Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

സുഹൃത്തുക്കള്‍ ഒപ്പം ഇല്ലാതെ അബിന്റെ മടക്കയാത്ര കണ്ണീരില്‍ക്കുളിച്ച്

29 APRIL 2015 12:32 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പോയത് ഒന്നിച്ചെങ്കിലും വിധി മടങ്ങിവരാന്‍ അവസരം നല്‍കിയത് അബിനു മാത്രം. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍ ഇര്‍ഷാദും ദീപക്കും അബിനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ഭൂകമ്പമുണ്ടായപ്പോള്‍ ഇവര്‍ ബജറ്റ് ഇന്റര്‍നാഷനല്‍ ഹോട്ടലിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം അബിനെ രക്ഷാപ്രവര്‍ത്തകര്‍ ത്രിഭുവന്‍ ആശുപത്രിയില്‍ എത്തിച്ചു. എയിംസിലെ ട്രോമാ കെയര്‍ സെന്ററിലാണ് അബിന്‍ ഇപ്പോള്‍. അബിനൊപ്പം ഭൂകമ്പത്തില്‍ പെട്ട മറ്റ് രണ്ട് മലയാളിഡോക്ടര്‍മാരും മരിച്ചതായി സ്ഥിരീകരിച്ചു. ഡോ.ഇര്‍ഷാദിന്റെയും ഡോ ദീപകിന്റെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണ് ഉള്ളത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. അതേസമയം, ദുബായില്‍നിന്നു നേപ്പാളിലേക്കുപോയ ആറംഗസംഘത്തിലെ മലയാളികള്‍ സുരക്ഷിതരാണെന്ന് കുടുംബങ്ങള്‍ക്കു വിവരം ലഭിച്ചു.
നേപ്പാളില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ഇന്ന് രാവിലെയാണ് അബിനെ കൊണ്ടുവന്നത്. വൃക്കകള്‍ക്ക് പരിക്കേറ്റ അബിന്, ഡല്‍ഹി എയിംസില്‍ തുടര്‍ചികില്‍സ നല്‍കും. ഡല്‍ഹിയില്‍ ചികില്‍സയിലുള്ള അബിന് അരയ്ക്കു താഴെയാണു പരുക്ക്. വൃക്കകളുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അബിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അബിനൊപ്പം നേപ്പാളിലേക്ക് പുറപ്പെട്ട ഡോ. എ.എസ്. ഇര്‍ഷാദും ദീപക് കെ. തോമസും ഭൂകമ്പത്തില്‍ മരിച്ചിരുന്നു. ഡല്‍ഹിക്കാരായ രണ്ട് ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണു ദീപകും ഇര്‍ഷാദും അബിനും ശനിയാഴ്ച രാവിലെ കഠ്മണ്ഡുവിലെത്തിയത്.
രാവിലെ അഞ്ചുമണിയോടെ വ്യോമസേന വിമാനത്തിലാണ് അബിനെ എത്തിച്ചത്. വിമാനത്താവളത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും അബിന്‍ സംസാരിച്ചു. തുടര്‍ ചികില്‍സയ്ക്കായി എയിംസിലെ ട്രോമ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2007ല്‍ എം.ബി.ബി.എസ്സിനു ചേര്‍ന്നപ്പോള്‍മുതല്‍ ഉറ്റചങ്ങാതിമാരാണ് ദീപക്കും ഇര്‍ഷാദും അബിനും. 2013ല്‍ പഠനംകഴിഞ്ഞ് അബിന്‍ സൂരിയും ഇര്‍ഷാദും മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍മാരായി സേവനംതുടങ്ങിയത്. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യകേന്ദ്രത്തിലും. മൂവര്‍ക്കും എം.ഡി.ക്ക് പ്രവേശനംകിട്ടിയിരുന്നു. മെയ് ഒന്നിനു ക്ലാസ് തുടങ്ങാനിരിക്കെ നേപ്പാളും കുളു മണാലിയും കാണാന്‍പോയതായിരുന്നു ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends