KERALA
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...
എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... 14 ന് വിജിലന്‍സ് കോടതി ഉത്തരവ് പറയും
12 August 2025
സര്‍ക്കാര്‍ പുതിയ ലാവണം നല്കി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി 14 ന് ( വ്യാഴാഴ്ച ) ഉത്തരവ്...
കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന് മുമ്പില്‍ ദേശീയപാത മുറിച്ചു കടക്കവേ സ്കൂട്ടറില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
12 August 2025
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനു മുന്പില് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെ മകള്‍ ആരതിയാണ് (13) മരിച്ചത...
തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു....
12 August 2025
തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളക്ക് ദാരുണാന്ത്യം. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ഗുണ്ടു...
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
12 August 2025
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത് ഇടിമിന്നലിനും ഒ...
സങ്കടക്കാഴ്ചയായി... മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് രണ്ട് മരണം.....
12 August 2025
കണ്ണീര്‍ക്കാഴ്ചയായി.... മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര് ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍...
വന്യജീവി ആക്രമണം... തൃശൂര്‍ വാല്‍പ്പാറയില്‍ കടയില്‍ പോയ കുട്ടിയെ കാണാതായി... അന്വേഷണത്തിനൊടുവില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
12 August 2025
സങ്കടമടക്കാനാവാതെ.... വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഏഴുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശികളുടെ മകന് മൂര്‍ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ട് 7.3...
സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിന് രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന് മോഹന്‍ലാല്‍
12 August 2025
ബിഗ് ബോസ് സീസണ് ഏഴ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ബിഗ് ബോസ് വീട്ടിനുള്ളില്‍ പ്രശ്നങ്ങളും ആരംഭിച്ചു. ഓമനപ്പേര് നല്കാന് പറഞ്ഞപ്പോള്‍ രേണു സുധിക്ക് ഗായകനായ അക്ബര്‍ സെപ്റ്റിക് ടാങ്ക് എന്ന പേര് ...
ബിഗ് ബോസില്‍ നിന്ന് മൂന്നുദിവസത്തിനുള്ളില്‍ പുറത്താകുന്നവരുടെ പട്ടികയില്‍ ആരൊക്കെ
11 August 2025
ബിഗ് ബോസ് സീസണ് ഏഴില്‍ അവസാന നിമിഷം സര്‍പ്രൈസ് എന്‍ട്രിയായാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം രേണു സുധി മത്സരാര്‍ത്ഥിയായി എത്തിയത്. കഴിഞ്ഞ ദിവസം ഒരു വീഡിയോയുടെ പേരില്‍ മോഹന്ലാലലില് നിന്ന് ശകാരവും രേ...
വാല്‍പ്പാറയില്‍ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു
11 August 2025
വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരന് കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന് നൂറിന് ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ...
വെട്ടുകാട് പളളിയില്‍വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍
11 August 2025
വെട്ടുകാട് ദേവാലയത്തില്‍വെച്ച് യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍. ദേവാലയത്തിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്...
ഓപ്പറേഷന് ഗജമുക്തി ഒന്നാം ദിവസം വന്‍ വിജയം
11 August 2025
മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷന് ഗജമുക്തി'യുടെ ഒന്നാം ദിവസം വന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ആറളം ഫാം ഏരിയയില്‍ നിന്ന് മൂന്ന് കുട...
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സജി നന്ത്യാട്ട് രാജിവച്ചു
11 August 2025
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്...
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു, ഒരാളെ കാണാതായി
11 August 2025
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര് ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവരില്‍ ഒരാള്‍ രക്ഷ...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
11 August 2025
കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണ...
നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്
11 August 2025
നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്. അങ്ങനെയുള്ള കുറ്റമൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും സമ്പത്തിനുവേണ്ടി അവര്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്...
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...
മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...
കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്
അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...
പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...





















