Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

വാക്കുതര്‍ക്കം കയ്യാങ്കളിയായി... തൃശൂര്‍ എറവിന് സമീപം ആറാംകല്ലില്‍ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരന്‍ മരിച്ചു...

24 February 2025

വാക്കുതര്‍ക്കം കയ്യാങ്കളിയായി... തൃശൂര്‍ എറവിന് സമീപം ആറാംകല്ലില്‍ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരന്‍ മരിച്ചു. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. പ്രതി ക്രിസ്റ്റിയെ കൊലപാതക കുറ്റം ചുമത്തി...

സങ്കടക്കാഴ്ചയായി.... വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്

24 February 2025

വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്. ഭാര്യയുടെ...

ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ്

24 February 2025

ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയ...

തരൂരിനെതിരെ വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്...

24 February 2025

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നിലപാട് വ്യക്തമാക്കിയത്. കിട്ടാ...

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

24 February 2025

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുക്കാടി കണ്ടി സ്വദേശി സഫ്‌ന (38) ആണ് മരിച്ചത്. പനി ബാധിച്ചു മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്...

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവം: കണ്ണൂരില്‍ നാളെ സര്‍വകക്ഷി യോഗം

24 February 2025

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീര...

രഹസ്യവിവരത്തെ തുടര്‍ന്ന് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍

23 February 2025

രഹസ്യവിവരത്തെ തുടര്‍ന്ന് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. വില്‍പന നടത്താന്‍ ബെംഗളൂര...

കൊട്ടിയൂര്‍ ചുരത്തിലെ രണ്ടാം വളവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

23 February 2025

പാല്‍ച്ചുരം കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. പനമരം ചെറുകാട്ടൂര്‍ സ്വദേശി ആടിയാനാല്‍ അജോയും ഭാര്യയും 2 മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍

23 February 2025

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്ത...

കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

23 February 2025

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ആര്‍ആര്‍ട...

യുവതിയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

23 February 2025

യുവതിയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കണ്ണൂര്‍ ഉളിക്കലിലാണ് സംഭവം. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസ...

റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

23 February 2025

കൊല്ലം കുണ്ടറയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത...

നിക്ഷേപക സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ്

23 February 2025

 രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമം  സമാപിച്ചു. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ക...

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല; ശശി തരൂര്‍ വിവാദം, കോണ്‍ഗ്രസ് ഗൗരവത്തില്‍ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്

23 February 2025

ശശി തരൂര്‍ വിവാദം, കോണ്‍ഗ്രസ് ഗൗരവത്തില്‍ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതികരണത്തിനി...

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം; കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

23 February 2025

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി....

Malayali Vartha Recommends