KERALA
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍...
14 April 2025
ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന് കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹി...
തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
14 April 2025
പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.രാ...
ഓണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന അധ്യക്ഷരെ ആശ വര്‍ക്കര്‍മാര്‍ ആദരിക്കും...
14 April 2025
ഓണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന അധ്യക്ഷരെ ആശ വര്‍ക്കര്‍മാര്‍ ആദരിക്കും. ഏപ്രില്‍ 21ന് സമരവേദിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ആദരം. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ഈ അധ്യക്ഷര...
വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ...ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍....
14 April 2025
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിക്കുകയും ച...
കൊല്ലത്ത് കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി... സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
14 April 2025
തെരച്ചിലിനൊടുവില്‍... കൊല്ലത്ത് കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചാത്തിനാംകുളം സീനാ മനസിലില്‍ അമീന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപത്ത്...
ബോണക്കാട്ട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേത്...
14 April 2025
സങ്കടക്കാഴ്ചയായി... ബോണക്കാട്ട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേത്. കല്‍ക്കുളം കൂഴക്കടൈ സോലപുരം ഹൗസില്‍ ക്രിസ്റ്റഫര്‍ പോവസിന്റെ (37) മൃതദേഹമാണെന്ന് പിതാവ് പോ...
വീണ്ടും കാട്ടാനയുടെ ആക്രമണം... അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന് കൊല്ലപ്പെട്ടു
14 April 2025
അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന് കൊല്ലപ്പെട്ടു. തമ്പാന്റെ മകന് സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ യ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്ക്... നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കില്‍
14 April 2025
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിലായിരിക്കുകയാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക...
താമരശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്...
14 April 2025
താമരശ്ശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപം അണ്ടോണ റോഡില്‍ മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് തെറ്റായ ദിശയില്‍ എത്തിയ ബൈക്ക് എതിര് ദി...
ഒമാന്‍ എയര്‍വേയ്സിന്റെ വിമാന എന്‍ജിനില്‍ പരുന്തിടിച്ചു.... അപകടമുണ്ടാകാതെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ പൈലറ്റിനായി
14 April 2025
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാന എന്‍ജിനില്‍ പരുന്തിടിച്ചു. മസ്ക്കറ്റില്‍ നിന്ന് വന്ന വിമാനമായിരുന്നു. മുട്ടത്തറ പൊന്നറ പാലത്തിനു മുകളില്‍വെച്ച് റണ്‍വേ 32-ലേക്ക് എത്തുകയായി...
ഒളിവില്‍ പോയ സുകാന്തിനെ 20 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല...രണ്ട് സംഘമായാണ് ഇയാള്‍ക്കായി തെരച്ചില്‍
14 April 2025
സുകാന്തിനെ 20 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.,, രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ സുകാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന...
സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാധ്യത...കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം
14 April 2025
സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലാകും കൂടുതല്‍. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയേറെയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക...
കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയുമായി ഇന്ന് വിഷു.
14 April 2025
കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയുമായി ഇന്ന് വിഷു. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ നേരത്തെ തന്നെ പൂത്തിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും നല്‍കാഴ്ചയുമായി വിഷുകണി ഒരുങ്ങി. കണിയൊരു...
റവന്യൂ സേവനങ്ങളാകെ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന തരത്തില്‍ ഒറ്റ കാര്‍ഡില്‍ ലഭ്യമാകും; പ്രധാന വകുപ്പുകളിലെല്ലാം ഇ-സര്‍വിസ് നടപ്പാക്കുന്നതിലൂടെ വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ. രാജന്
13 April 2025
പ്രധാന വകുപ്പുകളിലെല്ലാം ഇ-സര്‍വിസ് നടപ്പാക്കുന്നതിലൂടെ വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. റവന്യൂ സേവനങ്ങളാകെ കൈപ്പിടിയിലൊതുക്കാന്‍ കഴി...
ഒരോ പൗരനും നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ് ഇത്തരം പദ്ധതികൾ ഉണ്ടാകുന്നത്; കേന്ദ്രാവിഷ്കൃത പദ്ധതികൾ പൗരന്റെ അവകാശമാണെന്ന് മന്ത്രി വി ശിവൻകുട്ടി
13 April 2025
കേന്ദ്രാവിഷ്കൃത പദ്ധതികൾ പൗരന്റെ അവകാശമാണെന്നും ഫെഡറൽ സംവിധാനത്തിൽ അത് നേടിയെടുത്ത് മുന്നോട്ട് പോകണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഒരോ പൗരനും നൽകുന്ന നികുതിപ്പണത്തിൽ ന...
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..
പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...
തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...
പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...





















