കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം വടക്കന്‍ പറവൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം വടക്കന്‍ പറവൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും ദാരുണാന്ത്യം. വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്വിന് (12) എന്നിവരാണ് മരിച്ചത്.
ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























