Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...

23 NOVEMBER 2026 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

അരിക്കൊമ്പന്റെ നാട്ടിൽ വീണ്ടും ചാനൽപ്പട... ഇനി ചക്കക്കൊമ്പന്റെ ഊഴം, വിക്രമും ഭരതും എത്തുന്നു, മയക്കുവെടിക്ക് വനംവകുപ്പ് ഒരുങ്ങുന്നു; പിടികൂടിയാലും കാടുമാറ്റാൻ കഴിയുമോ?

മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്... ദർശനത്തിന് എത്തിയത് 2.71 ലക്ഷം പേർ

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു. മൊത്തം 16,43,840 രൂപയാണ് ലഭിച്ചത്. ക്ഷേത്രം കൂത്തമ്പലത്തിൽ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രിമാരാണ് ആചാര്യദക്ഷിണ സ്വീകരിച്ചത്. ലഭിച്ച തുകയിൽ 4,10,960 രൂപ ഗുരുവായൂരപ്പന് സമർപ്പിക്കുകയും ചെയ്തു. ബാക്കി മൂന്നു ഭാഗങ്ങളാക്കി മൂന്നു ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്കു നൽകി.

ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട് (ശുകപുരം ഗ്രാമം), പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, അരൂർ വാസുദേവൻ സോമയാജിപ്പാട്, വെള്ളാംപറമ്പ് മിഥുൻ അടിത്തിരിപ്പാട് (പെരുവനം), നടുവിൽ പഴോത്ത് നീലകണ്ഠൻ അടിത്തിരിപ്പാട് (ഇരിങ്ങാലക്കുട) എന്നിവരാണ് ദ്വദാശിപ്പണം സ്വീകരിച്ചത്.

ഏകാദശിദിവസമായ ശനിയാഴ്ച അർധരാത്രിയോടെ തന്നെ ദ്വാദശിപ്പണസമർപ്പണം തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടുവരെ നീണ്ടുപോയി.

അതേസമയം ദ്വാദശിദിവസം രാവിലെ എട്ടിനുള്ളിൽ നടന്നത് 57 വിവാഹങ്ങളാണ്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ ആരംഭിച്ചു. ആറിനുള്ളിൽത്തന്നെ 35 വിവാഹങ്ങൾ പൂർത്തിയായി.
ദ്വാദശി കാരണം ക്ഷേത്രനട എട്ടരയോടെ അടയ്ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നടയടച്ചിരിക്കുമ്പോൾ താലികെട്ട് പതിവില്ല. ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ രാവിലെ എട്ടിനുള്ളിൽ ഉണ്ടായില്ല. ഞായറാഴ്ച ദ്വാദശിയൂട്ടിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...  (13 minutes ago)

അരിക്കൊമ്പന്റെ നാട്ടിൽ വീണ്ടും ചാനൽപ്പട... ഇനി ചക്കക്കൊമ്പന്റെ ഊഴം, വിക്രമും ഭരതും എത്തുന്നു, മയക്കുവെടിക്ക് വനംവകുപ്പ് ഒരുങ്ങുന്നു; പിടികൂടിയാലും കാടുമാറ്റാൻ കഴിയുമോ?  (24 minutes ago)

മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്... ദർശനത്തിന് എത്തിയത് 2.71 ലക്ഷം പേർ  (48 minutes ago)

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി  (1 hour ago)

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...  (1 hour ago)

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വി  (1 hour ago)

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകള  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു  (2 hours ago)

സിപിഐ എം നേതാവ് സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്...  (2 hours ago)

വല്ലാത്തൊരു ക്രൂരത... പത്തുവയസുകാരിയെ 70കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല; പകരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചു, സംഭവം പൊലീസിനെ അറിയിച്ചതുമില്ല, മലപ്പുറം വണ്ടൂര  (2 hours ago)

ജീവിക്കാൻ സമ്മതിക്കുന്നില്ല..! വാവ സുരേഷിനെതിരെ കത്തിച്ചു റോഷ്നി; പൊട്ടിക്കരഞ്ഞ് പറയുന്നു, സത്യം ഇങ്ങനെ  (2 hours ago)

നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി...  (2 hours ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ...  (2 hours ago)

മെഡിക്കല്‍ കോളേജ് നല്‍കിയിട്ടുള്ളത് ചരിത്രപരമായ സംഭാവന: ശശി തരൂര്‍ എംപി  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

Malayali Vartha Recommends