Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പുതിയ മദ്യനയത്തിന് ക്രൈസ്തവ നേതാക്കളുടെ പിന്തുണ

27 DECEMBER 2014 12:26 PM IST
മലയാളി വാര്‍ത്ത.

താന്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രൈസ്തവ മേലധ്യഷന്‍മാരുമായി കൂടിയാലോചന നടത്തിയെന്ന് സൂചന. ചില പ്രമുഖ മതമേലധ്യഷന്‍മാരെ നേരില്‍ കണ്ടും അല്ലാത്തവരെ ഫോണ്‍ മുഖാന്തരമാണ് ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ടത്. അതിന്റെ പ്രതിഫലമെന്നോണം ക്രൈസ്തവ നേതാക്കള്‍ മദ്യനയം അംഗീകരിച്ച മട്ടാണ്. മദ്യനയത്തില്‍ മാറ്റം വരുന്നതോടെ ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മാര്‍ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുളള നേതാക്കളാരും തന്നെ ഉമ്മന്‍ചാണ്ടിയുടെ മദ്യനയത്തിനെതിരെ രംഗത്തുവന്നില്ല.
മലയാളമനോരമ ദിനപത്രം ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. മദ്യനയത്തെക്കുറിച്ച് മനോരമ ആദ്യം പ്രതികൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ സുധീരന് മുമ്പില്‍ പിടിച്ചുനില്‍ക്കുന്നതിനു വേണ്ടിയാണ് തനിക്ക് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്ന് ഉമ്മന്‍ചാണ്ടി പരഞ്ഞപ്പോള്‍ മനോരമ പിന്‍വാങി. പുതിയനയം ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് മലയാളമനോരമ ഒരു ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ മദ്യനിരോധനം ടൂറിസം മേഖലയെ തകര്‍ത്തുവെന്ന വാദഗതികളാണ് ഉണ്ടായത്. ഇതെല്ലാം തന്നെ വെളളംതൊടാതെ മനോരമ പ്രസിദ്ധീകരിക്കുകയും ചെയ്തു. ടൂറിസം ഫീച്ചര്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് ഉമ്മന്‍ചാണ്ടി പുതിയ നയം പ്രഖ്യാപിച്ചു.
ജനപക്ഷ യാത്രയ്ക്കിടയിലെ നെഗറ്റീവ് കാര്യങ്ങള്‍ ഏറ്റവുമധികം പ്രസിദ്ധീകരിച്ചതും മനോരമ തന്നെയാണ്. കാരണം സുധീരനെ പോലൊരു നേതാവിന്റെ വളര്‍ച്ച മനോരമ ആഗ്രഹിക്കുന്നില്ല. സുധീരന്‍ വളര്‍ച്ച ഉമ്മന്‍ചാണ്ടിക്ക് ഭീക്ഷണിയാകുമെന്ന് മറ്റാരക്കാളും അറിയുന്നത് മനോരമയ്ക്കാണ്. അങ്ങനെവന്നാല്‍ ബാലജന സംഖ്യത്തിലൂടെ തങ്ങള്‍ വളര്‍ത്തികൊണ്ടുവന്ന നേതാവിന്റെ കരിയര്‍ അവസാനിക്കും. എന്നാല്‍ ചില മതമേലധ്യക്ഷന്‍മാര്‍ ഉമ്മന്‍ചാണ്ടിയെ ഒളിഞ്ഞ് ആക്രമിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം മന്ത്രി കെ.എം.ജോസഫ് രംഗത്തെത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ജോര്‍ജ് ആലംഞ്ചേരി മദ്യനയത്തെ കുറിച്ച് രാഷ്ട്രീയ വിവാദത്തിനില്ലെന്നാണ് പ്രതികരിച്ചത്.
നാളെ കേരളത്തില്‍ ബാറുകളെല്ലാം തുറന്നാലും ക്രിസ്തീയസഭ അതിനെതിരെ പ്രതികരിക്കില്ല. കാരണം അവര്‍ക്ക് വേണ്ടത് മദ്യനിരോധനത്തെക്കാള്‍ ഉമ്മന്‍ചാണ്ടിയെയാണ്. സുധീരനെങ്ങാനും മുഖ്യമന്ത്രിയായാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുകയില്ലെന്ന് അവര്‍ക്കറിയാം. എങ്കില്‍ അത് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നത് പോലെയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (17 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (31 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (41 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (48 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (5 hours ago)

Malayali Vartha Recommends