KERALA
കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന
പി വി അൻവർ എംഎൽഎ തിരുവനന്തപുരത്ത്..ഇന്ന് 12 മണിക്ക് പിണറായി വിജയനെ കാണും..!നിർണായക നീക്കം
03 September 2024
കേരള പൊലീസിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് ശേഷം ഇതാദ്യമായി പി വി അൻവർ എംഎൽഎ തിരുവനന്തപുരത്തേക്ക്. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും എന്നാണ് ഇന്നലെ വാർത്താസമ്മേളനത...
'ഇത് എന്‍റെ സെറ്റിലാണോ നടന്നത്'? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍
03 September 2024
മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചലച്ചിത്രതാരം രാധിക ശരത്കുമാര്‍ നടത്തിയത് ഏതാനും ദിവസം മുന്‍പായിര...
ചീങ്കണ്ണികള്‍ മുഖ്യമന്ത്രിയെ വിഴുങ്ങും: ചെറിയാന്‍ ഫിലിപ്പ്
03 September 2024
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഓഫീസില്‍ വളര്‍ത്തിയ ചീങ്കണ്ണികളെ ഉടന്‍ കൊല്ലുന്നില്ലെങ്കില്‍ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുംപൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഐ. പി.എസ് ഉദ്യോഗസ്ഥരെയും അഡീഷണല്‍ െ്രെ...
വാഹന പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പോലീസ് പിടിയില്‍...
03 September 2024
കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പൊലീസ് പിടിയിലായി. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പൊ...
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വലിച്ചെറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ കൊന്നവരുടെ പേരോ ചിത്രമോ ആരെങ്കിലും കണ്ടിരുന്നോ? ഏതെങ്കിലും മാധ്യമങ്ങളിൽ ഉണ്ടായിരുന്നുവോ???അതിന്റെ പേരാണ് പ്രിവിലേജ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
03 September 2024
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വലിച്ചെറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ കൊന്നവരുടെ പേരോ ചിത്രമോ ആരെങ്കിലും കണ്ടിരുന്നോ? ഏതെങ്കിലും മാധ്യമങ്ങളിൽ ഉണ്ടായിരുന്നുവോ???അതിന്റെ പേരാണ് പ്രിവിലേജ്; തുറന്നടിച്ച് അഞ്ജു...
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍കേന്ദ്ര ജല കമ്മിഷന്റെ ഇടപെടൽ; ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു
03 September 2024
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍കേന്ദ്ര ജല കമ്മിഷന്റെ ഇടപെടൽ. ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അ...
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം
03 September 2024
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
കേരളം കണ്ട ഏറ്റവും വലിയ അധോലോക നായകന്‍ പിണറായി വിജയന്‍? കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിളക്കിയ സഖാവ് ആരാണെന്ന ചോദ്യത്തിനും ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍
03 September 2024
കേരളം കണ്ട ഏറ്റവും വലിയ അധോലോക നായകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ മുഖ്യമന്ത്രി എന്നതിനെക്കാള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്ത...
മലപ്പുറത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍
03 September 2024
മലപ്പുറത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍. മലപ്പുറം വഴിക്കോടാണ് സംഭവം നടന്നത്. കാരക്കോട് സ്വദേശി സിനാന്‍ (17) ആണ് മരിച്ചത്. പാമ്പുകടിയേറ്റതിന് പ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍...
03 September 2024
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയേക്കും...
03 September 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയേക്കും . റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നാണ് തീരുമാനം. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയ...
തീവ്ര ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദ പാത്തിയും... സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
03 September 2024
തീവ്ര ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദ പാത്തിയും... സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്കോട്ടയം, ആലപ്പുഴ, എറണാകുളം,...
സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഏഴിന് തുടങ്ങും...1500 ഓണച്ചന്തകള്‍ 14 വരെ പ്രവര്‍ത്തിക്കും
03 September 2024
സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഏഴിന് തുടങ്ങും. 1500 ഓണച്ചന്തകള്‍ 14 വരെ പ്രവര്‍ത്തിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്‌റ്റോര്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ...
സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍...
03 September 2024
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്...
തുമരക്കാവില്‍ തീവണ്ടി തട്ടി മരിച്ചയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.... മരിച്ചത് പത്തനംതിട്ട സ്വദേശി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടു പോയി
03 September 2024
തുമരക്കാവില്‍ തീവണ്ടി തട്ടി മരിച്ചയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.... മരിച്ചത് പത്തനംതിട്ട സ്വദേശി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടു പോയി.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ...
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്
മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ




















