KERALA
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ ഗംഗാധരന് അന്തരിച്ചു...
11 August 2025
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ ഗംഗാധരന് (79) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയായ അദ്ദേഹം എ എന്‍ ഐ, സഹാറ ടിവി അടക്കം വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഡല്‍ഹി കേന്ദ്രീ...
നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന് അന്തരിച്ചു....
11 August 2025
നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന് അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ തിങ്കള്‍ രാവിലെയോടെയായിരുന്നു അന്ത്യം.മുന്‍ കെപിസിസി അംഗമായിരു...
സങ്കടക്കാഴ്ചയായി...മകളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവേയുണ്ടായ അപകടം...
11 August 2025
കണ്ണീര്‍ക്കാഴ്ചയായി... കാണിപ്പയ്യൂരില്‍ ഇന്നുണ്ടായ അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത് മകളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയ കുടുംബം. എറണാകുളത്തെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് ചി...
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍
11 August 2025
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കും. വാഹനമേതായാലും അത് ...
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം
11 August 2025
അടുത്ത അദ്ധ്യയന വര്‍ഷം (2026-27) മുതല്‍ ഒന്‍പതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണിത്. ജൂണ്‍ 25ന് ചേര്‍ന്ന സി....
മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ല ... നിലപാടുമായി സര്‍ക്കാര്‍
11 August 2025
മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. ബെവ്കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം വേണ്ടെന്ന നി...
നേട്ടത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ...
11 August 2025
തുടര്‍ച്ചയായി കൊച്ചി മെട്രോ മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി ര...
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് പ്രമോദിനായി തിരച്ചില്‍ തുടരുന്നു....
11 August 2025
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് പ്രമോദിനായി തിരച്ചില്‍ തുടരുന്നു. രണ്ട് ദിവസമായിട്ടും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പ്രമോദിനായി ഇന്നലെ ലുക്ക്ഔട്ട് നോട...
ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
11 August 2025
സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍...
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗത്തില്‍ നടപ്പാതയില്‍ കാര്‍ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍...
11 August 2025
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗത്തില്‍ നടപ്പാതയില്‍ കാര്‍ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയന്, ഓട്ടോ ഡ്രൈവര്‍...
ഒഴിവായത് വന്‍ ദുരന്തം..... തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ്
11 August 2025
എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് . എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കൊടിക്കുന്നില്‍ സുരേഷും സി പി എം നേതാവായ കെ രാധ...
കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി
10 August 2025
കാട്ടാക്കടയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകള്‍ക്കകം വഴിയിലുപേക്ഷിച്ച് നാലംഗ സംഘം മുങ്ങി. ചായ്ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ (36) ഇന്ന് വൈകിട്ട് നാലോടെ കള്ളിക്കാട് പെട്രോള്‍ ...
കല്ലായിയില്‍ ബസിന്റെ അടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം
10 August 2025
കോഴിക്കോട് കല്ലായിയില്‍ സ്വകാര്യ ബസിന്റെ അടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കൊളത്തറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'എമറാള്‍ഡ്' എന്ന ബസിന്റെ അടിയിലേക്കാണ് യുവാവ് ചാടി...
മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ വാദത്തിന് മറുപടിയുമായി സാന്ദ്ര തോമസ്
10 August 2025
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ വാദത്തിന് മറുപടിയുമായി സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്...
യേശുദാസിന്റെ പേരെടുത്തുപറഞ്ഞ് നടന് വിനായകന് മാപ്പ് പറയണമെന്ന് ഗായക സംഘടന
10 August 2025
കേരളത്തിന്റെ അഭിമാനവും ഗായകനും സമം ചെയര്‍മാനുമായ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ച നടന് വിനായകന് മാപ്പില്ലെന്ന് ഗായകരുടെ സംഘടനയായ സമം. യേശുദാസിനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെ...
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...
മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...
കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്
അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...
പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...





















