Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ചങ്ങാതിമാരെ ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് ഒന്നും അറിയാതെ ഡോ. അബിന്‍..

30 APRIL 2015 08:11 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

അവരുടെ സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്താന്‍ ആ ഭൂമികുലുക്കത്തിന് കഴിഞ്ഞില്ല. തന്റെ ചങ്ങാതിമാരെ ഫോണില്‍ വിളിക്കാന്‍ അബിന്‍ ആവശ്യപ്പെടുമ്പോള്‍ വീട്ടുകാര്‍ ആ വാര്‍ത്ത പറയാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കളുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിമാനം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഉറ്റ ചങ്ങാതിമാരായിരുന്ന അബിനും ഇര്‍ഷാദും ദീപക്കും ഒന്നിച്ചാണ് നേപ്പാളിലേക്ക് പോയത്. ഒന്നിച്ച് പഠിച്ച് ഡോക്ടര്‍മാരായതാണ് മൂവരും.
ബുധനാഴ്ച പുലര്‍ച്ചെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴായിരുന്നു അബിന്‍സൂരി ഉറ്റവരെ അടുത്തുകണ്ടപ്പോഴും ചങ്ങാതിമാരെക്കുറിച്ചറിയാനുള്ള ആധി പങ്കുവച്ചത്. നേപ്പാളില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ കയറും വരെ ദീപക്കും ഇര്‍ഷാദും ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന വിവരമാണ് അബിന് ലഭിച്ചിരുന്നത്. സുഹൃത്തുക്കളെ അബിന്‍ തിരക്കിയതോടെ ഡോ. ഇര്‍ഷാദും ദീപക്കും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അബോധാവസ്ഥയിലായതിനാല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അനുജനെ വിശ്വസിപ്പിച്ചതായി എയിംസ് ആശുപത്രിയിലുള്ള സഹോദരന്‍ ഡോ. അജുന്‍സൂരി പറഞ്ഞു.

അടുത്ത സുഹൃത്ബന്ധമായിരുന്നു ഈ മൂവര്‍സംഘത്തിന്റേത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിനിടയില്‍ ഇര്‍ഷാദിന്റെയും ദീപക്കിന്റെയും അബിന്‍സൂരിയുടെയും സഹപാഠികളായ എയിംസിലെ ഡോക്ടര്‍മാരും ആശുപത്രിയില്‍ അബിന്റെ ആരോഗ്യ പരിപാലനത്തിനുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 6.54ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം സഹപാഠികളുമുണ്ടായിരുന്നു. ശനിയാഴ്ച ഭൂകമ്പമുണ്ടാകുമ്പോള്‍ നേപ്പാള്‍ ടാമേല്‍ സ്ട്രീറ്റിലുള്ള ബജറ്റ്മള്‍ട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു ഡോ. അബിന്‍സൂരിയും സുഹൃത്തുക്കളും.

ആറുനിലയുള്ള ഹോട്ടല്‍ തകര്‍ന്ന് വീഴുമ്പോള്‍ താന്‍ മുറിക്കകത്തും സുഹൃത്തുക്കള്‍ പുറത്തെ വരാന്തയിലുമായിരുന്നുവെന്ന് അബിന്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. അബിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആന്തരാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നും എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മ അനിത കുമാരിയും സഹോദരി അഞ്ജന സൂരിയും പിതൃസഹോദരന്‍ ബാലകൃഷ്ണനും അബിനിനൊപ്പം ആശുപത്രിയിലുണ്ട്. ഡോ. അബിന്‍സൂരിയുടെ ചികിത്സാ ചെലവ് കേരള സര്‍ക്കാറാണ് വഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (9 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (19 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (28 minutes ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (50 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (9 hours ago)

Malayali Vartha Recommends