നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന്‍ അന്തരിച്ചു....

നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ തിങ്കള്‍ രാവിലെയോടെയായിരുന്നു അന്ത്യം.
മുന്‍ കെപിസിസി അംഗമായിരുന്ന കെ കെ നാരായണന്‍ അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
" f
https://www.facebook.com/Malayalivartha