KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍
ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
23 February 2025
കുന്നംകുളം എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തു. എയ്യാല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട...
ശശി തരൂരിനോട് അതിരു വിടരുതെന്ന ഓര്‍മപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍
23 February 2025
ശശി തരൂരിനോട് അതിരു വിടരുതെന്ന ഓര്‍മപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അദ്ദേഹത്തെ എല്ലാക്കാലത്തും ഞാന്‍ പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു, പക്ഷേ അതിരുവിട്ടുപോകരുതെന്നാണ് ആഗ്രഹം. ഇ...
കോട്ടയം പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു പോലീസ്
23 February 2025
കോട്ടയം പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും കാറുകളും അക്രമി അടിച്ച് തകർത്തു. എ ടി എം കൗണ്ടറും കാറുകളും അടിച്ച് തകർത്തത്. ആക്രമണത്തിനിടെ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു. വെട്ടേറ്റയാൾ കോട്ടയം ജില്ലാ ജനറൽ ആശുപ...
കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രയാഗ്‌രാജിൽ; കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ അദ്ദേഹം സ്‌നാനം ചെയ്തു
23 February 2025
കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രയാഗ്‌രാജിൽ . കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ അദ്ദേഹം സ്‌നാനം ചെയ്തു. മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷ...
ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു...
23 February 2025
ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നംകുളം എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ–ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്‍...
ചെങ്ങന്നൂരിൽ കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊലപാതകം: 47കാരൻ അറസ്റ്റിൽ
23 February 2025
കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ചെങ്ങന്നൂരിൽ തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയർ ഉ...
മുറിയിൽ സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിൽ; കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവും ശരീരത്തിൽ നീല നിറവും: ഒമ്പതാം ക്ലാസുകാരന്റെ മരണത്തിൽ ദുരൂഹത...
23 February 2025
ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് പിന്നിൽ ‘കൈലാസിൽ’ ശബരിനാഥ്–അനുഷ ദമ്പതികളുടെ മകൻ അലോക് നാഥാണ് (14) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ അല...
അവർക്ക് ആത്മഹത്യ ചെയ്യാനാവില്ല; കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ നടന്ന ശാലിനിയുടെയും കുടുംബത്തിന്റെയും മരണത്തിന്റെ നടുക്കത്തിൽ ബന്ധുക്കൾ...
23 February 2025
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) ഒന്നാം ബാച്ചിലെ ഒന്നാം റാങ്കുകാരി ശാലിനി വിജയ്‌യുടെയും കുടുംബത്തിന്റെയും മരണത്തിലെ ദുരൂഹത ഇപ്പോഴും ചുരുളഴിയുന്നില്ല. ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന് ചില വസ...
സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്... ജനവിധി തേടുന്നത് 87 സ്ഥാനാര്‍ത്ഥികള്‍
23 February 2025
സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള...
തലസ്ഥാനത്തും ഞെട്ടിക്കുന്ന കൊലപാതകം..വിദ്യാർഥികൾ സംഘംചേർന്നു മദ്യപിക്കുകയും തുടർന്നു തർക്കം..എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു..പോലീസ് അന്വേഷണം തുടങ്ങി..
23 February 2025
ഈ അടുത്ത കാലത്തെല്ലാം കൊലപാതക വാർത്തകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. അയൽവാസികളെയടക്കം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വാർത്തകൾ ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത് . ഇപ്പോഴിതാ ...
വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...
23 February 2025
വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...ആശ വര്‍ക്കര്‍മാര്‍ ഈ മാസം 10 മുതലാണ് സെക്രട്ടേറി...
കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി...
23 February 2025
കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ തിട്ടമേല്‍ അരമന മാര്‍ത്തോമാപള്ളിക്കു സമീപം ചക്രപാണിയില്‍ പ്രസന്...
ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നിൽ..ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍, ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്..
23 February 2025
ആത്മഹത്യ ചെയ്ത കുടുംബഹത്തിലെ ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നില്ലെന്നും പോലീസ് സംശയിക്കുന്നുണ്ട് . കാരണം കടുത്ത മാനസിക സമർദ്ദത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത് . അത...
പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശം..ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയും , കാസ്റ്റ് അയൺ ഭാഗം എടുക്കുന്നതിനായാണ് ട്രാക്കിനു കുറുകെയിട്ടതെന്ന് പ്രതികൾ..
23 February 2025
കഴിഞ്ഞ ദിവസമാണ് കൃത്യമായ ഇടപെടൽ മൂലം വലിയൊരു ട്രെയിൻ അപകടം കേരളത്തിൽ ഒഴിവായത് . പ്രതികൾ പിടിയിലാകുമ്പോൾ അവരുടെ മൊഴിയും പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്ത...
തലശേരിയിൽ പിണറായിയുടെ ജന്മദേശത്ത് സി പിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം..പ്രവർത്തകർ വേദനയോടെ പിണറായി വിരുദ്ധരായി മാറുന്നത്.. ഇങ്ക്വിലാബ് വിളിച്ചവരെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന കാഴ്ച..
23 February 2025
തലശേരിയിൽ പിണറായിയുടെ ജന്മദേശത്ത് സി പിഎമ്മിൽ മുഖ്യമന്ത്രിക്കെ തിരെ പടയൊരുക്കം. തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















