Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

14 APRIL 2026 09:18 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ചാമരാജനഗറില്‍ ആണ് അപകടം സംഭവിച്ചത്. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാത 766ല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ...

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്; പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

19 February 2026

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്...

അവശനിലയിൽ വീട്ടുവരാന്തയിൽ... ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോഡ്രൈവർ മരിച്ചു...

19 February 2026

അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോഡ്രൈവർ മരണത്തിന് കീഴടങ്ങി. കാനച്ചേരി ചാപ്പയിലെ ഗുഡ്സ് ഓട്ടോഡ്രൈവർ മാവിലാച്ചാൽ പോതി കോട്ടത്ത് ബൈജു (42) ആണ് മരിച്ചത്. ബൈജു ...

സങ്കടമടക്കാനാവാതെ നിലവിളിച്ച്... വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച മാത്രം.... ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

19 February 2026

കണ്ണീർക്കാഴ്ചയായി... എം സി റോഡിൽ മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാലടി മാണിക്യമംഗലം സ്വദേശി കോനൂരാൻ വീട്ടിൽ അക്ഷയ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പ...

  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും... ശ്രീകോവിലിലെ സ്വര്‍ണ്ണപാളികളുടെ സാമ്പിളുകള്‍ എവിടെ പരിശോധിക്കും എന്ന കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും

19 February 2026

  ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വര്‍ണ്ണപാളികളുടെ സാമ്പിളുകള്‍ എവിടെ പരിശോധിക്കും എന്ന കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കുന്നതാണ്. ജംഷെഡ്പ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരി​ഗണനയിൽ

19 February 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്...

സമൂഹത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായും സനാതന പരമ്പരയില്‍ ജാതിയില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

19 February 2026

സമൂഹത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായും സനാതന പരമ്പരയില്‍ ജാതിയില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബ്രിട്ടീഷുകാരാണ് ജാതി കൊണ്ടുവന്നത്. ആദ്യ സെന്‍സസില്‍ ജാതി ഉപയോഗിച്ച് ആളുകളെ ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു...

19 February 2026

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശവാണി, പിഐബി, ഇന്തയൻ എക്സ്‌പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശീയ സംസ്ഥാന തലത്തിൽ ചർച്ചയായ ന്യൂസ് സ...

പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന ... ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം

19 February 2026

ഗജരത്നമായിരുന്ന ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം. ആറാം അനുസ്മരണ ദിനമായ (ഫെബ്രുവരി 19) വ്യാഴാഴ്ച ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കുന്നതാണ്. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥി...

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി , കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി 27 ന് കേസ് പരിഗണിക്കും

19 February 2026

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കേസിൽ ...

ഡോക്ടർമാരുടെ സമരം.... സംസ്ഥാനവ്യാപകമായി മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണസമരത്തിനു പുറമേ ഇന്ന് ശസ്ത്രക്രിയ തിയേറ്ററുകളും ബഹിഷ്‌കരിക്കാൻ തീരുമാനം

19 February 2026

ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ ഇന്ന് ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ അടക്കമുള്ളവ തടസ്സപ്പെടാൻ സാധ്യത. സംസ്ഥാനവ്യാപകമായി മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണസമരത്തിനു പുറമ...

ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...

19 February 2026

ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ കേരളത്തിന്റെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും. അതേസമയം വടക്കൻ ജില്ലകളിൽ ഈ മഴയ്ക്കുള്ള സാധ്യത വളരെ കുറവായതിനാൽ ചൂട് അതിശക്തമായി തുടരുകയും ചെയ്യും. കാലാവസ്ഥാവകുപ്...

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

19 February 2026

വൈകിയെത്തിയെന്ന പേരില്‍ പരീക്ഷാഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തില്‍ 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. 9.30നുള്ള പരീക്ഷയ്ക്കായി പെണ്‍കുട്ടി 9.15നു സ്‌കൂളിലെത്തിയിരുന്നു. കുട്ടി കരഞ്ഞപ...

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

19 February 2026

കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കാവിലുള്ള ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്...

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍

19 February 2026

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ എക്‌സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായ...

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം

18 February 2026

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പൊലീസുകാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാര്‍ പൊലീസുകാരനെ ആക്രമിച്ചതു സംബന...

Malayali Vartha Recommends