KERALA
നഴ്സിങ് വിദ്യാര്ത്ഥിനിയെ വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി...കുളിമുറിയില് വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ് സന്ദേശം.. മരണത്തില് ദുരൂഹത..
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും..എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്..
13 April 2025
യുഎസ് ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയിൽ വാങ്ങി ...
മുഖ്യമന്ത്രിയുടെ മകൾ വീണ അഴിമതി കേസിൽ വരുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ..മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കുന്നതാണ് നല്ലതെന്ന് സി പി ഐയിൽ പൊതു അഭിപ്രായം ഉയരുന്നു..
13 April 2025
മുഖ്യമന്ത്രിയുടെ മകൾ വീണ അഴിമതി കേസിൽ വരുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കുന്നതാണ് നല്ലതെന്ന് സി പി ഐയിൽ പൊതു അഭിപ്രായം ഉയരുന്നു. ...
ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളില്; തീരദേശവാസികളും ജാഗ്രത പാലിക്കണം...
13 April 2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ദുർബലമായി എങ്കിലും കേരളത്...
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയ ചാല്ബീച്ചില് ഞായറാഴ്ച ഔദ്യോഗിക പതാക ഉയര്ത്തല് ചടങ്ങ് നടത്തും...
13 April 2025
ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയ ചാല്ബീച്ചില് ഞായറാഴ്ച ഔദ്യോഗികപതാക ഉയര്ത്തല് ചടങ്ങ് നടത്തും.വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ...
വെറ്ററിനറി സര്വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്സലര് തെരഞ്ഞെടുപ്പ് പ്രക്രിയ നിര്ത്തിവെച്ച് സംസ്ഥാന സര്ക്കാര്....
13 April 2025
വെറ്ററിനറി സര്വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്സലര് തെരഞ്ഞെടുപ്പ് പ്രക്രിയ നിര്ത്തിവെച്ച് സംസ്ഥാന സര്ക്കാര്. ഈ മാസം 15 ന് വിസിമാരുടെ സാധ്യത ഷോര്ട്ട്ലിസ്റ്റുണ്ടാക്കാന് നിശ്ചയിച്ചിരുന്ന പാനലിന...
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതര പരിക്കേറ്റ യാത്രികന് മരിച്ചു....
13 April 2025
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതര പരിക്കേറ്റ യാത്രികന് മരിച്ചു. ബീമാപളളി മുളളൂട്ട് റെസിഡന്സില് അബ്ദുള് ലത്തീഫിന്റെയും പരേതയായ നസീമയുടെയും മകന് സെയ്ദാലി(45) ...
ഗുരുവായൂര് ദേവസ്വം പുന്നത്തൂര് ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു...
13 April 2025
ഗുരുവായൂര് ദേവസ്വം പുന്നത്തൂര് ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല് അവശതയിലായിരുന്നു. ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് ,ഭരണ സമിതി അംഗ...
കെ.എസ്.ആര്.ടി.സിയില് നിന്ന് വിരമിച്ചവരുടെ ഏപ്രില് മാസത്തെ പെന്ഷന് വിഷുവിനുമുമ്പ് നല്കാന് ശ്രമിക്കണമെന്ന് നിര്ദ്ദേശിച്ച് ഹൈക്കോടതി...
13 April 2025
കെ.എസ്.ആര്.ടി.സിയില് നിന്ന് വിരമിച്ചവരുടെ ഏപ്രില് മാസത്തെ പെന്ഷന് വിഷുവിനുമുമ്പ് നല്കാന് ശ്രമിക്കണമെന്ന് നിര്ദ്ദേശിച്ച് ഹൈക്കോടതി...ട്രാന്സ്പോര്ട്ട് പെന്ഷണേഴ്സ് ഫ്രണ്ട് ഫയല് ചെയ്ത കോടതി അല...
മംഗള്യാന് 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തില് ഇറങ്ങും
13 April 2025
ഇന്ത്യയുടെ മംഗള്യാന് 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തില് ഇറങ്ങും. ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്രഹാന്തര ദൗത്യത്തിന് ഇന്ത്യ സജ്ജമാകുന്നത്.ഐ.എസ്. ആര്.ഒയുടെ രണ്ടാമത്തെ ചൊവ്വാ...
കണ്ണീര്ക്കാഴ്ചയായി... തകഴിയില് പള്ളിയിലെ ക്വയര് പ്രാക്ടീസിനിടെ വിദ്യാര്ത്ഥി കുഴഞ്ഞു വീണു മരിച്ചു
13 April 2025
തകഴിയില് പള്ളിയിലെ ക്വയര് പ്രാക്ടീസിനിടെ വിദ്യാര്ത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പില് ലിജോയുടെ മകന് എഡ്വിന് ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെന്റ് ജൂഡ് പള്ളിയില് കീബോര്...
സങ്കടക്കാഴ്ചയായി... കളമശേരി ആറാട്ടുകടവില് പുഴയില് രണ്ടു യുവാക്കള് മുങ്ങിമരിച്ചു
13 April 2025
കളമശേരി ആറാട്ടുകടവില് പുഴയില് രണ്ടു യുവാക്കള് മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ നിന്നെത്തിയ ബിപിന് (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. ഇരുവരും റോളര് സ്കേറ്റിങ് ട്യൂട്...
ഗുരുവായൂര് ക്ഷേത്രച്ചടങ്ങുകള്ക്ക് പുതിയ സമയക്രമം ഏര്പ്പെടുത്തി....
13 April 2025
ഗുരുവായൂര് ക്ഷേത്രച്ചടങ്ങുകള്ക്ക് പുതിയ സമയക്രമം ഏര്പ്പെടുത്തി. ശീവേലി രാവിലെ 6.15ന് നടക്കും. ഉഷഃപൂജയ്ക്ക് മേല്ശാന്തി രാവിലെ അഞ്ചരയ്ക്ക് ശ്രീലകത്ത് പ്രവേശിക്കേണ്ടതാണ്. ഉഷഃപൂജ കഴിഞ്ഞ് നടതുറന്നാല് ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...
13 April 2025
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ...
ദേവാലയങ്ങളെല്ലാം ഓശാനപ്പെരുന്നാളിന്റെ ഒരുക്കത്തില്... യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്ത്തി കുരുത്തോലകളേന്തി ക്രൈസ്തവര് ഇന്ന് ഓശാനപ്പെരുന്നാള്...
13 April 2025
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്ത്തി കുരുത്തോലകളേന്തി ക്രൈസ്തവര് ഇന്ന് ഓശാനപ്പെരുന്നാള് ആഘോഷിക്കുന്നതാണ്. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോട...
സിഎംആര്എല് - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്ട്ട്, അന്വേഷണ റിപ്പോര്ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി.. 13 പേര്ക്കെതിരായ കുറ്റപത്രമാണ് വിചാരണ കോടതി അംഗീകരിച്ചത്..
12 April 2025
പിണറായി വിജയന് കേരളത്തിലെ മാധ്യമങ്ങളോട് കലിച്ചിട്ടോ കണ്ണുരുട്ടിയിട്ടോ കൈചുരുട്ടിയിട്ടോ കാര്യമില്ല. മകള് വീണ തായിക്കണ്ടി കരിമണല് രാജാവില് നിന്ന് കോടികള് വാങ്ങിയെടുത്തപ്പോള് എന്തു സേവനമാണ് വീണയുടെ...
നഴ്സിങ് വിദ്യാര്ത്ഥിനിയെ വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി...കുളിമുറിയില് വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ് സന്ദേശം.. മരണത്തില് ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര് ഈ വിഷയത്തില് പ്രതികരിക്കാന് തയാറായിട്ടില്ല..
പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...
തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...





















