Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

23 NOVEMBER 2026 02:24 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ. വിഷബാധ സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ എംഎൽഎയുടെ നിലയിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക കണ്ടെത്തൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...

സുപ്രീം കോടതി വിധി ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

08 April 2025

സുപ്രീം കോടതി വിധി ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍...

മകളെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊന്ന പിതാവ് ; ആ അച്ഛൻ ഇനിയില്ല.....

08 April 2025

മകളെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊന്ന  പിതാവ്. പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ. അദ്ദേഹത്തിന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വാര്‍ധക്യസഹജമായ ...

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു

08 April 2025

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണി...

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

08 April 2025

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വ...

സുകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നിർണായക തെളിവുകൾ; ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി സ്ഥിരീകരിച്ചു...

08 April 2025

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ...

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പില്‍ വീട്ടില്‍ അസ്മ മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്....

08 April 2025

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പില്‍ വീട്ടില്‍ അസ്മ (35) മരിച്ചത് .  പ്രസവശേഷവും വൈദ്യസഹായം നല്‍കിയില്ല. നില വഷളായപ്പോഴെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെ...

ലോണെല്ലാം എടുത്തത് ഞാനാണ്... അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല; ഞെട്ടിച്ച് ഷെമി: റഹീം മറ്റൊരു സത്യമറിഞ്ഞത് ഇന്നലെ...

08 April 2025

ഫെബ്രുവരി ഇരുപത്തിനാലിനു വെഞ്ഞാറമൂട് നടന്ന കൂട്ടകൊലപാതകങ്ങൾ വ്യക്തമായ പ്ലാനിങ്ങോടെയാണ് പ്രതി അഫാൻ നടത്തിയത്. കാരണം ഉമ്മ ഷെമീന പറയുന്നുണ്ട് തന്നെ അഫാൻ ആക്രമിക്കും മുൻപേ ഓർമ്മ നഷ്ടപെട്ടിരുന്നുവെന്ന്. പി...

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു...

08 April 2025

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു. അടൂര്‍ സ്വദേശിനി സാന്ദ്ര വില്‍സണ്‍ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭര്‍ത്താവ് ആയൂര്‍ സ്വദേശി ജിതിന്‍ ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്പോള്‍ അപ...

നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും, സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ എ. കെ. ജി, സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 23 ന്... ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്..?

08 April 2025

നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും  സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ  എ. കെ. ജി,സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 23 ന്. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്? ഏപ്ര...

പത്തനംതിട്ടയില്‍ കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനില്‍ കുടുങ്ങി...

08 April 2025

പത്തനംതിട്ടയില്‍ കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനില്‍ കുടുങ്ങി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അന്‍വര്‍ അലിയാണ് കെ എസ് ഇ ബിയുടെ ജോലിക്കിടെ വൈദ്യുതി ലൈനില്‍ ക...

ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ..ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും..മരിച്ച അസ്മയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി..നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്..

08 April 2025

മലപ്പുറത്ത് വീട്ടിൽ തന്നെ പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പോലീസ് തന്നെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ...

നാദാപുരത്ത് കിടപ്പുമുറിയില്‍ ഗുരുതര പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മരിച്ചു.

08 April 2025

സങ്കടക്കാഴ്ചയായി...കിടപ്പുമുറിയില്‍ ഗുരുതര പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മരിച്ചു. തൂണേരി കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മ ഗാന്ധി സര്‍ക്കാര്‍ കോളജ് ബി.എസ്....

ഫെമ കേസില്‍ വ്യവസായിയും സിനിമാനിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്

08 April 2025

ഫെമ കേസില്‍ വ്യവസായിയും സിനിമാനിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 22ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.വിദേശ നാണയ വിനിമയച്ചട്ട ...

സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

08 April 2025

സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടണ്‍ അരിയാണ് ആകെ വിതരണം ...

പ്രൗഡ ഗംഭീരമായ സദസ്സിൽ ഐവർ കളി; മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ഐവർ കളി അരങ്ങേറി

08 April 2025

ഭക്തിയും വിശ്വാസവും ഐതീഹ്യവും ഇഴ പിരിഞ്ഞ അന്തരീക്ഷത്തിൽ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ഐവർ കളി അരങ്ങേറി, മുണ്ടക്കയം അയ്യപ്പദാസും സംഘവുമാണ് കളിത്തട്ടിനെ സാക്ഷിയാക്കി നടപന്തലിൽ ഐവർ കളി നടത്തിയത്. ഈ അ...

Malayali Vartha Recommends