KERALA
ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...
ഒന്നിച്ചാല്‍ എന്താ കുഴപ്പം? സിപിഎം, സിപിഐ പാര്‍ട്ടി ലയനം ആവശ്യമാണെന്ന് എം.എ.ബേബി
16 August 2014
സിപിഎം, സിപിഐ പാര്‍ട്ടി ലയനം ആവശ്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഇരുപാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നാണ് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരം. ഇടത് പാര്‍ട്ടികള്‍ ഒരുമി...
തവനൂര്‍ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ 5 കുട്ടികള്‍ രക്ഷപ്പെട്ടു
16 August 2014
സാമൂഹിക നീതി വകുപ്പിനു കീഴിലുളള തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ 5 കുട്ടികള്‍ രക്ഷപ്പെട്ടു. ചാടിപോയവരില്‍ 4 പേര് കോഴിക്കോടു സ്വദേശികളും ഒരാള്‍ ബംഗാളി പയ്യനുമാണ്.മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഈ അഞ്ചുപേ...
ഇതാണ് ഷോക്ക് ട്രീറ്റ്മെന്റ്… വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; മുമ്പത്തെ ബില്ലിനെക്കാള്‍ 24 ശതമാനം അധികം അടയ്ക്കണം
16 August 2014
വൈദ്യുതി ബില്‍ കണ്ട് കണ്ണ് തള്ളുന്നവര്ക്കിതാ മറ്റൊരു ഷോക്ക് ട്രീറ്റ്മെന്റ് കൂടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24 ശതമാനവും വ്യാവസായിക ...
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ 4 പേര് അറസ്റ്റില്‍
16 August 2014
കാഞ്ഞിരപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. പൊന്‍കുന്നം സ്വദേശിനി ബിന്ധ്യയാണ് മരിച്ചത്. അന്‍സാര്‍, അജ്മല്‍, വൈശാഖ്, നഹാസ് എന്നിവരാ...
എടിഎം ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; സ്വന്തം ബാങ്കിന്റെ എടിഎമ്മായിരുന്നാലും 20 രൂപ പോകും
16 August 2014
ആവശ്യാനുസരണം എടിഎമ്മില്‍ കയറി സൗകര്യം പോലെ നൂറും ഇരുന്നൂറും പിന്‍വലിക്കുന്നവര്‍ ജാഗ്രതൈ. റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങളാണ് പാരയാകുന്നത്. ഇനിമുതല്‍ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും സര...
പി.സി ജോര്‍ജിന് പിന്നാലെ മകന് ഷോണ്‍ ജോര്‍ജും ബിജെപി വേദിയില്‍
15 August 2014
പി.സി ജോര്‍ജിന് പിന്നാലെ മകന് ഷോണ്‍ ജോര്‍ജും ബിജെപി വേദിയില്‍. കോട്ടയത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിലാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് പങ്കെടുത്തത്. ...
വെള്ളാപ്പള്ളിക്ക് ആളുമാറിപ്പോയി? വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണ്ടൈന്ന് സുധീരന്; വിമര്‍ശിക്കുന്നവര്‍ കച്ചവട താത്പര്യമുള്ളവര്‍
15 August 2014
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വി.എം. സുധീരന്റെ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ടൈന്ന് സുധീരന് പറഞ്ഞു. ജനഹിതം നാട്ടിലിറങ്ങി മനസിലാക്കുന്ന...
അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയും; ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റി...
15 August 2014
അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റി. ഇപ്പോഴുള്ള സമ്മര്ദങ്ങളു...
ധനവകുപ്പ് പൂര്‍ണമായും കയ്യൊഴിഞ്ഞു, വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി
15 August 2014
ധനവകുപ്പിന്റ സഹായത്തിന് കാത്തുനിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്.ടി.സി ശ്രമം തുടങ്ങി. പണം ആവശ്യപ്പെട്ടപ്പോള്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്ക...
സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര
14 August 2014
സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര നടത്താം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ചെങ്കോട്ടയിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരുന്നതിനാണ് ഡല്‍ഹി മെട്രോ കോര്പ്പറേഷന് ഇ...
ബിജെപിയുടെ മോഹങ്ങള്‍... വി.മുരളീധരനെ ഡല്‍ഹിക്ക് കടത്തും; കെ.എം.മാണിയുമായി അടവു തുടരും
14 August 2014
കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം. മാണിക്കെതിരെയുള്ള കര്‍ശന നിലപാട് മയപ്പെടുത്താന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനു മേല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം. കേരളം പോലൊരു സംസ്ഥാനത്ത് ക...
ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് കോടതി, എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
14 August 2014
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ബാറുകള്‍ പരിശോധിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരിശോധിക്കാന്‍...
പാറ്റൂര്‍ ഭൂമി കേസ് :വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി
14 August 2014
പാറ്റൂരിലെ ഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയാണ് കോടതി മടക്കിയത്. പാറ്റൂര്‍ ഭൂമിയിടപാടില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക...
ആറ്റിങ്ങലില്‍ ബൈക്ക് വാനിലിടിച്ച് മൂന്നുപേര്‍ മരിച്ചു
14 August 2014
ആറ്റിങ്ങലില്‍ ഇന്നലെ രാത്രി ബൈക്ക് വാനിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.10 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരായ വക്കം സ്വദേശികള്‍ അല്‍ നത്തീഫ്, രാജീവ്,വാനിലെ യാത്രക്കാരനായ ബാലസ...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന് അംഗീകാരം, പതിനെട്ടിലേറെ വകുപ്പുകള്‍ , പകുതി തസ്തികകള്‍ പി.എസ്.സിയിലൂടെ
14 August 2014
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് മന്ത്രിസഭയുടെ അംഗീകാരം. പതിനെട്ടിലേറെ വകുപ്പുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ കരട് ബില്ലിന് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















