KERALA
ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം
വിചാരണ അവസാന ഘട്ടത്തിലായത് കൊണ്ട് സിബിഐ അന്വേഷണം വേണ്ട; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി
07 April 2025
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചു . ദിലീപിന്റെ ഹർജി തള്ളിയിരിക്കുകയാണ്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴ...
"ബേബിയുടെ തീരുമാനം കാത്ത് പിണറായി: കോടിയേരിക്ക് കിട്ടാത്ത നീതി പിണറായിക്ക് കിട്ടുമോ? "
07 April 2025
ഇത് എം.എ. ബേബിയുടെ മധുരപ്രതികാരം. പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച് കൊല്ലത്ത് നിന്ന് പിണറായി ബോധപൂർവം നാടു കടത്തിയ എം.എ ബേബി സി.പി എം ജനറൽ സെക്രട്ടറിയായത് വിധി വൈപരീത്യമാണ്. എന്നാൽ പിണറായി കരുതുന...
'താങ്ങാനാകുന്നില്ല അമ്മേ': പുലർച്ചെ 2 മണിക്ക് അമ്മക്ക് മകന്റെ വീഡിയോ സന്ദേശം പിന്നാലെ 12-ാം നിലയിൽ നിന്നും ചാടി..!
07 April 2025
ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന യുവാവ് ഫ്‌ളാറ്റില്‍ നിന്ന് ചാടുകയായിരുന്നു. ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ലാറ്റിലാണ് ...
അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല; എന്റെ പൊന്നു മോനെ കൊന്നവനാണ്; അവനോട് എങ്ങനെ ക്ഷമിക്കും; തുറന്നടിച്ച് അഫാന്റെ മാതാവ് ഷെമി
07 April 2025
വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി നിർണായക പ്രതികരണം നടത്തി രംഗത്ത്. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ലെന്നും ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തുവെന്നും ഷെമി പറഞ്ഞു .എന്റെ...
ഹൈക്കോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ എം.എന്‍.കൃഷ്ണന്‍ അന്തരിച്ചു...
07 April 2025
ഹൈക്കോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ എം.എന്‍.കൃഷ്ണന്‍ (75) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ന് എറണാകുളത്തായിരുന്ന...
മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...
07 April 2025
മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ അലന്‍ (24) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാനകള...
പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡായ ഫാം ഫെഡിന്റെ വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു...
07 April 2025
പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡായ ഫാം ഫെഡിന്റെ വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പീരുമേട്ടിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പീരുമേട് ...
ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി; സുകാന്തിന് അടുപ്പമുണ്ടായിരുന്നു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം
07 April 2025
ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി. കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപത്ത് ഏതാനും ഓഫീസുകളിലും ചാവക്കാട് സുകാന്നതിന്...
സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...
07 April 2025
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ പലരീതിയിൽ ചൂഷണം ചെയ്യപ്പെട്ട യുവതിയാണ്. പ്രണയച്ചതിയും, വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനവും, സാമ്പത്തിക ചൂഷണവും എല്ലാം അവളുടെ ജീവിതത്തെ താളംതെറ്റിച...
10 കോടി വില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയില്‍കടത്ത്: സിറ്റി കന്റോണ്‍മെന്റ് പോലീസ് ഒത്തുകളിയിലൂടെ ജാമ്യത്തിലിറങ്ങി രാജ്യം വിട്ട മാലിക്കാരായ 4 പ്രതികളെ പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു, നാലാം പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവ്
07 April 2025
അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളില്‍ നിന്ന് നഗര മധ്യത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് 10 കോടി രൂപ വിപണിവില മതിക്കുന്നഒത്തുകളിയിലൂടെ ജാമ്യത്തിലിറങ്ങി രാജ്യം വിട്ട മാലിക്കാരായ 4 പ്...
കത്തിക്കുത്ത് കേസിലെ പ്രതി പിടിയിലായത് 33 വര്‍ഷത്തിനുശേഷം
07 April 2025
1992-ല്‍ നടന്ന കത്തിക്കുത്ത് കേസിലേ പ്രതിയെ 33 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പിതൃസഹോദരനെ കത്തിക്കുത്തില്‍ പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ കോരൂത്തോട് മൂഴിക്കല്‍ കൊച്ചുവീട്ടില്‍ സുനില്‍കുമാറിനെ(5...
എഫ് സി ഐ യില്‍ നിന്ന് 2. 5 ലക്ഷം കിലോ റേഷനരിയും ഗോതമ്പും കടത്തിയ കേസ്... കുറ്റം ചുമത്തലിന് വ്യാപാരികളെയും ഗോഡൗണ്‍ ഉടമകളെയും മെയ് 8 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്
07 April 2025
തിരുവനന്തപുരം: ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നിന്ന് 2.5 ലക്ഷം കിലോ റേഷന്‍ ഗോതമ്പും റേഷനരിയും കൊള്ളയടിച്ച് തലസ്ഥാന ജില്ലയിലെ വിവിധ സ്വകാര്യ ഗോഡൗണിലേക്ക് കടത്തിയ കേസില്‍ വ്യാപാരികളെയും സ്വകാര്യ ഗോഡൗണ്‍ ...
ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം... പ്രതിക്കെതിരെ പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
07 April 2025
ഗായകന്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ പ്രതിക്കെതിരെ പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ...
ഷെമിയുടെ വായിൽ അഫാൻ അത് തിരിക്കി കയറ്റി..!! അഫാനെ കാലേവാരി നിലത്തടിച്ചു.. ഫർസാനയെ കാണാൻ പോയിരുന്നു
07 April 2025
വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻവഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി ട്വന്റിഫോറിനോട്. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്...
വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ വര്‍ധന
07 April 2025
വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ വര്‍ധന. ഞായര്‍ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 113.50 അടിയെത്തി. തലേദിവസം ഇത് 113.30 അടി ആയിരുന്നു. 24 മണിക്കൂറിനുള്ളില്...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..



















