഹുല്‍ഗാന്ധിയും മോഡിയും മത്സരിക്കുന്നത്. മോഡിയെപ്പോലെ തന്നെ വിദശ സന്ദര്‍ശനം നടത്തി മോഡിയുടെ നയങ്ങള്‍ പൊള്ളയാണെന്ന് വരുത്തിതീര്‍ക്കാനും രാഹുലിന് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ സാംസ്‌കാരിക നഗരങ്ങള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുന്നത്.
കര്‍ഷകരുടെ അവസ്ഥ നേരില്‍ കണ്ടറിയാനാണ് കഴിഞ്ഞ ദിവസം ട്രെയിനില്‍ കയറി യാത്രയെന്ന് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ കൃഷിഭൂമി തട്ടിയെടുക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കൊപ്പം നിന്ന് അറിയാനാണ് തന്റെ ആഗ്രഹം. മഗോവിന്ദ്ഗഡ്, ഖന്ന മണ്ഡി, അംബാല ഗ്രാമങ്ങളാണ് രാഹുല്‍ സന്ദര്‍ശിക്കുക. ലോക്‌സഭയിലും പുറത്തും ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ സര്‍ക്കാരിനെതിരേ ശക്തമായ നിലപാട് എടുത്തതിന്റെ തുടര്‍ച്ചയായാണ് രാഹുലിന്റെ യാത്ര. പഞ്ചാബിലെത്തിയ രാഹുല്‍ കര്‍ഷകരുമായി സംവദിച്ചു.ഖന്നയിലെ കര്‍ഷക കുടുംബത്തിനൊപ്പം രാഹുല്‍ ഒരു രാത്രി തങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends