Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മുഖ്യനെതിരെ ചീഫ്‌ വിപ്പ്‌; മുഖ്യനൊപ്പം വെള്ളാപ്പള്ളി; അടൂര്‍ പ്രകാശ്‌ ചാവേര്‍?

16 AUGUST 2014 09:20 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എക്‌സൈസ്‌ മന്ത്രി കെ ബാബുവിനുമെതിരെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ രംഗത്തെത്തി. പൂട്ടി കിടക്കുന്ന 418 ബാറുകള്‍ നവീകരിക്കുകയാണെങ്കില്‍ ലൈസന്‍സ്‌ നല്‍കാമെന്ന്‌ ഭരണത്തിലെ ഉന്നതര്‍ ഉറപ്പുനല്‍കിയെന്നാണ്‌ പി.സി. ജോര്‍ജ്‌ ആരോപിച്ചിരിക്കുന്നത്‌. ബാര്‍ തുറക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ സംസ്ഥാന ഭരണത്തില്‍ രണ്ടേ രണ്ടു പേര്‍ മാത്രമാണ്‌. അത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ ബാബുവുമാണ്‌. ഘടകകക്ഷികളായ കേരള കോണ്‍ഗ്രസും മുസ്ലീംലീഗും പൂട്ടി കിടക്കുന്ന ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടുകാരാണ്‌. ആര്‍ക്കെതിരെയാണ്‌ ആരോപണമെന്ന്‌ പി.സി ജോര്‍ജ്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ഇടവേളക്കുശേഷമാണ്‌ ജോര്‍ജ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്‌.
ഇതിനിടെ ബാര്‍ വിഷയത്തില്‍ വി.എം. മുരളീധരനെതിരെ രംഗത്തിറക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ മന്ത്രി അടൂര്‍പ്രകാശിനെ ചട്ടം കെട്ടി. അടൂര്‍ പ്രകാശ്‌ കഴിഞ്ഞ ദിവസം തന്നെ സുധീരനെതിരെ രംഗത്തു വന്നു. സുധീരന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുകയാണെന്ന പരോക്ഷ വിമര്‍ശനവുമായാണ്‌ പ്രകാശ്‌ രംഗത്തെത്തിയത്‌. പൂട്ടികിടക്കുന്ന ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്ന്‌ അടൂര്‍ പ്രകാശ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം ഇത്തരമൊരു നിലപാട്‌ സര്‍ക്കാരിനില്ലെന്ന്‌ റവന്യൂ മന്ത്രി പറഞ്ഞത്‌ അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സുധീരന്‍ മറുപടിയും പറഞ്ഞു.
പൂട്ടികിടക്കുന്ന 418 ബാറുകളില്‍ ഭൂരിഭാഗവും വെള്ളാപ്പളളി നടേശനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും താത്‌പര്യമുള്ളവയാണ്‌. കെ, ബാബുവിന്റെയും അടൂര്‍പ്രകാശിന്റെയും പ്രധാന സ്‌പോണ്‍സര്‍ വെള്ളാപ്പളളി നടേശനാണ്‌. ഒരു പ്രമുഖ സമുദായത്തിലുള്ളവരാണ്‌ പൂട്ടി കിടക്കുന്ന ബാറുകളുടെ നടത്തിപ്പുകാര്‍. ഒരു സമുദായത്തെ മുഴുവനും പിണക്കുന്ന തരത്തിലാണ്‌ ബാറുകള്‍ സംബന്ധിക്കുന്ന തീരുമാനമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്‌.
ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ കോടികളുടെ ആരോപണമാണ്‌ ഇതിനകം ഉയര്‍ന്നിട്ടുള്ളത്‌. എന്നാല്‍ ബാറുകള്‍ സ്ഥിരമായി പൂട്ടിയാല്‍ അത്‌ വ്യാജ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുമെന്നാണ്‌ എക്‌സൈസ്‌ മന്ത്രാലയം പറയുന്നത്‌. മദ്യത്തിനെതിരെ വ്യാപക പ്രചരണം നടത്തുകയാണ്‌ എക്‌സൈസ്‌ മന്ത്രാലയം. എന്നാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്ക്‌ എക്‌സൈസ്‌ മന്ത്രി ചൂണ്ടികാണിക്കുന്നു.
അനധികൃത ക്വാറികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട്‌ ഇളവു ചെയ്‌തതിനു പിന്നാലെയാണ്‌ ജോര്‍ജ്‌ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. ഏതായാലും വരും ദിവസങ്ങളില്‍ വിവാദം കൊഴുക്കാനാണ്‌ സാധ്യത.
ബാര്‍ വിവാദത്തില്‍ വെള്ളാപ്പള്ളിയും അടൂര്‍പ്രകാശും നടത്തിയ പ്രസ്‌താവനകളെ സുധീരന്‍ ആവര്‍ത്തിച്ച്‌ തളളി. ബാര്‍ തുറക്കാന്‍ പറയുന്നവര്‍, ബാര്‍ പൂട്ടിയതിനു കാരണം നഷ്‌ടം സംഭവിച്ചവരാണെന്നായിരുന്നു സുധീരന്റെ പ്രസ്‌താവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (8 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (8 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (8 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (8 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (8 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (8 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (9 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (10 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (11 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (12 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (12 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (13 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (13 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (13 hours ago)

Malayali Vartha Recommends