Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

24 NOVEMBER 2026 03:18 PM ISTമലയാളി വാര്‍ത്ത
പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ ഉടൻ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വി...

നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

30 December 2024

സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണ കാരണം ആത്മഹത്യയല്ല ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പ...

അങ്ങനെ വീണ്ടും സർക്കാർ ഉടമസ്ഥതതയിലുള്ള ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങുന്നു...ഡിവിഷൻ ബഞ്ചിനെ സമീപിക്കാനുള്ള ആർജവം കാണിക്കേണ്ട സർക്കാർ സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഒരുങ്ങുന്നു...

30 December 2024

അങ്ങനെ വീണ്ടും സർക്കാർ ഉടമസ്ഥതതയിലുള്ള ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങുന്നു. എന്നിട്ട് കോടതി പറഞ്ഞെന്ന് കള്ളം പറയും. സിംഗിൾ ബഞ്ച് വിധിയിൽ പന്തികേടുണ്ടെങ്കിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കാനുള്ള ആർജവം കാണിക്ക...

ടി.പി വധക്കേസ് പ്രതിക്ക് പരോള്‍: കൊടി സുനിക്ക് 30 ദിവസത്തേക്കാണ് പരോള്‍

30 December 2024

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍. മനുഷ്യാവകാശ കമ്മിഷനാണ് അമ്മ അപേക്ഷ നല്‍കിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ...

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘാട്ടിയില്‍ ഒഴുക്കി....

30 December 2024

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘാട്ടിയില്‍ ഒഴുക്കി. ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്. ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാര മജ്നു കാ തില സ...

തീവ്രപരിചരണ വിഭാഗത്തിലാണ് എംഎല്‍എ ഉമ തോമസ്.. ശ്വാസകോശത്തിനും വാരിയെല്ലിനും തലച്ചോറിനും പരിക്കുണ്ട്...പ്രത്യേക മെഡിക്കല്‍ ടീമിനെ ചികില്‍സയ്ക്ക് നിയോഗിച്ചു...

30 December 2024

കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ...

ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി 17കാരിക്ക് ദാരുണാന്ത്യം; രണ്ട് കുട്ടികൾക്ക് അപകടത്തിൽ പരിക്ക്....

30 December 2024

ദേശീയപാതയിൽ വെളിയങ്കോട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ളാം ഹയർ സെക്കന്ററി മദ്രസ വിദ്യാ‌ർത്ഥി ഹിബ ...

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്; സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായെന്ന് എഫ്ഐആർ...

30 December 2024

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ അപകടത്തിൽപ്പെട്ട ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. നൃത്തപരിപാടിക്ക...

മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി

30 December 2024

മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി ...

ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും.... ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു

30 December 2024

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്ത...

ദേശീയപാത -66ല്‍ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം

30 December 2024

ദേശീയപാത -66ല്‍ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി...

കുട്ടി കിടക്കുന്നത് 150 അടി താഴ്ചയില്‍ ... രാജസ്ഥാനില്‍ മൂന്നര വയസ്സുകാരി 8 ദിവസമായി കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്നു...കുട്ടിയെ ഇന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എന്‍ഡിആര്‍എഫ് സംഘം

30 December 2024

കുട്ടി കിടക്കുന്നത്  150 അടി താഴ്ചയില്‍ ....രാജസ്ഥാനില്‍ മൂന്നര വയസ്സുകാരി 8 ദിവസമായി കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്നു. കുട്ടിയെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് എന്‍ഡിആര്‍എഫ് സംഘം . ...

പുതുവത്സരാഘോഷം പ്രമാണിച്ച് കര്‍ശന വാഹന പരിശോധന...

30 December 2024

പുതുവത്സരാഘോഷം പ്രമാണിച്ച് കര്‍ശന വാഹന പരിശോധന... മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പണി വരുന്നു. വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങുന്...

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകല്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയ്ക്ക് സാദ്ധ്യത.

30 December 2024

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകല്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയ്ക്ക് സാദ്ധ്യത. കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസം ശരാശരിയില്‍ നിന്ന് രണ്ട് ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു. കണ്ണൂരി...

ഹുബ്ബള്ളിയില്‍ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ പൊള്ളലേറ്റ ഒരു അയ്യപ്പ ഭക്തന്‍കൂടി മരണത്തിന് കീഴടങ്ങി

30 December 2024

ഹുബ്ബള്ളിയില്‍ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ പൊള്ളലേറ്റ ഒരു അയ്യപ്പ ഭക്തന്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചതോടെ എണ്ണം ആറായി. മഞ്ചുനാഥ് വാഗ്മോറാണ് (22) മരിച്ചത്. ഈ മാസം 24ന് ഇവര്‍ താമസിച്ചിരുന...

കണ്ണീര്‍ക്കാഴ്ചയായി.... കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട അധ്യാപികയ്ക്ക് ദാരുണാന്ത്യം

30 December 2024

കണ്ണീര്‍ക്കാഴ്ചയായി.... കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44)...

Malayali Vartha Recommends