KERALA
ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...
പൊതു സ്ഥലത്ത് പുകവലി ഒഴിവാക്കുക ; ഇല്ലെങ്കില് പോക്കറ്റില് 200 രൂപ കരുതുക
18 August 2014
ഹെല്മറ്റ്, സീറ്റ് ബെല്റ്റ് ലംഘനങ്ങള് വഴിയുള്ള വരുമാനമാര്ഗങ്ങള്ക്കു പിന്നാലെ പരസ്യമായി പുക വലിക്കുന്നവരെ പിടികൂടി കനത്ത ഫൈനടിച്ച് ട്രഷറി വീര്പ്പിക്കാന് സര്ക്കാര് നടപടി തുടങ്ങി. 2014 ന്റെ ആ...
ഭാര്യയെ പിരിയുന്നവര് ജാഗ്രതൈ ! ചിലവിനു കൊടുത്ത് മുടിയും
18 August 2014
പെണ്ണാമ്പിറന്നാളെ (ഭാര്യയെ) ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാന് തീരുമാനിക്കുന്ന പുരുഷന്മാര് ജാഗ്രതൈ ! ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം നല്കേണ്ട ചെലവില് വന് വര്ദ്ധന വരുത്താന് കേരള ഹൈക്കോടതി ...
കഞ്ചാവ് കടത്താന് ശ്രമിച്ച രണ്ടു പേരെ എക്സൈസ് പിടികൂടി
18 August 2014
കഞ്ചാവ് ശരീരത്തില് ഒളിപ്പിച്ചു കടത്താന് ശ്രമിച്ച രണ്ടുപേരെ കുമളി എക്സൈസ് സംഘം പിടികൂടി. ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേരെയാണ് പുലര്ച്ചെയോടെ കുമളി വാണിജ്യനികുതി ചെക്കുപോസ്റ്റിലെ എക്സൈസ് ഉദ്യ...
ബാര് പ്രശ്നത്തില് മുഖ്യമന്ത്രിയെ പിന്തുണച്ച് എം.എം. ഹസന്
18 August 2014
ബാര് പ്രശ്നത്തില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്. ബാര് പ്രശ്നത്തില് മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും അതിനാണ് പാര്ട്ടിയുടെ പിന്ത...
ഗണേഷിന്റെ മന്ത്രിസഭാ പുനഃപ്രവേശനം കേരള കോണ്ഗ്രസ്- ബിയില് മുഖ്യ ചര്ച്ചാവിഷയം
18 August 2014
കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം വൈകുന്ന സാഹചര്യത്തില് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചര്ച്ച ചെയ്യാന് കേരള കോണ്ഗ്രസ്- ബി സംസ്ഥാന സമിതി ഇന്നു യോഗം ചേരും. തിരുവനന്തപുരത്തെ പാര്ട...
കോഴിക്കോട്ടെ ഒരു സ്കൂളില് 21 കുട്ടികളെ അധ്യാപകന് മാനഭംഗപ്പെടുത്തി
18 August 2014
കോഴിക്കോട് ഒരു പ്രമുഖ സര്ക്കാര് സ്കൂളില് 21 വിദ്യാര്ഥിനികളെ അധ്യാപകന് മാനഭംഗപ്പെടുത്തിയതായി പരാതി. ഏഴ്, എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികളെയാണ് അധ്യാപകന് മാനഭംഗപ്പെടുത്തിയത്. സ്കൂളിലെ ച...
തുമ്പ കൂട്ടമാനഭംഗക്കേസില് ജയചന്ദ്രനെ കസ്റ്റഡിയില് വിട്ടു
18 August 2014
തുമ്പ കൂട്ടമാനഭംഗക്കേസില് പ്രതി ജയചന്ദ്രനെ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണി വരെ പോലീസ് കസ്റ്റഡിയില് വിട്ടു. ജയചന്ദ്രന് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് നിര്ഭയ കേന്ദ്രത്തിലെ പെണ്കുട്ടിയാണ് പരാതി നല...
മാലിന്യവുമായി വന്ന നാലു ലോറികള് പോലീസ് പിടികൂടി
18 August 2014
മാലിന്യവുമായി അനധികൃതമായി വന്ന നാലു ലോറികള് പൊലീസ് പിടികൂടി. പെരിന്തല്മണ്ണ പൂക്കോടിനടുത്ത പാങ്ങില് പുലര്ച്ചെയാണ് സംഭവം. കോഴിക്കടകളില് നിന്നുള്ള മാലിന്യമാണ് ആരുമറിയാതെ റോഡരികില് തള്ളാന് ശ്രമി...
കേരള ചരിത്ര പഠന കോണ്ഫറന്സ് കോട്ടയത്ത് സമാപിച്ചു
18 August 2014
കേരള ചരിത്ര പഠന കോണ്ഫറന്സ് കോട്ടയത്ത് സമാപിച്ചു. സുവര്ണ്ണ ജൂബിലി ആഘോഷിക്കുന്ന ബസേലിയസ് കോളേജ്, പ്രവാസി മലയാളി ഫെഡറേഷനും തിരുവിതാംകൂര് മലയാളി കൗണ്സിലുമായി സഹകരിച്ചാണ് കോണ്ഫറന്സ് സംഘടിപ്പിച...
ഇസഡ് പ്ലസ് സ്വാമി കേരളത്തില് കറങ്ങിയതിന്റെ ചെലവ് കേരളം തന്നെ വിഹിക്കണമെന്ന് ഹരിയാന
18 August 2014
കേരളത്തില് മുഖ്യമന്ത്രിക്ക് മാത്രം നല്കുന്ന ഇസഡ് പ്ലസ് സുരക്ഷയില് തുടര്ച്ചയായി കറങ്ങിനടന്ന സ്വാമിയുടെ ചെലവ് വഹിക്കാന് ഹരിയാന സര്ക്കാര് തയ്യാറല്ല. വന് സുരക്ഷാ സന്നാഹവുമായി കേരളത്തില് കറങ്ങ...
ബേബി വീണ്ടും ബേബിയായി... ബേബിയുടെ സിപിഎം, സിപിഐ ലയന നിര്ദ്ദേശം പിബി തള്ളി; വിവാദമുണ്ടാക്കരുത്
17 August 2014
സിപിഎം, സിപിഐ ലയനവും പുനരേകീകരണവും ഇപ്പോള് അജണ്ടയിലില്ലെന്നും, വിഷയം പാര്ട്ടിക്കുള്ളില് ചര്ച്ച ചെയ്യുവാന് ഉദ്ദേശിക്കുന്നില്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്ട്ടികള് യോജി...
മുഖ്യനെതിരെ ചീഫ് വിപ്പ്; മുഖ്യനൊപ്പം വെള്ളാപ്പള്ളി; അടൂര് പ്രകാശ് ചാവേര്?
16 August 2014
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കും എക്സൈസ് മന്ത്രി കെ ബാബുവിനുമെതിരെ സര്ക്കാര് ചീഫ് വിപ്പ് രംഗത്തെത്തി. പൂട്ടി കിടക്കുന്ന 418 ബാറുകള് നവീകരിക്കുകയാണെങ്കില് ലൈസന്സ് നല്കാമെന്ന് ഭരണത്തിലെ ഉന്നത...
പൂട്ടി കിടക്കുന്ന ബാറുകള് ഉടന് തുറക്കും; സര്ക്കാര് ബാറിന്റെ വഴിയേ...
16 August 2014
പൂട്ടിയ 418 ബാറുകളില് നിലവാരമുള്ളവ തുറക്കണമെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്ദ്ദേശപ്രകാരം എക്സൈസ് കമ്മീഷണര് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണത്തില് 300 ബാറുകളെങ്കിലും തു...
ചാണ്ടിയും ആര്യാടനും സൗന്ദര്യപിണക്കത്തില് ; പാവം മലയാളിയുടെ നടുവൊടിയുന്നു
16 August 2014
ഗാര്ഹിക ഉപഭോക്താക്കളുടെ കറന്റ് ചാര്ജില് 24% വര്ധന വരുത്തിയ മന്ത്രി ആര്യാടന് മുഹമ്മദിന്റെ നടപടി മുഖ്യമന്ത്രിയുടെ നിലപാട് മറികടന്ന്. ഇത്രയധികം വര്ദ്ധനവ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ആര്യാടനെ ...
എയര് ഇന്ത്യ വിമാനത്തിന്റെ ടയര് ലാന്ഡിങ്ങിനിടെ പൊട്ടിത്തറിച്ചു; വന് അപകടമൊഴിവായി
16 August 2014
തിരുവനന്തപുരം വിമാനത്താവളത്തില് എയര് ഇന്ത്യ വിമാനം റണ്വേയില് ഇറങ്ങുന്നതിനിടെ അതിന്റെ ടയര് പൊട്ടിത്തെറിച്ചു. മാലിയില് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര് ഇന്ത്യ എ1 261 വിമാനമാണ് അപകടത്തില്...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന് കോച്ചിനുള്ളില് 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയിലായി... ഒരു സ്വര്ണ്ണ മോതിരമാണ് അന്വേഷണത്തില് നിര്ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്ത്ഥിനിയെ വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി...കുളിമുറിയില് വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ് സന്ദേശം.. മരണത്തില് ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര് ഈ വിഷയത്തില് പ്രതികരിക്കാന് തയാറായിട്ടില്ല..




















