KERALA
പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു
പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അടുത്ത ബേക്കറിയിൽ നിന്ന് മിഠായി വാങ്ങി; 16 കുട്ടികൾക്ക് വയറുവേദന...
31 December 2024
മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. വയനാട് മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. സംഭവത്തിൽ16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്ര...
മദ്യപിക്കാന്‍ വണ്ടിയിലെത്തിയവര്ക്ക് ബാറുകാര് ഡ്രൈവറെ നല്‍കണമെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം; മദ്യപിക്കുന്ന എല്ലാവര്ക്കും ഡ്രൈവര്‍മാരെ നല്കുന്നതിനു പരിമിതികളുണ്ടെന്ന് ബാര്‍ മാനേജര്‍മാര്‍
31 December 2024
പുതുവത്സരത്തില്‍ അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മദ്യപിക്കാന്‍ വണ്ടിയിലെത്തിയവര്ക്ക് ബാറുകാര് ഡ്രൈവറെ നല്‍കണമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. വാഹനാപകടം ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്...
നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം; ഒരു ഇന്ത്യക്കാരി യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കും...
31 December 2024
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്...
ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; കൂട്ടാളികളും ജയില്‍മോചിതരാകുമെന്ന് തീര്‍ച്ച...
31 December 2024
പിണറായി വിജയന് മുഖ്യമന്ത്രിയും എംവി ഗോവിന്ദന് സിപിഎം സെക്രട്ടറിയും ആയിരിക്കുന്ന കാലത്തു തന്നെ ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികളായ കൊടി സുനിയും കൂട്ടാളികളും ജയില്മോചിതരാകുമെന്ന തീര്‍ച്...
പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം ഉടമയുടേത്? കടബാധ്യത ഉള്ളതായി പോലീസ്; സമീപവാസികൾ കഴിഞ്ഞ ദിവസം കണ്ടത്...
31 December 2024
തിരുവനന്തപുരം പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയെന്നാണ് സംശയം. പി എ അസീസ് കോളേജിന്റ...
കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം .... പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്, സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നു
31 December 2024
കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം .... പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്, സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി...
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്...
31 December 2024
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്... ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ...
ഇടുക്കി കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് അന്തരിച്ചു....
31 December 2024
ഇടുക്കി കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു ത്രേസ്യാമ്മ. ഇന്ന് വൈകുന്നേരം നാലു മണിക്...
ഡോ. വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും...
31 December 2024
ഡോ. വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ഒന്നാംഘട്ട വിചാരണയില്‍ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ്...
സംസ്ഥാനത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ തിരുവനന്തപുരത്തെത്തും... ജനുവരി രണ്ടിന് രാവിലെ സത്യപ്രതിജ്ഞ
31 December 2024
സംസ്ഥാനത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ തിരുവനന്തപുരത്തെത്തും... ജനുവരി രണ്ടിന് രാവിലെ സത്യപ്രതിജ്ഞ.ഹൈദരാബാദ് തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സര്‍ക്കാര്‍, രാജ്ഭവന്...
മകരവിളക്കു കാലത്തെ പൂജകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.... മകരവിളക്ക് ജനുവരി 14ന്
31 December 2024
മകരവിളക്കു കാലത്തെ പൂജകള്‍ ഇന്ന് പുലര്‍ച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും 3.30 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീര്...
ഭര്‍ത്താവ് പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി...പ്രതി പിടിയില്‍
31 December 2024
ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി...വീടിനടുത്ത് മാസ്ക് ധരിച്ച് കറുത്ത വസ്ത്രങ്ങളുമായി യുവാവ്. നാട്ടുകാര്‍ക്ക് തോന്ന...
വിഷം ഉള്ളില്‍ചെന്ന് വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ച സംഭവത്തില്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍
31 December 2024
വിഷം ഉള്ളില്‍ചെന്ന് വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെ...
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷണം പോയി....
31 December 2024
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷണം പോയി.... കണ്ണൂര്‍ തളാപ്പിലാണ് സംഭവം നടന്നത്. 14 പവന് സ്വര്‍ണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്...
വേദനകള്‍ മാത്രം സമ്മാനിച്ച്... നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റിന്റെ അനുമതി വന്നെങ്കിലും അവസാന പ്രതീക്ഷയില്‍ നാട്
31 December 2024
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റിന്റെ അനുമതി വന്നതോടെ സകല പ്രതീകഷകളും അസ്ഥമിച്ചിരിക്കുകയാണ്. എങ്കിലും തിരിച്ചു വരും എന്ന അവസാന പ്രതീക്ഷയിലാണ്.പാലക്കാട് കൊല്ലങ്കോട് സ...
പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്





















