KERALA
ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്
06 April 2025
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാ...
സിവിൽ സര്‍വീസ് പരീക്ഷയെ വിവാഹം ബാധിക്കുമെന്ന് പറഞ്ഞ്, നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി ബന്ധം തുടർന്നു; നിര്‍ണായക മൊഴി പോലീസിന്...
06 April 2025
ഒരേ സമയം മൂന്ന് ബന്ധങ്ങൾ തുടർന്ന സുകാന്ത് സുരേഷിൻറെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറാണെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴിയും പൊലീസി...
ലോകാരോഗ്യ ദിനം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
06 April 2025
ലോകാരോഗ്യ ദിനാചരണം, സര്‍ക്കാരാശുപത്രികളില്‍ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ട...
ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....
06 April 2025
റഹീമിന് വിദേശത്ത് ചില സാമ്പത്തിക ബാധ്യതകൾ ഒക്കെ ഉണ്ടായെങ്കിലും ആ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനിടയിൽ അഫാനും, അഫാന്റെ സ്വാധീനത്തിൽ അമ്മയ്ക്കും കടങ്ങളുണ്ടായി. പരിധിയില്ലാത്ത കടങ്ങൾ ആണ് ഉണ്ടായത്. സാമ...
വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾ..നവ വരന്റെ മൃതദേഹം ഓടയിൽ..! നില വിളിച്ച് കുടുംബ..!
06 April 2025
വിവാഹ നിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരന്‍ കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ...
കണ്ണീര്‍ക്കാഴ്ചയായി... കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
06 April 2025
കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വര്‍ഷ എന്ന 20കാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആര്‍ ജി ഷിന്‍ഡെ കോളജിലാണ് വിദ്യാര്‍ത്ഥികളെയും അ...
മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം... അന്വേഷണവുമായി പൊലീസ്
06 April 2025
മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്. യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂര്‍ പൊലീസ് . പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയതോടെയാണ്...
ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
06 April 2025
ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരിയാപുരം സ്‌കൂള്‍ പടിയിലാണ് സംഭവം നടന്നത്. ഓട്ടോ യാത്രക്കാരനായ ഏഴൂര്‍ പറൂര്‍പടി വിജ...
ശക്തമായ മഴയെ തുടര്‍ന്ന് മുകളില്‍ നിന്ന് കല്ലുരുണ്ട് ദേഹത്ത് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു....
06 April 2025
അതി ശക്തമായ മഴയില്‍ മുകളില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് ദേഹത്തുവീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. അയ്യപ്പന്‍കോവില്‍ ഏഴാംവാര്‍ഡിലുള്ള സുല്‍ത്താനിയ എസ്റ്റേറ്റിലെ താമസക്കാരനായ എം. അയ്യാവ് (59) ആണ് മരിച്ചത്...
എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...
06 April 2025
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമേ മറ്റു രണ്ടു ഐബി ഉദ്യോഗസ്ഥരുമായും ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷ് അടുപ്പം സൂക്ഷിച്ചിരുന്നു. പക്ഷെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ...
എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു...
06 April 2025
ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍...
കുന്നമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം.
06 April 2025
കുന്നമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത കാവന്നൂര്‍ സ്വദേശി ഷഹബാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ഇയാളെ ആശുപത്രിയി...
പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ തെറ്റുകളും തമാശകളും കണ്ട് ചിരിക്കരുതെന്ന് അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
06 April 2025
മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കു...
മുന്‍ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു.... സംസ്‌കാരം ഇന്ന്
06 April 2025
മുന്‍ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്...
പറഞ്ഞാല്‍ പറഞ്ഞതായിരിക്കും... മിന്നല്‍ വേഗത്തില്‍ വഖഫ് ഭേദഗതി നിയമമായി; കൊരട്ടി മുത്തിക്ക് പട്ടും പഴവും സമര്‍പ്പിച്ച് സുരേഷ് ഗോപി
06 April 2025
കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ഏല്‍പ്പിച്ച് മിന്നല്‍ വേഗത്തില്‍ വഖഫ് ഭേദഗതി നിയമമായി. കേരളത്തിനായി ചുക്കാന്‍ പിടിച്ച സുരേഷ് ഗോപി മുനമ്പത്ത് താരമാകുകയാണ്.'കേരളാനിയമസഭയില്‍ വഖഫ് ബില്ലിന...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..



















