Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വാക്‌സ് മ്യൂസിയത്തിലെ\'അപരനെ\' കണ്ട് ഇന്നസെന്റ് ഞെട്ടി; പിന്നീട് ചിരിച്ചുകൊണ്ട് കമന്റ്!

26 DECEMBER 2014 01:36 PM IST
മലയാളി വാര്‍ത്ത.

 കൊച്ചി ഒബ്‌റോണ്‍ മാളില്‍ തുടങ്ങുന്ന വാക്‌സ് മ്യൂസിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ഉദ്ഘാടകനായി എത്തിയ ഇന്നസെന്റ് എംപി ഒരു നിമിഷം ഒന്നുപകച്ചു.തന്റെ മുന്നില്‍ വന്നു യാതൊരു ഭാവഭേദവും കൂടാതെ ഇങ്ങനെ നില്‍ക്കാന്‍ ഈ അപരന് എങ്ങനെ ധൈര്യം വന്നു! ശരിക്കും തറപ്പിച്ചൊന്നു നോക്കി അവനെ;എന്നാല്‍ \'അപരന്‍\' കുലുങ്ങിയില്ല.

ഒടുവില്‍ ഇന്നസെന്റിന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ മിഴിവുള്ള മെഴുകു പ്രതിമക്ക് അംഗീകാരം നല്‍കി കമന്റെത്തി. \'ആഹാ.. ഇവിടെ മര്യാദക്കാരനായി നിക്ക്ണ്ടായിരുന്നോ... ദേ ഒരു കാര്യം പറഞ്ഞേക്കാം എന്റെ വില കളയാതെ നോക്കിയും കണ്ടുമൊക്കെ നിന്നോളണം... എന്ന്! എംഎല്‍എ മാരായ ഹൈബി ഈഡനും ബെന്നി ബഹനാനും മേയര്‍ ടോണി ചമ്മിണി അടക്കം അടുത്തുണ്ടായിരുന്ന സകലരും പൊട്ടിച്ചിരിച്ചുപോയി.

കെ.കരുണാകരന്റെ ചുറുചുറുക്കുള്ള നില്‍പ് കണ്ട് ഇനി ലീഡറെങ്ങാനും ഇവിടെ വന്നു നില്‍ക്കുന്നതാണോ..എന്ന സംശയം മാറ്റാന്‍ പ്രതിമയെ തൊട്ടു നോക്കി.കായംകുളം സ്വദേശി സുനില്‍ കണ്ടല്ലൂരാണ് ഒബ്‌റോണ്‍ മാളില്‍ 20000 ചതുരശ്ര അടിയില്‍ തയാറാക്കിയ കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്‌സ് മ്യൂസിയത്തിന്റെ ശില്‍പ്പി. ചര്‍ക്കയില്‍ നൂല്‍നൂക്കുന്ന മഹാത്മാഗാന്ധി, ചെറുചിരിയോടെ ഇ.കെ. നായനാര്‍, സഗൗരവം കസേരയില്‍ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്‍, പെയിന്റിങ്ങില്‍ മുഴുകി നില്‍ക്കുന്ന എം.എഫ്. ഹുസൈന്‍, ഹോളിവുഡിന്റെ സ്വപ്ന സുന്ദരി ആഞ്ജലീന ജോളി, ഫുട്‌ബോള്‍ സുന്ദരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവരൊക്കെ കണ്ണിന് വിരുന്നൊരുക്കുന്നു.

കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത വി.ആര്‍. കൃഷ്ണയ്യരുടെ പ്രതിമ ഉള്‍പ്പെടെ ഇവിടെ മൊത്തം 45 മെഴുകു പ്രതിമകളാണുള്ളത്. ഇന്നു രാവിലെ ഒന്‍പതു മുതല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുമെന്ന് മ്യൂസിയം ഡയറക്ടര്‍മാരായ സുഭാഷ് സുകുമാരന്‍, സുജിത് സുകുമാരന്‍ എന്നിവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (17 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (31 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (41 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (48 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (5 hours ago)

Malayali Vartha Recommends