Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ബിജു രമേഷിന്റെ 164ന് പിന്നില്‍ രമേശ് ചെന്നിത്തലയോ?

29 APRIL 2015 11:53 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ബിജു രമേഷിന്റെ 164ന് പിന്നില്‍ രമേശ് ചെന്നിത്തലാണെന്ന വ്യക്തമായ തെളിവ് നല്‍കി റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും രംഗത്ത്. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ രമേശ് ചെന്നിത്തലയ്ക്ക് രണ്ടു കോടി കൊടുത്തു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തന്ത്രപരമായി ഒരുക്കിയ തിരക്കഥയുടെ വിജയമായിരുന്നു ബിജു രമേശ് കോടതിയില്‍ കൊടുത്ത 164 മൊഴി.
ഈ മൊഴിയിലൂടെ മുമ്പ് രമേശ് ചെന്നിത്തലയ്ക്ക് നേരെ ഉയര്‍ന്ന ആരോപണവും അന്വേഷണവും മാധ്യമ വിചാരണയും പൂര്‍ണമായി ഒഴിവാക്കുക എന്നതായിരുന്നു ഐ ഗ്രൂപ്പ് തന്ത്രം. ബിജു രമേശിന്റെ ഉറ്റ സുഹൃത്തായ മന്ത്രി അടൂര്‍ പ്രകാശിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് പിന്നില്‍.
മന്ത്രി കെ ബാബുവിനെ ഉന്നം വയ്ക്കുക വഴി അന്വേഷണത്തിന് മുമ്പേ യുഡിഎഫിന്റെ പ്രതിഛായ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിലൂടെ നേതൃമാറ്റം ലക്ഷ്യമിട്ട് ഐ ഗ്രൂപ്പ് വിദഗ്ധമായ കരുക്കള്‍ നീക്കിത്തുടങ്ങി.
കോടതിയില്‍ ബിജു രമേശ് നല്‍കിയ 164ല്‍ മന്ത്രി വിഎസ് ശിവകുമാറിനെ സ്പര്‍ശിച്ചപ്പോഴും രമേശ് ചെന്നിത്തലയുടെ പേര് മിണ്ടിയില്ല. അവസാനം എല്ലാം ബാബുവില്‍ ഒതുക്കി. ഇതോടെ രമേശ് ചെന്നിത്തലയുടെ കളികള്‍ എ ഗ്രൂപ്പ് തന്നെ വെളിച്ചത്ത് കൊണ്ടു വന്നു.
മുന്നണിയില്‍ തന്നെ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് രമേശ് ചെന്നിത്തല. ക്വിക്ക് വെരിഫിക്കേഷനിലൂടെയും എഫ്‌ഐആറിലൂടെയും മാണിയെ കുടുക്കിയ ചെന്നിത്തല കേരള കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാണ്. ഏറ്റവും ഒടുവില്‍ ബാബുവിനെക്കൂടി കുടുക്കിയതോടെ ചെന്നിത്തലയ്‌ക്കെതിരെ എ ഗ്രൂപ്പും ആഞ്ഞടിച്ചു.
കളി മൂത്താല്‍ രാജിവച്ച് ഇമേജ് വര്‍ധിപ്പിക്കുമെന്നാണ് ചെന്നിത്തല അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. 
സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തല ഇപ്പോള്‍ സജീവ ചര്‍ച്ചയായി മാറുന്നു. ഇതോടെ ചെന്നിത്തലയെ ഒഴിവാക്കി ബിജു രമേശ് നടത്തുന്ന കോഴ നാടകങ്ങള്‍ക്ക് എത്ര വിശ്വാസ്യതയുണ്ടെന്ന ചോദ്യം ഉയരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends