KERALA
ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെട്ടിരിക്കുന്നു; കുട്ടികൾക്ക് ഓരോരുത്തർക്കും 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.ശിവൻകുട്ടി
08 April 2025
പ്രീ-പ്രൈമറിയിൽ നിന്നും എട്ടാം ക്ലാസ് വരെയും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് ഓരോരുത്തർക്കും 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ...
ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി
08 April 2025
ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി . ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി. ആശാവര്‍ക്കര്‍മാര്‍ തൊ...
മേഘയും സുകാന്തും ഒരുമിച്ച് കുടുംബം നടത്തിയ വീട്ടിലും RAID..!! മേഘ വരുത്തിവെച്ച വിന
08 April 2025
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. കേസില്‍ തെളിവുകളും സാഹചര്യങ്ങളും ഉദ്യോഗസ്ഥനെതിരായാണ്. എന്നിട്ടും പോലീസിന്...
ആഞ്ഞടിക്കാൻ ന്യൂനമർദ്ദം ഉച്ചതിരിഞ്ഞാൽ ഇന്ന് കൊടും മഴ..! മുന്നറിയിപ്പ് 3 ജില്ലകളിൽ ALERT
08 April 2025
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റ...
നിന്റെ തള്ള വന്നോടാ.. ഈ കൊച്ചിന് ജീവന്‍ കൊടുക്കടാ സിറാജുദീന്‍ അടിച്ചിറക്കി പെണ്ണുങ്ങൾ..! ദൃശ്യങ്ങൾ പുറത്ത്..!
08 April 2025
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പില്‍ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും...
പത്തനംതിട്ടയില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....
08 April 2025
പത്തനംതിട്ടയില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ട...
വാഴയില മുറിച്ചെന്ന സംശയത്തില്‍ 12 കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 60 കാരന് 15 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു
08 April 2025
പുരയിടത്തില്‍ നിന്നും വാഴയില മുറിച്ചെന്ന സംശയത്തില്‍ 12 കാരനെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 60 കാരന് 15 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരോട് പൊറ്റയില്‍ക്...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകും...
08 April 2025
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ ഹാജരായിരുന്നില്ല.തുടര്‍ന്...
സിറാജുദ്ദീനെ പൊക്കിയപ്പോള്‍... മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദിന്‍ കസ്റ്റഡിയില്‍; യുവതി മരിച്ചത് ചോര വാര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
08 April 2025
വീട്ടിലെ പ്രസവത്തില്‍ യുവതിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ എല്ലാവരും എതിരായി. മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദിന്‍ കസ്റ്റഡിയില്‍. പെരുമ്പാവൂരില...
ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സര്‍ക്കാര്‍....
08 April 2025
ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് വേഗം ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സര്‍ക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍.മൂന്നുദിവസം യാത്രയ...
വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം.....
08 April 2025
വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം. നിലവില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദര്‍ശ...
അക്യുപങ്ചര്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സകനുമടക്കം 4 പ്രതികളെ ഹാജരാക്കാനുത്തരവ് , ഭര്‍ത്താവും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ നയാസിന് ജാമ്യം
08 April 2025
ആശുപത്രി ചികിത്സ വിലക്കി വീട്ടില്‍ വച്ച് അക്യുപങ്ചര്‍ ചികിത്സ നല്‍കിയുള്ള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച നേമം നരഹത്യാ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സകനുമടക്കം...
എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം... അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്
08 April 2025
എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂ...
ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനവ്
08 April 2025
ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷം വര്‍ധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്...
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത....മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
08 April 2025
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..



















