KERALA
ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം
കഴക്കൂട്ടം സബ് രജിസ്ട്രാര് ഓഫീസില് വിജിലന്സിന്റെ മിന്നല് പരിശോധന
07 April 2025
കഴക്കൂട്ടം സബ് രജിസ്ട്രാര് ഓഫീസില് വിജിലന്സിന്റെ മിന്നല് പരിശോധനയില് 22,40,000 രൂപയുടെ ക്രമക്കേട്. ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ...
വീട്ടിലെ പ്രസവത്തെ തുടര്ന്ന് യുവതി മരിച്ച സംഭവം; ഭര്ത്താവ് പൊലീസ് കസ്റ്റഡിയില്
07 April 2025
മലപ്പുറം ചട്ടിപ്പറമ്പില് വീട്ടിലെ പ്രസവത്തെ തുടര്ന്ന് യുവതി മരിച്ച സംഭവത്തില് ഭര്ത്താവ് സിറാജുദ്ദീന് പൊലീസ് കസ്റ്റഡിയില്. നിലവില് ആശുപത്രിയില് ചികിത്സയിലായ ഇയാളെ മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെ...
ഹൈബ്രിഡ് കഞ്ചാവ് കേസില് നടന് ശ്രീനാഥ് ഭാസി മുന്കൂര് ജാമ്യാപേക്ഷ പിന്വലിച്ചു
07 April 2025
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില് നടന് ശ്രീനാഥ് ഭാസി മുന്കൂര് ജാമ്യാപേക്ഷ പിന്വലിച്ചു. ഹൈക്കോടതിയിലെ ഹര്ജിയാണ് പിന്വലിച്ചത്. കേസില് എക്സൈസ് നിലവില് പ്രതി ചേര്ക്കാത്ത സാഹചര്യത്തിലാണ് നടപടി...
സുരേഷ് ഗോപിക്ക് കട്ട് പറയാന് ഞാന് സംവിധായകനല്ലെന്ന് കെ.ബി. ഗണേഷ് കുമാര്
07 April 2025
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്. 'സുരേഷ് ഗോപിക്ക് കട്ട് പറയാന് ഞാന് സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്, ജനങ്ങളാണ് കട്ട്...
വീട്ടില് പ്രസവം, രക്തം വാര്ന്ന് യുവതി മരിച്ചത് മനപൂര്വമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോര്ജ്; ഇത് ഗൗരവമായ വിഷയം, ശക്തമായി എതിര്ക്കണം
07 April 2025
വീട്ടിലെ പ്രസവത്തെ തുടര്ന്ന് രക്തം വാര്ന്ന് യുവതി മരിച്ചത് മനപൂര്വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേ...
ആശമാരെ കണ്ട് ചങ്ക് തകർന്നു, എനിക്കും സങ്കടമുണ്ട്; ചർച്ചക്കിടെ വി ശിവൻകുട്ടി പറഞ്ഞത് ഞെട്ടലിൽ അവർ
07 April 2025
സമര ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ചെയ്യും. സമരമവസാനിപ്പിക്കാൻ ഒരുക്കമല്ല. ആശാ സമരവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതി മലയാളി വാർത്തയോട് പ്രത...
താന് ലഹരി വില്ക്കുകയോ കുറ്റകൃത്യത്തില് ഏര്പ്പെടുകയോ ചെയ്തിട്ടില്ല: നടന് ശ്രീനാഥ് ഭാസി മുന്കൂര് ജാമ്യം തേടി
07 April 2025
ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില് നടന് ശ്രീനാഥ് ഭാസി മുന്കൂര് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയില് 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. കേസില് തന്നെ പ്രതിയാക്കുമെന്നും അറസ്...
വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്..ഇന്നും നാളെയും മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു..
07 April 2025
വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ് .കുറച്ചു ദിവസങ്ങളായി പകൽ ചൂടും വൈകുന്നേരം കനത്ത മഴയും നിലനിൽക്കുകയാണ് . സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയു...
35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു
07 April 2025
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. അഞ്ചാം പ്രസവത്തിൽ 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശ...
എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്..അതിനിടെ ക്ഷേത്രത്തില് സന്ദര്ശനം നടത്തി പിണറായി വിജയന്റെ ഭാര്യയും മകളും..പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്..
07 April 2025
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി സി.എം.ആര്.എല് മാസപ്പടിക്കേസ് മാറിയിട്ട് കാലം കുറച്ചായി. വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ഇത് ചർച്ചയാവുന്നത് അതിനു പിന്നിൽ ഉള്ള കാരണം.മുഖ്യമ...
മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്ക്കാര് - രമേശ് ചെന്നിത്തല
07 April 2025
മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്ക്കാരെന്ന് കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര...
ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്..ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കാഡ് വിവരങ്ങൾ.. പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്..
07 April 2025
സ്വന്തം സുഹൃത്തിനെ കൊന്ന് മാൻഹോളിൽ തള്ളിയ വാർത്ത കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് പുറത്തു വന്നത് . ഇപ്പോഴിതാ തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്. കേസിൽ പ്രധാന തെളിവായി ഒ...
മലപ്പുറത്തെ സുകാന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ച് തിരുവനന്തപുരം പോലീസ്; ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ എന്നിവയുമായി അന്വേഷണസംഘം....
07 April 2025
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സുകാന്ത് സുരേഷിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലാണ് കഴിഞ്ഞ ദിവസം രാത്രിൽ തിരുവനന്തപുരം പോലീസ് റെയ്ഡ് നട...
വാടകവീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു...അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു വീട്ടിൽ ഭർത്താവ് എടുത്തത്..മൂന്ന് മണിക്കൂറോളം രക്തം വാർന്ന് ജീവനായി മല്ലിട്ട് ഒമ്പതോടെ മരിച്ചു...
07 April 2025
അടുത്തകാലത്തായി വീട്ടിലെ പ്രസവങ്ങള് വര്ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് ജീവനെ അപകടത്തിലാക്കുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് പലതവണ നല്കിയെങ്കിലും ആരും ഗൗനിക്കാറില്ലെന്നതാണ് വസ്തുത. ഇത്തരം മു...
നോയിഡയിൽ നിന്ന് പറന്നെത്തിയ മേഘ വരുത്തിവെച്ച വിന....! സുകാന്ത് രാജ്യം വിട്ടു
07 April 2025
വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച് ഐബിയിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സുകാന്ത് സുരേഷിനെ തേടി പോലീസ് അന്വേഷണം കൂടുതല് ഊര്ജ്ജിതമാക്കുന്നു. സുകാന്ത് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമ...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന് കോച്ചിനുള്ളില് 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയിലായി... ഒരു സ്വര്ണ്ണ മോതിരമാണ് അന്വേഷണത്തില് നിര്ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്ത്ഥിനിയെ വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി...കുളിമുറിയില് വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ് സന്ദേശം.. മരണത്തില് ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര് ഈ വിഷയത്തില് പ്രതികരിക്കാന് തയാറായിട്ടില്ല..



















