KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
സി പി ഐ മന്ത്രിമാർ ആളിക്കത്തി....തണുപ്പിക്കാൻ പിണറായി നേരിട്ടെത്തി... പക്ഷേ വേർപിരിയൽ അനിവാര്യം
20 February 2025
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ സി പി ഐ മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, ജി.ആർ.അനിൽ എന്നിവർ തീപ്പന്തംപോലെ ആളികത്തിയതായി റിപ്പോർട്ട്. പിണറായി രൂപകൽപന ചെയ്ത ഒരു പദ്ധതി പിണറായിയുടെ മന്ത്രിസഭതന്നെ മാറ...
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവ്...
20 February 2025
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. സ്പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്ത...
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ....
20 February 2025
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ. പ്രതിവര്‍ഷ യാത്രാബത്ത തുക 11.31 ലക്ഷം ആക്കാനാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്കിയിട്ടു...
മാട്ടുപ്പെട്ടിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം.. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
20 February 2025
മാട്ടുപ്പെട്ടിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം.. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാഗര്‍കോവില്‍ സ...
ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താനായി ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
20 February 2025
ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താനായി ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താനാ...
270 KG ഉയര്‍ത്തുന്നതിനിടെ ആ പിഴവ് കഴുത്തൊടിഞ്ഞു 17കാരിക്ക് ദാരുണാന്ത്യം,വീഡിയോ
20 February 2025
ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ ലിഫ്റ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാ...
സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക്
20 February 2025
സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്ഷന് ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് ആശ വര്ക്കര്മ...
പോട്ട ബാങ്ക് കവര്‍ച്ചാകേസ്.... പ്രതി റിജോ ആന്റണിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തി....
20 February 2025
പോട്ട ബാങ്ക് കവര്‍ച്ചാകേസിലെ പ്രതി റിജോ ആന്റണിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തി. പ്രതി കവര്‍ച്ചയ്ക്ക് വന്നപ്പോഴുള്ള വേഷത്തിലായിരുന്നു ബാങ്കിലെ തെളിവെടുപ്പ്. ടീഷര്ട...
വാഹന നികുതി കുടിശിക... സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും
20 February 2025
വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കുന്നതാണ്.മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്...
ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്ത്തകന് മരിച്ചു
20 February 2025
ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്ത്തകന് മരിച്ചു. മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശനാണ് (66) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്...
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
20 February 2025
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാ...
ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് .. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.
20 February 2025
ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് .. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും. അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടാനയുടെ ...
സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ പരാമര്‍ശം നീക്കി....
20 February 2025
സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ പരാമര്‍ശം നീക്കി.... യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം രേഖപ്പെടുത്...
ഒടുവില്‍ ആശ്വാസം.... ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെ പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു..
20 February 2025
ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെ പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു... മയക്കുവെടിവയ്ക്കാതെ കൂട്ടില്കയറ്റിയാണ് പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാ...
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി
20 February 2025
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നെള്ളത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...




















